നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 06:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം അയോദ്ധ്യയിലേക്ക് എത്തുന്നത്. പ്രാണപ്രതിഷ്ഠ പൂർത്തിയായ ശേഷം അശോക് കുമാറിന്റെ ആദ്യ അയോദ്ധ്യ സന്ദർശനം കൂടിയാണിത്. ക്ഷേത്രത്തിലെത്തി രാംലല്ലാ വിഗ്രഹത്തിൽ അദ്ദേഹം പൂജകൾ അർപ്പിക്കും. അയോദ്ധ്യയും നേപ്പാളും തമ്മിൽ ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികപരവുമായ ബന്ധത്തെ ഉയർത്തിക്കാട്ടുന്നതാണ് അശോക് കുമാറിന്റെ സന്ദർശനം.

ഐതിഹ്യമനുസരിച്ച് സീതാദേവിയുടെ സ്വദേശമായി പറയപ്പെടുന്നത് നേപ്പാളിലെ ജനക്പൂർ ആണ്. നൂറ്റാണ്ടുകളായി ഈ രണ്ട് പ്രദേശങ്ങളും തമ്മിൽ അടുത്ത ബന്ധം മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. രാംലല്ലയുടെ വിഗ്രഹം നിർമ്മിക്കുന്നതിനാവശ്യമായ കൃഷ്ണശില നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നാണ് അയോദ്ധ്യയിൽ എത്തിച്ചത്.

നേപ്പാളിൽ നിന്നും പതിനായിരക്കണക്കിന് ഭക്തർ ഇവിടേക്ക് ദർശനത്തിനായി എത്തുന്നുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിലുൾപ്പെടെ നേപ്പാളിൽ നിന്നും ജനക്പൂരിൽ നിന്നുമുള്ള ഭക്തർക്ക് പ്രത്യേക ഇടം നൽകിയിരുന്നു. ചടങ്ങുകളുടെ ഭാഗമായി പരമ്പരാഗത നിർമ്മിതികളും, കരകൗശല വസ്തുക്കളും, ശ്രീരാമ-സീതാദേവീ വിഗ്രഹങ്ങളും ഇവർ വഴിപാടായി സമർപ്പിക്കുകയും ചെയ്തിരുന്നു.

 

 

 

 

Tags: nepalayodhyaram mandirram templeFEATURED2Nepal Army chief
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies