രണ്ട് വർഷത്തിനിടെ രണ്ട് കുഞ്ഞുങ്ങൾ: രണ്ട് വർഷത്തി​ന്റെ കണക്ക് പറഞ്ഞ് പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷത്തിനിടെ രണ്ട് കുഞ്ഞുങ്ങൾ: രണ്ട് വർഷത്തി​ന്റെ കണക്ക് പറഞ്ഞ് പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 02:55 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: പ്രസവാവധി സംബന്ധിച്ച സുപ്രധാന നിരീ​ക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ അവകാശങ്ങൾ സാമ്പത്തിക ഹാൻഡ്‌ബുക്കിലെ ചട്ടങ്ങളേക്കാൾ മുകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
​
മനീഷ് യാദവ് എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് കരുണേഷ് സിംഗ് പവാർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഏപ്രിൽ 4-ന് ഇവരുടെ അവധി അപേക്ഷ നിരസിച്ച ഉത്തരവ് കോടതി റദ്ദാക്കി. പാർലമെന്റ് പാസാക്കിയ 1961-ലെ പ്രസവാനുകൂല്യ നിയമം ഒരു ഗുണഭോക്തൃ നിയമമാണ്. സർക്കാരിന്റെ സാമ്പത്തിക ചട്ടങ്ങളേക്കാൾ ഈ നിയമത്തിനാണ് മുൻഗണന നൽകേണ്ടത്. രണ്ട് പ്രസവാവധികൾക്കിടയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഇടവേള വേണമെന്ന ഫിനാൻഷ്യൽ ഹാൻഡ്‌ബുക്കിലെ റൂൾ 153(1) ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷയെ എതിർത്തത്. എന്നാൽ കേന്ദ്ര നിയമവുമായി പൊരുത്തപ്പെടാത്ത സംസ്ഥാന ചട്ടങ്ങൾക്ക് നിയമസാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.ഹർജിക്കാരിക്ക് 2021-ൽ ആദ്യ കുട്ടി ജനിക്കുകയും തുടർന്ന് 2022-ൽ രണ്ടാമത്തെ അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇത് നിരസിച്ചത് നിലനിൽക്കാത്ത കാരണങ്ങൾ പറഞ്ഞാണെന്ന് കോടതി നിരീക്ഷിച്ചു.

ഹർജിക്കാരിയുടെ അവധി അപേക്ഷ നിരസിച്ച പഴയ ഉത്തരവ് റദ്ദാക്കിയ കോടതി, 2026 ഏപ്രിൽ 6 മുതൽ 2026 ഒക്ടോബർ 2 വരെ അവർക്ക് പ്രസവാവധി അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

Tags: Allahabad high court
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies