ഫ്ലാറ്റിലെ ഹൈ ടെക് കൃഷി, യുവ കർഷകനെ മുളയിലെ നുള്ളി പൊലീസ്! ഉത്പ്പന്നം വിൽക്കുന്നത് ഡാർക്ക് വെബിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫ്ലാറ്റിലെ ഹൈ ടെക് കൃഷി, യുവ കർഷകനെ മുളയിലെ നുള്ളി പൊലീസ്! ഉത്പ്പന്നം വിൽക്കുന്നത് ഡാർക്ക് വെബിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 07:55 pm IST
FacebookTwitterWhatsAppTelegram

ഫ്ലാറ്റിൽ ഹൈടെക്കായി കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.
​ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പ്രീമിയം ക്വാളിറ്റി കഞ്ചാവ് ഒജി എന്ന പേരിലാണ് ഇയാൾ വില്പനയ്‌ക്ക് വച്ചിരിന്നു. 50 ​ഗ്രോ ബാ​ഗിലാണ് കഞ്ചാവ് കൃഷി ചെയ്തത്. നാലുമാസമായി അപ്പർട്ട്മെന്റിൽ കഞ്ചാവ് കൃഷി ആരംഭിച്ചിട്ട്. ഡാർക് വെബിലൂടെയായിരുന്നു കച്ചവടം. രാഹുൽ ചൗധരി എന്നയാളാണ് പിടിയിലായത്.

ലോക്കൽ പൊലീസും നാർക്കോട്ടിക് വിഭാ​ഗവും ചേർന്ന് നടത്തിയ ഒളിവ് ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്. പൊലീസെത്തുമ്പോൾ കണ്ടത് കഞ്ചാവ് നഴ്സറിയാക്കിയിരുന്ന മുറികളാണ് . സൂര്യപ്രകാശത്തിന് പകരമായി ചെടികൾക്ക് വളരാൻ അനുയോജ്യമായ ലൈറ്റുകളും മുറികളിൽ സജ്ജമാക്കിയിരുന്നു.

പാർശ്വനാഥ് പനോരമ സൊസൈറ്റിയിലെ അപ്പാർമെന്റിലായിരുന്നു കൃഷിയെന്ന് ഡെപ്യൂട്ടി കമ്മിഷണർ സായിദ് മിയാ ഖാൻ പറഞ്ഞു. ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. മീററ്റ് സ്വദേശിയായ രാഹുൽ ഡാർക് വെബ് ഉപയോ​ഗപ്പെടുത്തിയത് സുരക്ഷിത കച്ചവടത്തിനായിരുന്നു. ലക്ഷങ്ങളുടെ ക‍ഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്.

ग्रेटर नोएडा की पार्श्वनाथ सोसाइटी के फ्लैट में उगा रहा था प्रीमियम भांग, डार्क वेब के जरिए कर रहा था सप्लाई।
बीटा 2 व इकोटक वन पुलिस और नारकोटिक्स सैल ने संयुक्त रूप से करवाई करते हुए राहुल नाम के युवक को पार्श्वनाथ सोसाइटी से किया अरेस्ट।

पूरी खबर: https://t.co/TvK8C3gxzv pic.twitter.com/bssp4l4PoJ

— Greater Noida West (@GreaterNoidaW) November 12, 2024

Tags: Greatercultivatingnoidamanmarijuanaflatarrested
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies