ടിക് ടോക് ഇന്ത്യയിൽ എത്തി..? ; സോഷ്യൽമീഡിയ അഭ്യൂഹം തള്ളി കേന്ദ്രം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിക് ടോക് ഇന്ത്യയിൽ എത്തി..? ; സോഷ്യൽമീഡിയ അഭ്യൂഹം തള്ളി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 09:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിലക്കിയ ജനപ്രിയ ചൈനീസ് ആപ്പായ ടിക് ടോക് വീണ്ടും തിരിച്ചു കൊണ്ടുവന്നുവെന്ന സോഷ്യൽമീഡിയ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. ടിക് ടോക്, ഓൺലൈൻ ഷോപ്പിം​ഗ് ആപ്പ് അലിഎക്സ്പ്രസ്, ഷെയ്ൻ എന്നീ ആപ്പുകളുടെ വിലക്ക് മാറ്റി എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യ- ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്തതെന്നാണ് അഭ്യൂഹങ്ങൾ‌ പ്രചരിച്ചത്.

2020-ലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. അഞ്ച് വർഷത്തിന് ശേഷം ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ തിരികെ വരുന്നതിൽ ഉപയോക്താക്കൾ ഏറെ ആവേശഭരിതരായിരുന്നു. ചില ഉപയോക്താക്കൾക്ക് ടിക് ടോക്കിന്റെ വെബ്സൈറ്റുകൾ ആക്സസ് ചെയ്യാൻ കഴിഞ്ഞെന്നും എന്നാൽ ഹോംപേജല്ലാതെ മറ്റൊന്നും ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ നിരാേധിച്ച നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ വീണ്ടും എത്തിയിരുന്നു. വില‌ക്കിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്നു. സെൻഡർ, ടാൻടാൻ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകൾ വീണ്ടും ഡൗൺലോഡ് ചെയ്യാനും സാധിച്ചു. ഈ ആപ്പുകൾ മാറ്റങ്ങളോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്.

സുരക്ഷാവെല്ലുവിളികൾ ചൂണ്ടിക്കാട്ടി 2020 ജൂൺ 29-നാണ് ടിക് ടോക് ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ജനപ്രീതി നേടിയ വിനോദ ആപ്പായിരുന്നു ടിക് ടോക്. ഇതിനിടെയാണ് വിലക്കേർപ്പെടുത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങൾ ​ദുരുപയോ​ഗം ചെയ്യുകയും ചാരവൃത്തിക്കുള്ള ഉപകരണമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Tags: Chinatiktoksocial mediaGOVERNMENTRejects
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies