രാമനവമി ആഘോഷത്തിനിടെ ഹിന്ദു ഭക്തർക്ക് നേരെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; കൊൽക്കത്ത പൊലീസ് നോക്കുകുത്തിയെന്ന് ബിജെപി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ആഘോഷത്തിനിടെ ഹിന്ദു ഭക്തർക്ക് നേരെ ആക്രമണം; വാഹനങ്ങൾക്ക് നേരെ കല്ലേറ്; കൊൽക്കത്ത പൊലീസ് നോക്കുകുത്തിയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 08:34 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിൽ രാമാനവമി ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണമുണ്ടായെന്ന് ബിജെപി. ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു ഭക്തരെ ആക്രമിച്ചതായും അവരുടെ വാഹനങ്ങൾ നശിപ്പിച്ചതായും ബിജെപി ആരോപിച്ചു. എന്നാൽ പ്രദേശത്ത് ഘോഷയാത്ര നടന്നിട്ടില്ലെന്ന് പറഞ്ഞ് കൊൽക്കത്ത പൊലീസ് ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

രാമനവമി ഘോഷയാത്ര തിരിച്ചുവരുന്നതിനിടെ കൊൽക്കത്തയിലെ പാർക്ക് സർക്കസ് സെവൻ പോയിന്റ് പ്രദേശത്ത് ഹിന്ദു ഭക്തരെ ക്രൂരമായി ആക്രമിച്ചുവെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു.

“കാവി പതാകകൾ കൊണ്ടുനടന്നതിന് മാത്രം വാഹനങ്ങൾക്ക് നേരെ കല്ലേറ്. വിൻഡ്ഷീൽഡുകൾ തകർന്നു. അരാജകത്വം അഴിച്ചുവിട്ടു. ഇത് യാദൃശ്ചികമായിരുന്നില്ല — ലക്ഷ്യം വച്ചുള്ള അക്രമമായിരുന്നു. പൊലീസ് എവിടെയായിരുന്നു? അവർ നട്ടെല്ലില്ലാത്ത നിശബ്ദമായി നോക്കിനിന്നു,” സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ബിജെപി നേതാവ് കുറിച്ചു.

സംഭവത്തിന്റെ ഒരു വീഡിയോ പങ്കുവെച്ച പശ്ചിമ ബംഗാൾ ബിജെപി, കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അവകാശപ്പെട്ടു. “മമത ബാനർജിയുടെ ദീർഘകാല ആഗ്രഹം സഫലമായതായി തോന്നുന്നു. കൊൽക്കത്തയുടെ ഹൃദയഭാഗത്ത് – പാർക്ക് സർക്കസിൽ – ഒരു മതപരമായ ഘോഷയാത്രയ്‌ക്കിടെ രാമനവമി ഭക്തരുടെ വാഹനങ്ങൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല,” പാർട്ടി ട്വീറ്റ് ചെയ്തു. വിഷയം അന്വേഷിക്കാൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാത്രമാണ് സംഭവത്തിൽ പൊലീസിന്റെ വിശദീകരണം.

Tags: Hindu devoteeswest bengalBJPAttackTMCCelebrationramanavamiKolkata police
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies