അന്ന് ‘സേ ഇറ്റ്’ പാറു എന്ന് പറഞ്ഞവ‍ർ...പെണ്ണിനെ വെറും ഭോ​ഗവസ്തുവാക്കി കന്നഡയിൽ പോയി ചിത്രമെടുത്തിരിക്കുന്നു; ഗീതു മോഹൻദാസിനെ ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് ‘സേ ഇറ്റ്’ പാറു എന്ന് പറഞ്ഞവ‍ർ…പെണ്ണിനെ വെറും ഭോ​ഗവസ്തുവാക്കി കന്നഡയിൽ പോയി ചിത്രമെടുത്തിരിക്കുന്നു; ഗീതു മോഹൻദാസിനെ ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2026, 12:34 pm IST
FacebookTwitterWhatsAppTelegram

ഗീതു മോഹൻദാസ് ചിത്രം ‘ടോക്സികിന്റെ’ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്‌ക്കാണ് വഴിതുറന്നിരിക്കുന്നത്. മമ്മുട്ടി ചിത്രം ‘കസബ’ സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞവരാണ് ഗീതു മോഹൻദാസും സംഘവും. എന്നിട്ട് ​ അതേ ഗിതു മോഹൻദാസ് തന്നെയിപ്പോൾ പെണ്ണിനെ വെറും ഭോ​ഗവസ്തുവാക്കി ആൺകോയ്മ നിറഞ്ഞാടുന്ന ചിത്രമെടുത്തിരിക്കുകയാണെന്നാണ് പ്രധാന വിമ‍ർശനം.

2016ലാണ് നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ റിലീസായത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസ് കഥാപാത്രം സഹപ്രവർത്തകയുടെ പാൻറസിൽ കയറി പിടിക്കുന്ന രംഗമാണ് വിവാദമാക്കിയത്. ഒരു ചലച്ചിത്ര മേളയിൽ വെച്ച്  നടി പാർവതി തിരുവോത്താണ് കസബ സ്ത്രീ വിരുദ്ധ സിനിമയാണെന്ന് പരസ്യമായി പറഞ്ഞത്. സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയോട് ‘സേ ഇറ്റ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഗീതു മോഹൻദാസായിരുന്നു.  റിമാ കല്ലിങ്കലും കൂടെയുണ്ടായിരുന്നു. ഇക്കാര്യമാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും  നിറയുന്നത്.

​​ഗീതുവിന്റെ ഇരട്ടത്താപ്പ് ചൂണ്ടി ലക്ഷ്യമിട്ട് കസബ സംവിധായകൻ നിഥിൻ രൺജി പണിക്കർ രം​ഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരൻ സക്കറിയയുടെ വരികളാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ‘നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു… പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). ​എങ്കിലും… ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു’ ഇതായിരുന്നു  നിഥിൻ രൺജി പണിക്കറുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.

 

 

Tags: geethu mohandasToxicParvathy Thiruvothu
ShareTweetSendShare

More News from this section

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies