ഭാര്യയുടെ അവിഹിതം! ജീവനൊടുക്കിയ ടെക്കിയുടെ ഭാര്യയും പിതാവും ഒരുമാസത്തിന് ശേഷം പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യയുടെ അവിഹിതം! ജീവനൊടുക്കിയ ടെക്കിയുടെ ഭാര്യയും പിതാവും ഒരുമാസത്തിന് ശേഷം പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 01:27 pm IST
Facebook
Twitter
WhatsAppTelegram

ആ​ഗ്രയിൽ ടെക്കിയായ മാനവ് ശർമ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു മാസത്തിന് ശേഷം ഭാര്യയും അവരുടെ പിതാവും പിടിയിലായി. നികിത ശർമയെയും നൃപേന്ദ്ര ശർമയെയും ​ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ടും പുറത്തിറക്കിയിരുന്നു. ഇരുവരെയും പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചിലും വിവിധയിടങ്ങളിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

സമൺസുകൾ ലഭിച്ചെങ്കിലും നികിത പാെലീസിന് മുന്നിൽ ​ഹജരാകാതിരുന്നതോടെ ഇവരുടെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു. മാനവിന്റെ മരണത്തിന് പിന്നാലെ നികിത ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അവിഹിത ബന്ധത്തിന്റെ പേരിൽ തന്നെ മാനവ് സംശയിച്ചിരുന്നതായും മർദ്ദിച്ചിരുന്നതായും ഇവർ ആരോപിച്ചിരുന്നു.

അതേസമയം വിവാഹത്തിനു മുൻപ് മറ്റൊരു പുരുഷനുമായി ലൈം​ഗിക ബന്ധം പുലർത്തിയിരുന്നതായി യുവതി സമ്മതിക്കുകയും ചെയ്തു. അതേസമയം ഇതിന് മുൻപുള്ള മറ്റൊരു വീഡിയോയിൽ തന്നെ മാനവ് ഇതുവരെ മർദ്ദച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു.ഡിവോഴ്സിന്റെ പേരിൽ മാനവിനെ ഭാര്യയും മാതാപിതാക്കളും ചേർന്ന് സമ്മർദ്ദത്തിലാക്കിയിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. നികിത ഇപ്പോഴും മുൻ കാമുന്മാരുമായി ബന്ധം പുലർത്തുന്നതായി മാനവും സഹോദരിയും കണ്ടെത്തിയിരുന്നു.

 

Tags: ManavNikitaSuicidecasewifearrestedsharmaFather-In-Law
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies