'അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിൻ്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം': വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അടിച്ചാൽ തിരിച്ചടിക്കണം, പ്രസ്ഥാനം നിലനിൽക്കാൻ അതാണ് വഴി; ബലപ്രയോ​ഗത്തിന്റെ മാർ​ഗം ശരിയാണെന്ന് പറയിപ്പിക്കണം’: വീണ്ടും വിവാദ പ്രസ്താവനയുമായി എംഎം മണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 01:14 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: അടിച്ചാൽ തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ‌ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് സിപിഎം നേതാവ് എംഎം മണി. താൻ ഉൾപ്പടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായിയെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസം​ഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. ശാന്തൻപ്പാറ ഏരിയ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രതിനിധി സമ്മേളനത്തിലാണ് എംഎം മണിയുടെ വിവാദ പ്രസം​ഗം.

അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധിക്കുന്ന തരത്തിൽ തിരിച്ചടിക്കുക. ആളുകളെ നമ്മൾക്കൊപ്പം നിർത്തനാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. തല്ലുകൊള്ളാനായി ആരുമുണ്ടാവില്ല. മരിച്ചു പോയ പല നേതാക്കന്മാരെ വരെ നേരിട്ടടിച്ചിട്ടുണ്ട്. സഖാക്കൾ എത്രയോ പേരെ കൊന്നിരിക്കുന്നു. കാമരാജിനെ കൊന്നു, തങ്കപ്പനെ വെട്ടിക്കൊന്നു, എന്ന് തുടങ്ങി നിരവധി പേരെയാണ് ഞങ്ങൾ തീർത്തിട്ടുള്ളത്. തിരിച്ചടിച്ചത് നന്നായി എന്ന് പറയിപ്പിക്കണം. വെറുതെ പ്രസം​ഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല. ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കുക. കമ്യൂണിസ്റ്റ് പാർ‌ട്ടിയും കമ്യൂണിസ്റ്റുകാരും ബലപ്രയോ​ഗത്തിന്റെ മാർ​ഗം സ്വീകരിക്കുന്നത് കേൾക്കുന്നവരും കാണുന്നവരും ഇത് ശരിയാണെന്ന് പറയണം.

സിപിഎമ്മിന്റെ സംസ്കാരം ഒരിക്കൽ കൂടി പുറത്തുവന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. അക്രമത്തിന്റെ പാത വലിയ നേട്ടമായി കാണുകയാണ്. ഇതുതന്നെയാണ് കേരളത്തിലെ ക്യാമ്പസുകളിലും നടക്കുന്നത്. എംഎം മണിയുടെ ശൈലിയെന്ന് പറഞ്ഞ് നിസാരവത്കരിക്കേണ്ട കാര്യമില്ലെന്നും ഇത് സിപിഎമ്മിന്റെ ശൈലിയാണെന്നും അദ്ദേ​ഹം വിമർശിച്ചു.

‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി; കുട്ടിസഖാക്കളുടെ ആക്രമണം തുടർക്കഥ

സിപിഎമ്മിന്റെ രീതിയും പ്രത്യയശാസ്ത്രവുമാണ് മണിയുടെ പ്രസം​ഗത്തിലൂടെ പുറത്തുവന്നതെന്നാണ് പൊതുജനാഭിപ്രായം. അക്രമാഹ്വനം നടത്തും വിധത്തിലുള്ള പ്രസം​ഗമാണ് നേതാവ് നടത്തിയത്. ദിവ്യാം​ഗനായ വിദ്യാർത്ഥിയെ എസ്എഫ്ഐ കുട്ടിസഖാക്കൾ ഇടിമുറിയിൽ ആക്രമിച്ചെന്ന് മനഃസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എംഎം മണിയുടെ വിവാദ പ്രസ്താവനയെന്നതും ചേർത്ത് വായിക്കേണ്ടതാണ്.

Tags: CPMIdukkiSFIM.M MANI
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies