ഭാര്യയെ തേടി ആഴ്ചകളോളം അലഞ്ഞു, ഒടുവിൽ കണ്ടുമുട്ടിയത് ഒരേ വാർഡിൽ വ്യത്യസ്ത ബെഡ്ഡുകളിൽ; പക്ഷെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ തേടി ആഴ്ചകളോളം അലഞ്ഞു, ഒടുവിൽ കണ്ടുമുട്ടിയത് ഒരേ വാർഡിൽ വ്യത്യസ്ത ബെഡ്ഡുകളിൽ; പക്ഷെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 02:30 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: കാണാതായ ഭാര്യയെ തേടി മൂന്നാഴ്ചയോളം നടന്ന ഭർത്താവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, തന്റെ പ്രിയതമയെ ഇങ്ങനെ കണ്ടുമുട്ടുമെന്ന്. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി കിടക്കയിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവ് പെട്ടെന്നായിരുന്നു സുപരിചതമായ ശബ്ദം കേട്ടത്. അത് തന്റെ ഭാര്യയുടേതാണെന്ന് അയാൾ തിരിച്ചറിഞ്ഞു. എന്നാൽ തൊട്ടടുത്തെ കിടക്കയിൽ വിശ്രമിക്കുന്ന ഭാര്യക്ക് ഭർത്താവിനെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല. തലയ്‌ക്ക് പരിക്കേറ്റതുമൂലം ഓർമക്കുറവ് അവരെ അലട്ടിയിരുന്നു. തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും പ്രിയതമയെ തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു രാകേഷ് കുമാർ എന്ന 50കാരൻ.

ജനുവരി 13നായിരുന്നു രാകേഷിന്റെ ഭാര്യയെ വീട്ടിൽ നിന്ന് കാണാതായത്. യുപി സ്വദേശിയായ രാകേഷ് ലക്നൗ, കന്നൗജ്, കാൺപൂർ തുടങ്ങിയ ന​ഗരങ്ങളിൽ ഭാര്യയെ തേടിയലഞ്ഞു. മൂന്ന് ​ദിവസമായിട്ടും ഭാര്യ തിരിച്ചുവരാതായപ്പോൾ ജനുവരി 16ന് പൊലീസിനെ സമീപിച്ചു. തിമിരത്തിന്റെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന രാകേഷിന്റെ അവസ്ഥ അതിനിടെ മോശമാകാനും തുടങ്ങി. ഇതോടെ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ഉന്നാവോ ജില്ലാശുപത്രിയിൽ ചികിത്സ തേടി.

തിമിര ശസ്ത്രക്രിയക്ക് ശേഷം കണ്ണുകളിലെ ബാൻഡേജ് അഴിച്ച് കൂളിം​ഗ് ​ഗ്ലാസ് വച്ച് കിടക്കുന്നതിനിടെയാണ് സമീപത്തെ കിടക്കയിൽ നിന്ന് സുപരിചിതമായ ശബ്ദം രാകേഷ് കേൾക്കാനിടയായത്. അത് തന്റെ ഭാര്യയാണെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ഓടിച്ചെന്ന് സംസാരിച്ചെങ്കിലും അവർക്ക് രാകേഷിനെ തിരിച്ചറിയാനായില്ല.

രാകേഷിന്റെ ഭാര്യ ശാന്തി തലയ്‌ക്ക് പരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ എത്തിയതെന്ന് ഉന്നാവോ ജില്ലാ ഹോസ്പിറ്റൽ ഡോ. കൗശലേന്ദ്ര പ്രതാപ് പറഞ്ഞു. അതിനാൽ ശാന്തിക്ക് ഓർമ്മക്കുറവ് ഉണ്ടായിരുന്നു. ശാന്തിക്ക് സ്വയം മനസിലാക്കാൻ പോലും സാധിച്ചില്ല. എന്നാൽ ഈ അവസ്ഥ താത്കാലികം മാത്രമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ചികിത്സ കൊണ്ട് ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Tags: wifehusbandmissing case
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies