മെഡലിനൊപ്പം അമ്മയുണ്ടാക്കിയ ചുർമ്മയുമായി ഞാൻ വരും : പ്രധാനമന്ത്രിയ്ക്ക് വാക്ക് നൽകി നീരജ് ചോപ്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെഡലിനൊപ്പം അമ്മയുണ്ടാക്കിയ ചുർമ്മയുമായി ഞാൻ വരും : പ്രധാനമന്ത്രിയ്‌ക്ക് വാക്ക് നൽകി നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 02:19 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിന് പോകുന്ന ഇന്ത്യൻ സംഘവുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളായ നീരജ് ചോപ്ര, നിഖാത് സരീൻ, പിവി സിന്ധു ഉൾപ്പെടെയുള്ള താരങ്ങളുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ജർമ്മനിയിൽ പരിശീലനം നന്നായി നടക്കുന്നുവെന്നും, എന്റെ അരങ്ങേറ്റ ഒളിമ്പിക്‌സിൽ, എനിക്ക് നല്ല ഫലം ലഭിച്ചു, കാരണം ഞാൻ നിർഭയനായിരുന്നു, എന്റെ കളിയിലും പരിശീലനത്തിലും വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസമുള്ളവരായിരിക്കണം, വിദേശ അത്‌ലറ്റുകളെ ഭയപ്പെടരുത് – എന്നും സംവാദത്തിനിടെ നീരജ് ചോപ്ര പറഞ്ഞിരുന്നു.

ഇപ്പോഴിതാ മത്സരം കഴിഞ്ഞു മടങ്ങി വരുമ്പോൾ പ്രധാനമന്ത്രിയെ കാണാനെത്തുമെന്നും , അദ്ദേഹം ആവശ്യപ്പെട്ട ഒരു സമ്മാനം കൊണ്ടു വന്ന് നൽകുമെന്നും നീരജ് ചോപ്ര പറഞ്ഞിരിക്കുകയാണ് . ഒളിമ്പിക്‌സ് കഴിഞ്ഞ് മടങ്ങിയെത്തിയാൽ പ്രധാനമന്ത്രിയെ കാണാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയ ചുർമ കൊണ്ടുവരുമെന്നാണ് നീരജ് നരേന്ദ്രമോദിക്ക് വാക്ക് നൽകിയിരിക്കുന്നത്. ഇതിന് നിങ്ങളുടെ അമ്മ ഉണ്ടാക്കിയ ചുർമ്മ ഇഷ്ടമാണെന്നും മോദി മറുപടി നൽകി .

പരിക്ക് കാരണം ചില ടൂർണമെന്റുകൾ നഷ്ടമായി. പൂർണ ആരോഗ്യവാനാണ് താനെന്നും അവസാനഘട്ട തയ്യാറെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ചോപ്ര പറഞ്ഞു.

Tags: modineeaj chopra
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies