ഞങ്ങൾ ജയിച്ചിട്ട് നീയൊന്നും സെമിയിൽ കയറേണ്ട! ന്യൂസിലൻഡിനോട് നാണംകെട്ട് പാകിസ്താൻ; ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങൾ ജയിച്ചിട്ട് നീയൊന്നും സെമിയിൽ കയറേണ്ട! ന്യൂസിലൻഡിനോട് നാണംകെട്ട് പാകിസ്താൻ; ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 10:27 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യുസിലൻഡിനോട് നാണംകെട്ട് പാകിസ്താൻ വനിതകൾ. 54 റൺസിനാണ് അവരുടെ തോൽവി. 110 റൺസ് പിന്തുടർന്ന പാകിസ്താൻ 11.4 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു. പാകിസ്താന്റെ തോൽവിയോടെ അവർക്കൊപ്പം ഇന്ത്യയും സെമി കാണാതെ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയക്ക് ഒപ്പം ​ഗ്രൂപ്പ് എയിൽ നിന്ന് കിവീസ് സെമിയിലേക്ക് മുന്നേറി.

മൂന്ന് വിക്കറ്റ് പിഴുത അമേലിയ കെറും രണ്ടു വിക്കറ്റ് നേടിയ ഈഡൻ കാർസനും ചേർന്നാണ് പാകിസ്താനെ തകർത്തത്. ചെറിയ വിജയലക്ഷ്യത്തിൽ കിവീസിനെ ഒതുക്കാനായെങ്കിലും മറുപടി ബാറ്റിം​ഗിൽ പാകിസ്താൻ വനിതകൾ ചീട്ടുകൊട്ടാരം പോലെ തരിപ്പണമായി. രണ്ടുപേർ മാത്രമാണ് രണ്ടക്കം കണ്ടത്.

21 റൺസെടുത്ത ഫാത്തിമ സനയാണ് ടോപ് സ്കോറർ. അഞ്ചുപേർ ഡക്കായി. ന്യൂസിലൻഡിന് വേണ്ടി 28 റൺസെടുത്ത സൂസി ബേറ്റ്സ് ആണ് ടോപ് സ്കോററായത്.നേരത്തെ ഓസ്ട്രേലിയയോട് നിർണായക മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. കഴിഞ്ഞ ദിവസം 9 റൺസിനായിരുന്നു നീലപ്പടയുടെ തോൽവി. ഇതോടയാണ് സെമി തുലാസിലായത്. ആദ്യ മത്സരത്തിൽ കിവീസിനോടും ഇന്ത്യ തോറ്റിരുന്നു.

Tags: cupoutknockedwoment20WorldIndia
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies