അംബാനി കുടുംബത്തിലെ വിവാഹത്തിന് രൂചിക്കൂട്ടുമായി രാമേശ്വരം കഫേ; ശ്രദ്ധപിടിച്ചുപറ്റി ഇഡ്ഡലിയും ദോശയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനി കുടുംബത്തിലെ വിവാഹത്തിന് രൂചിക്കൂട്ടുമായി രാമേശ്വരം കഫേ; ശ്രദ്ധപിടിച്ചുപറ്റി ഇഡ്ഡലിയും ദോശയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 10:36 am IST
FacebookTwitterWhatsAppTelegram

മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞെങ്കിലും ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുന്നത് ജൂലൈ 15-നാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

വിരുന്നിന് നൽകുന്ന വിവിധ ഇനം ഭക്ഷണങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ബെ​ഗളൂരുവിലെ രാരാമേശ്വരം കഫേ ജീവനക്കാർ വിളമ്പിയ ദക്ഷിണേന്ത്യൻ ഭക്ഷണം. വിവിധ തരത്തിലുള്ള ദോശകൾ, ഇഡ്ഡലി,വട തുടങ്ങിയവയൊക്കെയാണ് ഇവരുടെ ലിസ്റ്റിലുള്ളത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലും ഹൈ ടീ ഇവന്റിലും അത്താഴത്തിലുമാണ് രാമേശ്വരം രാമേശ്വരം കഫേയിലെ വിഭവങ്ങൾ ഉൾപ്പെടുത്തിയത്.

ഇതിൽ രാമേശ്വരം കഫേയുടെ പ്രധാനപ്പെട്ട രുചികളായ ബെന്നെ ദോശയും പെസരട്ട് ദോശയും തട്ട് ഇഡ്ഡലിയും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇവരുടെ ഏറെ പ്രശസ്തിയാർജിച്ച ഫിൽട്ടർ കോഫിയും ഉൾപ്പെടുത്തിയിട്ടുണ്ട്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും രണ്ടാമത്തെ പ്രീവെഡ്ഡിം​ഗായ ക്രൂയിസിലെ ആഘോഷത്തിലും രാമേശ്വരം കഫേയുടെ ഭക്ഷണങ്ങൾ വിളമ്പിയിരുന്നു.

കൂടാതെ, ജൂലൈ 8 ന് ആൻ്റിലിയയിൽ നടന്ന ഹൽദി ചടങ്ങിലും തങ്ങളുടെ വിഭവങ്ങൾ വിളമ്പിയതായി രാമേശ്വരം കഫേ സഹസ്ഥാപകൻ രാഘവേന്ദ്ര റാവു പറഞ്ഞു. ദിവ്യ രാഗവേന്ദ്ര റാവുവും ഭർത്താവ് രാഗവേന്ദ്ര റാവും ചേര്‍ന്ന് 2021-ലാണ് രാമേശ്വരം കഫേ സ്ഥാപിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ രാമേശ്വരം കഫേക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു.

Tags: SUBanant ambani weddingrameshwaram cafe
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies