പുതുവർഷ ദിനത്തിൽ ഭ​ഗവാനെ ദർശിക്കാൻ ലക്ഷകണക്കിന് ഭക്തരെത്തും; രാമക്ഷേത്രത്തിലെ ദർശനം സമയം നീട്ടി; അയോദ്ധ്യയിലെ ഹോട്ടലുകളെല്ലാം ഹൗസ്ഫുൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുവർഷ ദിനത്തിൽ ഭ​ഗവാനെ ദർശിക്കാൻ ലക്ഷകണക്കിന് ഭക്തരെത്തും; രാമക്ഷേത്രത്തിലെ ദർശനം സമയം നീട്ടി; അയോദ്ധ്യയിലെ ഹോട്ടലുകളെല്ലാം ഹൗസ്ഫുൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 03:00 pm IST
Facebook
Twitter
WhatsAppTelegram

പുതുവത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിൽ അഭൂതപൂർവമായ തിരക്ക്. ഇതിനോടകം തന്നെ അയോദ്ധ്യയിലെയും ഫൈസാബാദിലെയും ഹോട്ടലുകളെല്ലാം ബുക്കിം​ഗ് അവസാനിച്ചതായാണ് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ ഭഗവാന്റെ അനുഗ്രഹം തേടി ലക്ഷകണക്കിാനളുകൾ എത്തുമെന്നാണ് വിലയിരുത്തൽ.

പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള ആദ്യ പുതുവത്സരത്തിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. പ്രാണ പ്രതിഷ്ഠ ദിനത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ഒരു മാസത്തോളം തിരക്കേറാനാണ് സാധ്യത. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ട്രസ്റ്റ് ദർശനത്തിനുള്ള സമയം നീട്ടിയിട്ടുണ്ട്.

ജനുവരി 15 വരെ ഹോട്ടൽ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക ഹോട്ടൽ ഉടമയായ അങ്കിത് മിശ്ര പറഞ്ഞു. തിരക്കേറുന്ന പശ്ചാത്തലത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനയും ക്ഷേത്രത്തിന്റെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. രാമക്ഷേത്രം, ഹനുമാൻ​ഗാർഹി, ലതാ ചൗക്ക്, ​ഗുപ്താർ ഘട്ട്, സൂരജ്കുണ്ഡ് തുടങ്ങിയ പ്രധാനയിടങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അയോദ്ധ്യ പൊലീസ് അറിയിച്ചു.

Tags: ayodhyaram templenew yearFEATURED2Hotels fully bookedextended darshan timings
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies