കരുക്കളിലെ കരുത്തൻ ദൊമ്മരാജു ഗുകേഷ് ആരാണ് ? ആദ്യ മത്സരത്തിൽ അടിപതറി; പിന്നീട് പിറന്നത് ചരിത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുക്കളിലെ കരുത്തൻ ദൊമ്മരാജു ഗുകേഷ് ആരാണ് ? ആദ്യ മത്സരത്തിൽ അടിപതറി; പിന്നീട് പിറന്നത് ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 08:10 pm IST
FacebookTwitterWhatsAppTelegram

വീറും വാശിയും നിറഞ്ഞ ചതുരംഗക്കളി! ലോകചെസ് ചാമ്പ്യൻഷിപ്പിൽ ഹൃദയമിടിപ്പ് കൂട്ടി അവസാനത്തെ കരുക്കുക്കൾ ഗുകേഷ് നീക്കിയത് ചരിത്രത്തിലേക്കായിരുന്നു. ഭാരതത്തിന്റെ അഭിമാനമായി 18 കാരൻ ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി. കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റിൽ ഇന്ത്യ വിജയം കരസ്ഥമാക്കിയതോടെ ലോകത്തിന്റെ ശ്രദ്ധപതിഞ്ഞത് ഗുകേഷിലേക്കായിരുന്നു. ആരാണ് ചൈനയുടെ ചാമ്പ്യനായ ഡിങ് ലിറനെ വിറപ്പിച്ച ദൊമ്മരാജു ഗുകേഷ്?

2006 ൽ ഇഎൻടി സർജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പദ്മയുടെയും മകനായി ജനനം. 7-ാം വയസുമുതൽ ചെസിനോട് പ്രിയം തോന്നിയ ഗുകേഷ് കളി പഠിച്ചു തുടങ്ങി. സ്‌കൂളിലെ ചെസ് പരിശീലകനായ ഭാസ്‌കർ ഓരോ കരുക്കളും നീക്കുന്നതിന്റെ പൊടിക്കൈകൾ ഗുകേഷിന് പറഞ്ഞുകൊടുത്തു.

2019 ൽ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റഷ്യൻ താരം കര്യാക്കിന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരം ഗുകേഷിന് നഷ്ടപ്പെട്ടെങ്കിലും 12-ാം വയസിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായി. 2022 ൽ ചരിത്രം കുറിച്ചുകൊണ്ട് ബിയൽ ചെസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് മാസ്റ്റർ ലീ ക്വാങ് ലിയമിനെ തോൽപ്പിച്ച് 2700 ഇലോ റേറ്റിങ് ഗുകേഷ് മറിക്കടന്നു. എയിം ചെസ് റാപ്പിഡ് ടൂർണമെന്റിൽ മുൻ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ് വളർന്നതോടെ ജനശ്രദ്ധ ഗുകേഷിൽ പതിയാൻ തുടങ്ങിയിരുന്നു.

2024 ലെ കാൻഡിഡേറ്റ്‌സ് ടൂർണമെന്റിലെ വിജയപ്രകടനത്തിലൂടെ ലോകചമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഗുകേഷ് തെളിയിച്ചു. മത്സരിക്കാൻ മാത്രമല്ല ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള കഴിവ് കൂടി തനിക്കുണ്ടെന്ന് ലോകചമ്പ്യൻഷിപ്പ് കിരീടം രാജ്യത്തിന് സമ്മാനിച്ച് ഗുകേഷ് തെളിയിച്ചു.

Stunning emotions as Gukesh cries after winning the World Championship title! #DingGukesh pic.twitter.com/E53h0XOCV3

— chess24 (@chess24com) December 12, 2024

14 മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ തന്നെ ചൈനയുടെ ഡിങ് ലിറന്റെ കരുനീക്കത്തിൽ ഗുകേഷിന് അടിപതറി. എന്നാൽ രണ്ടാം മത്സരം ഗുകേഷിന് വിജയം സമ്മാനിച്ചു. പിന്നീട് 10-ാം മത്സരം വരെ ഇരുവരും സമനിലയിൽ തുടർന്നു. 11-ാം റൗണ്ടിൽ ലിറനെ, ഗുകേഷ് വിറപ്പിച്ചു. എന്നാൽ 12-ാം മത്സരത്തിൽ ഗുകേഷിനെ പരാജയപ്പെടുത്തിയതോടെ ഇരുവരും ആറ് പോയിന്റുകളുമായി ഒപ്പത്തിനൊപ്പമായി.

13-ാം മത്സരവും സമനിലയിൽ കലാശിച്ചു. അവസാന മത്സരത്തിൽ കറുത്ത കരുക്കൾ നീക്കി ഗുകേഷ് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ചെസ് ഇതിഹാസതാരം ഗാരി കാസ്പറോവിന്റെ ലോകകീരീട നേട്ടം മറികടന്ന് ലോകചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാവുകയായിരുന്നു ദൊമ്മരാജു ഗുകേഷ്.

Tags: chessWORLD CHESS CHAMPIONSHIPD Gukesh
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies