ചരിത്രം സ്വർണം പിറന്നു, ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രം സ്വർണം പിറന്നു, ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 07:03 pm IST
Facebook
Twitter
WhatsAppTelegram

45-ാം  ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ​ഗു​കേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്‌ക്ക് യു.എസുമായുള്ള മത്സരത്തിൽ പോയിൻ്റ് നഷ്ടമായതോടെയുമാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്.ഗുകേഷ് ഡി, പ്രജ്ഞാനന്ദ ആർ, അർജുൻ എറിഗൈസി, വിദിത് ഗുജറാത്തി, പെൻ്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.

നിലവിലെ ചാമ്പ്യൻ ഉസ്‌ബെക്കിസ്ഥാനോട് സമനില വഴങ്ങുന്നതിന് മുമ്പ് എട്ട് വിജയങ്ങളുമായി ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്. അവസാന ഘട്ടത്തിൽ ഒന്നാം സീഡായ യു.എസ്.എയെ അട്ടിമറിച്ച് കിരീടം ഉറപ്പാക്കുകയായിരുന്നു. നേരത്തെ 2022 ൽ സ്വന്തം മണ്ണിൽ ഇന്ത്യക്ക് വെങ്കല നേട്ടത്തിലൊതുങ്ങേണ്ടി വന്നിരുന്നു. 2014ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.

ടൂർണമെൻ്റിലെ മുൻനിര താരങ്ങളിലൊരാളായ റഷ്യയുടെ വ്‌ളാഡിമിർ ഫെഡോസീവിനെ പരാജയപ്പെടുത്തി 18 കാരനായ ഗുകേഷ് ഡി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ വിജയം ടീമിന്റെ ആധിപത്യം വർദ്ധിപ്പിച്ചു. അതേസമയം, സ്ലൊവേനിയക്കെതിരായ നിർണായക മത്സരത്തിൽ ജാൻ സുബെൽജിനെ പരാജയപ്പെടുത്തി അർജുൻ എറിഗൈസിയും മികച്ച പ്രകടനം നടത്തിയിരുന്നു.

Tags: FIdeHistoricOlympiadchessGoldIndiaWins
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies