മരണത്തെ മുഖാമുഖം കണ്ട 36 മണിക്കൂർ: കടലിൽ വീണ അസം മത്സതൊഴിലാളിയുടെ ജീവന് രക്ഷകരായി കേരള കോ​സ്റ്റ് ​ഗാർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരണത്തെ മുഖാമുഖം കണ്ട 36 മണിക്കൂർ: കടലിൽ വീണ അസം മത്സതൊഴിലാളിയുടെ ജീവന് രക്ഷകരായി കേരള കോ​സ്റ്റ് ​ഗാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

 കൊച്ചി: ആഴക്കടലിലെ വൻ തിരമാലകൾക്കിടയിൽ 36 മണിക്കൂറോളം ജീവനുവേണ്ടി മല്ലിട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റ് ഗാർഡ് ഇടപെടലിലൂടെ പുതുജീവൻ. തമിഴ്‌നാട്ടിൽ നിന്നുള്ള ‘സിയോൺ’ എന്ന ബോട്ടിലെ ജീവനക്കാരനായ അസം സ്വദേശി രഞ്ജുമോനി സോനോവാളിനെയാണ് (40) കൊച്ചി തീരത്തുനിന്നും 27 കിലോമീറ്റർ അകലെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീൻപിടുത്തം കഴിഞ്ഞ് ബോട്ട് മടങ്ങുന്നതിനിടെയാണ് രഞ്ജുമോനി അപ്രതീക്ഷിതമായി കടലിൽ വീണത്. രഞ്ജുമോനിയെ കാണാതായ വിവരം സഹപ്രവർത്തകർ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ഉടൻ തന്നെ മറ്റ് തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മുംബൈയിലെയും കൊച്ചിയിലെയും മാരിടൈം റെസ്ക്യൂ സെന്ററുകളിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡിന്റെ അതിവേഗ പട്രോളിങ് കപ്പലായ ഐസിജിഎസ് അർണവേഷ് തിരച്ചിലിനായി നിയോഗിക്കപ്പെട്ടു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ രഞ്ജുമോനിയെ കണ്ടെത്തിയത്. ഒന്നര ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ ഉപ്പുവെള്ളത്തിൽ കിടന്നതിനാൽ രഞ്ജുമോനി തീർത്തും അവശനായിരുന്നു. കടുത്ത നിർജ്ജലീകരണവും ശരീരതാപം കുറയുന്ന അവസ്ഥയും നേരിട്ട ഇദ്ദേഹത്തിന് കപ്പലിൽ വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൊച്ചിയിലെത്തിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

Tags: Rescue OperationsCoast gurad
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies