യുവാക്കളുടെ ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു; 67-കാരനെ ചങ്ങല കൊണ്ട് അടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവാക്കളുടെ ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു; 67-കാരനെ ചങ്ങല കൊണ്ട് അടിച്ച് വീഴ്‌ത്തി വെട്ടിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യുവാക്കളുടെ ലഹരി ഉപയോഗം പൊലീസിൽ അറിയിച്ചതിന് ഗൃഹനാഥനെ വെട്ടിക്കൊന്നു. വർക്കല താഴെവെട്ടൂരിൽ ചരുവിളവീട്ടിൽ ഷാജഹാനാണ് (67) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്രിസ്‌മസ്  രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രാത്രി 9 മണിയോടെയാണ് ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ഷാജഹാനേയും  റഹ്മാനേയും താഴെവെട്ടൂർ കടപ്പുറത്തിന് സമീപത്ത് വെച്ച് സംഘം ആക്രമിച്ചത്.  വാഹനം തടഞ്ഞുനിർത്തി  ചങ്ങല കൊണ്ട് ഇരുവരെയും അടിച്ചു വീഴ്‌ത്തി. ശേഷം ഇവരുടെ കൈവശം ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച്  ക്രൂരമായി മർദ്ദിച്ച് അവശനാക്കി വെട്ടിക്കൊല്ലുകയായിരുന്നു.

തലയ്‌ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് മൂന്നു യുവാക്കൾ താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് നിന്ന് ലഹരിപദാർത്ഥങ്ങൾ ഉപയോ​ഗിക്കുന്നത് ഷാജഹാൻ കണ്ടിരുന്നു. പിന്നാലെ അദ്ദേഹം ഇത് പൊലീസിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

വർക്കലയിലും പരിസര പ്രദേശങ്ങളിലും ലഹരി വ്യാപകമാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സന്ധ്യ മയങ്ങിയാൽ വർക്കല ടൗണിൽ ലഹരി സംഘങ്ങൾ ആഴിഞ്ഞാടുകയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. ലഹരി സംഘങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന ആരോപണവും ശക്തമാണ്.

Tags: Murdervarkala
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies