2-ാം 'ഒക്ടോബർ-7'ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2-ാം ‘ഒക്ടോബർ-7’ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ​ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാ​ഗറിയാണ് ഇക്കാര്യം അറിയിച്ചത്. ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ലക്ഷ്യമിട്ട് വ്യോമാക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഐഡിഎഫിന്റെ പരാമർശം.

ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ള, ഇസ്രായേലിലേക്ക് അധിനിവേശം നടത്താൻ പദ്ധതിയിട്ടിരുന്നു. ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഇസ്രായേൽ ​ഗ്രാമങ്ങൾ കീഴ്പ്പെടുത്തി നിഷ്കളങ്കരായ ജനങ്ങളെ, സ്ത്രീകളെ, കുട്ടികളെ കൊന്നൊടുക്കുകയായിരുന്നു ഹിസ്ബുള്ളയുടെ ലക്ഷ്യം. ഭീകരാക്രമണ പദ്ധതിക്ക് ഹിസ്ബുള്ള നൽകിയ പേര് ‘Conquer the Galilee’ എന്നായിരുന്നു. ‘ഒക്ടോബർ ഏഴ്’ ഒരിക്കൽ കൂടി സംഭവിക്കാൻ അനുവദിക്കില്ല. ഇസ്രായേലിന്റെ അതിർത്തികളിൽ ഇനിയൊരിക്കലും ‘ഒക്ടോബർ 7’ ആവർത്തിക്കില്ല. – ഐഡിഎഫ് വക്താവ് ആണയിട്ട് പറഞ്ഞു.

ഒക്ടോബർ ഏഴ് 2023നായിരുന്നു ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം ഇസ്രായേലിൽ നടന്നത്. പാലസ്തീൻ അതിർത്തിയിലുള്ള ഇസ്രായേലിൽ ​ഗ്രാമങ്ങളിലേക്ക് മൂവായിരത്തോളം ഹമാസ് ഭീകരർ ഇരച്ചെത്തുകയും 1,200ലധികം ഇസ്രായേലികളെ കൊലപ്പെടുത്തുകയുമായിരുന്നു. കര, വ്യോമ, കടൽ മാർ​ഗങ്ങളിലൂടെയാണ് ഭീകരർ അതിർത്തി കടന്നെത്തിയത്. 251 ഇസ്രായേലികളെ ബന്ദികളാക്കുകയും അവരെ അതിക്രൂരമായ ലൈം​ഗിക, ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത്. ലെബനനിൽ നിന്ന് ഹിസ്ബുള്ളയും യെമനിൽ നിന്ന് ഹൂതികളും ഇറാനും ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് യുദ്ധത്തിൽ പങ്കാളിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ടാർഗെറ്റ് ലിസ്റ്റിൽ ഹിസ്ബുള്ളയും ഇടംപിടിച്ചത്.

അതിനിടെ, ലിതാനി നദിയുടെ വടക്കൻ മേഖലകളിൽ നിന്ന് തെക്കൻ മേഖലയിലേക്ക് വാഹന​ഗതാ​ഗതം പാടില്ലെന്ന് ഇസ്രായേലി പ്രതിരോധ സേന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ​​ഗതാ​ഗതം പാടില്ലെന്നാണ് നിർദേശം.

Tags: israelHezbollahlebanonIDFOctober 7 Attack
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies