ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 04:41 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ ​മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 82 റൺസ് വിജയ ലക്ഷ്യം 11 ഓവറിലാണ് കങ്കാരുക്കൾ മറികടന്നത്.

ക്യാപ്റ്റൻ അലീസ ഹീലിക്കും ടെയ്ല വ്ലാമ്നിക് എന്നിവർക്കാണ് മത്സരത്തിനിടെ പരിക്കേറ്റത്. ക്യാപ്റ്റൻ അലീസയ്‌ക്ക് ബാറ്റിം​ഗിനിടെയാണ് പരിക്കേറ്റത്.23 പന്തിൽ 37 റൺസ് നേടി അലീസ ഹീലി പരിക്കിനെ തുടർന്ന് റിട്ടയർ ചെയ്തിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിലെ നാലാം പന്തിലാണ് ടെയ്ല വ്ലാമ്നിക്കിന് പരിക്കേറ്റത്. ഷോർട്ട് തേർഡ് മാനിൽ ഫീൾഡ് ചെയ്യുന്നതിനിടെയാണ് പരിക്കുണ്ടായത്. ബൗണ്ടറി തടയാൻ സ്ലൈഡ് ചെയ്യുന്നതിനിടെ കാൽമുട്ട് ​ഗ്രൗണ്ടിൽ കുടുങ്ങുകയായിരുന്നു.

ബൗണ്ടറി തടഞ്ഞെങ്കിലും താരത്തിന്റെ തോളിനും പരിക്കേറ്റു. ഇതോടെ ​ഗ്രൗണ്ട് വിടേണ്ടി വന്നു. ഒരു ഓവർ പോലും എറിയാനുമായില്ല. പകരക്കാരിയായി ​ഗ്രേസ് ഹാരിസ് കളത്തിലിറങ്ങി. നാളെ ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയയുടെ അവസാന മത്സരം. ഇതിന് മുൻപ് നിർണായക താരങ്ങൾക്ക് പരിക്കേറ്റത് അവർക്ക് ആശങ്കയായി.

Tags: againsttwoplayersbigblowaustraliaClashinjuredIndia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies