ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ചരടുവലി; ചർച്ചകൾ വീണ്ടും സജീവം; നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഡിഎംകെ നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ചരടുവലി; ചർച്ചകൾ വീണ്ടും സജീവം; നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഡിഎംകെ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:26 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി ഉയർത്താൻ ചരടുവലി വീണ്ടും സജീവമായി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഡിഎംകെ നേതൃത്വത്തിൽ വീണ്ടും ഉയർന്നു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

നേരത്തെ രണ്ട് തവണ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം നടത്തിയെങ്കിലും വിവാദങ്ങൾ ഉയർന്നതോടെ സ്റ്റാലിൻ പിന്തിരിയുകയായിരുന്നു. ജനുവരിയിൽ ഇതിനുളള നീക്കം നടത്തിയപ്പോഴാണ് സനാതന ധർമ്മത്തെ ആക്ഷേപിച്ച് ഉദയനിധിയുടെ പ്രസ്താവന പുറത്തുവന്നത്. തമിഴ്‌നാട്ടിലെങ്ങും ഇതിനെതിരെ ഹൈന്ദവ വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ ഡിഎംകെയ്‌ക്ക് പിൻമാറേണ്ടി വന്നു.

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം ഉൾപ്പെടെ ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദത്തെയും ബാധിച്ചിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായതുപോലെ ഉദയനിധിയെയും ഉയർത്തിക്കൊണ്ടുവരാനാണ് അണിയറ നീക്കം. ചെപ്പോക്ക് – തിരുവളളിക്കേനി മണ്ഡലത്തിലെ എംഎൽഎയായ ഉദയനിധി 2022 ഡിസംബറിലാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ് ഭാരതി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ആണെന്നും ആർ.എസ് ഭാരതി കൂട്ടിച്ചേർത്തു.

അടുത്ത ആഴ്ച സ്റ്റാലിൻ യുഎസ് സന്ദർശനത്തിന് യാത്ര തിരിക്കും. ഇതിന് മുൻപായി ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് ഡിഎംകെയിലെ ചർച്ചകൾ.

Tags: ഉദയനിധിതമിഴ്‌നാട് കായിക വകുപ്പ് മന്ത്രിmk stalinudayanidhi stalinDeputy Chief Ministerഎംകെ സ്റ്റാലിൻTamilnadu Minister
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies