"നെഹ്റു ഭാരതത്തെ 2 തവണ വിഭജിച്ചു, സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത് പാർലമെന്റ് അം​ഗീകാരം നേടാതെ; ഒടുവിൽ തെറ്റ് സമ്മതിച്ചു": പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“നെഹ്റു ഭാരതത്തെ 2 തവണ വിഭജിച്ചു, സിന്ധുനദീജല കരാറിൽ ഒപ്പുവച്ചത് പാർലമെന്റ് അം​ഗീകാരം നേടാതെ; ഒടുവിൽ തെറ്റ് സമ്മതിച്ചു”: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2025, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഭാരതത്തിന് ഒരു ​ഗുണവും ചെയ്തില്ലെന്ന സത്യം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റു ഭാരതത്തെ രണ്ട് തവണ വിഭജിച്ചുവെന്നും റാഡ്ക്ലിഫ് ലൈൻ ഉപയോ​ഗിച്ചും നമ്മുടെ രാജ്യത്തിലെ നദിയുടെ 80 ശതമാനം വെള്ളം പാകിസ്ഥാന് നൽകിയും വിഭജിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎയുടെ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്റു ഒരിക്കൽ രാജ്യം വിഭജിച്ചു. പിന്നീട് സിന്ധുനദീജല കരാറിന്റെ 80 ശതമാനം വെള്ളം പാകിസ്ഥാന് നൽകികൊണ്ട് നെഹ്റു രാജ്യത്തെ വിഭജിച്ചു. ഈ തെറ്റുകൾ നെ​ഹ്റു തന്നെ അം​ഗീകരിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിന്ധുനദീജല കരാറിൽ ഒപ്പുവച്ചതിനെ വഞ്ചന എന്നാണ് യോ​ഗത്തിൽ പങ്കെടുത്ത ബിജെപി എം പി ജ​ഗദംമ്പിക പാൽ വിശേഷിപ്പിച്ചത്. പാർലമെന്റിന്റെ അം​ഗീകാരം നെഹ്റു വാങ്ങണമായിരുന്നു. മന്ത്രിസഭയുടെയും പാർലമെന്റിന്റെയും അനുവാദമില്ലാതെ പാകിസ്ഥാനിലേക്ക് പോയി സിന്ധുനദീജല കരാറിൽ ഒപ്പുവച്ചു. ഇത് നമ്മുടെ രാജ്യത്തെ കർഷകരോടുള്ള വഞ്ചനയാണ്.

മന്ത്രിസഭയുടെ അം​ഗീകാരമോ ചർച്ചയോ ഇല്ലാതെ നദീജല കരാറിൽ ഒപ്പുവയ്‌ക്കുക മാത്രമല്ല 80 കോടി രൂപ പാകിസ്ഥാന് നൽകുകയും ചെയ്തു. പാർലമെന്റിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമേ മറ്റൊരു രാജ്യവുമായി ഒരു കരാറിൽ ഒപ്പ് വയ്‌ക്കാനാവൂവെന്നും ബിജെപി എം പി വിമർശിച്ചു.

Tags: new delhiJawaharlal Nehrupm modiParliamentary meeting
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies