വെറും 20-25 മിനിറ്റാണ് ആകെ ഉണ്ടായിരുന്നത്; എന്റെ നാടും വീടും നഷ്ടമായി എല്ലാം കത്തിനശിച്ചു; പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ഷെയ്ഖ് ഹസീന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 20-25 മിനിറ്റാണ് ആകെ ഉണ്ടായിരുന്നത്; എന്റെ നാടും വീടും നഷ്ടമായി എല്ലാം കത്തിനശിച്ചു; പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ഷെയ്ഖ് ഹസീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 02:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് നേരിട്ട ദുരിതങ്ങൾ വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദ രേഖ പുറത്ത്. താനും സഹോദരിയും ജീവനോടെ രക്ഷപ്പെട്ടതിനെ കുറിച്ചാണ് വിറയാർന്ന ശബ്ദത്തിൽ ഹസീന പറയുന്നത്. അവാമി ലീഗാണ് ശബ്ദ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. തന്നെ കൊല്ലാൻ രാഷ്‌ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്നും 77 കാരിയായ ഹസീന ആരോപിച്ചു.

പ്രധാനമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ സഹോദരി രഹനയ്‌ക്കൊപ്പാണ് ഹസീന ഇന്ത്യയിൽ എത്തിയത്. ജനക്കൂട്ടം ബംഗ്ലാവിൽ കടന്നു കയറുന്നതിന് തൊട്ടുമുമ്പായിരുന്നു പലായനം. പിന്നാലെ ജനക്കൂട്ടം ബം​ഗ്ലാവ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൽ പുറത്ത് വന്നിരുന്നു.

“വെറും 20-25 മിനിറ്റാണ് ആകെ ഉണ്ടായിരുന്നത്. കോഡ്ലിപ്പാറയിലെ ബോംബാക്രണത്തെ അതിജീവിച്ചു, ഓ​ഗസ്റ്റ് 5 ന്റെ കൊലപാതക ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. എല്ലായിടത്തും അള്ളാഹുവിന്റെ കരങ്ങളുണ്ടായിരുന്നു, ബംഗ്ല ഭാഷയിൽ ഹസീന പറഞ്ഞു. 2004 ആഗസ്ത് 21-ലെ കോഡ്ലിപ്പാറ ഗ്രനേഡ് ആക്രമണത്തിൽ നിന്ന് തലനാരിഴ്‌ക്കാണ് ഹസീന രക്ഷപ്പെട്ടത്. 24 പേരാണ് സ്ഫോടനത്തിൽ മരിച്ചത്.

തന്നെ കൊലപ്പെടുത്താനുള്ള എതിരാളികളുടെ ഗൂഢാലോചന  ലോകം കണ്ടതാണെന്നും ഹസീന പറഞ്ഞു. എന്റെ നാടും വീടും നഷ്ടമായി എല്ലാം കത്തിനശിച്ചു, ജീവിതം ദുരിത പൂർണ്ണമായി പൊട്ടിക്കരഞ്ഞുകൊണ്ട് മുൻ പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെ ഹസീനയെ കൈമാറാൻ ബംഗ്ലാദേശ് ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര കുറിപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബം​ഗ്ലാദേശിന് മറുപടിയൊന്നും ഇന്ത്യ നൽകിയിട്ടില്ലെന്ന് മാത്രമല്ല ഹസീനയുടെ വിസാ കാലാവധി നീട്ടുകയും ചെയ്തു.

Tags: Sheik Hasina
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies