അസമില്‍ കാവിയുടുത്ത് 'ദിസ്പുര്‍'; മൂന്നാം തവണയും ഭരണമുറപ്പിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമില്‍ കാവിയുടുത്ത് ‘ദിസ്പുര്‍’; മൂന്നാം തവണയും ഭരണമുറപ്പിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 02:27 pm IST
FacebookTwitterWhatsAppTelegram

ദിസ്പുര്‍: വടക്കുകിഴക്കന്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ഹൃദയമായ അസമില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് ചുവടുവെച്ച് ഭാരതീയ ജനതാ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്.

നിലവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിനാവശ്യമായ 64 സീറ്റുകള്‍ കടന്ന് 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒറ്റയ്‌ക്ക് 52 സീറ്റുകളില്‍ മുന്നിലുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യം നിലവില്‍ 24 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ജലൂക്ബാരി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വലിയ ഭൂരിപക്ഷത്തിലേക്കാണ് കുതിക്കുന്നത്.

പ്രതിപക്ഷ നിരയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ദിസ്പൂരില്‍ ബിജെപിയില്‍ നിന്നും വന്ന പ്രദ്യുത് ബോര്‍ദോലോയ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ലീഡ് ഉയര്‍ത്തിയത് ബിജെപി ക്യാമ്പുകളില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ മികവിനും അസം ജനത നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ ബിജെപി വിശേഷിപ്പിക്കുന്നത്. വരും മണിക്കൂറുകളില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതോടെ അസമില്‍ പുതിയൊരു രാഷ്‌ട്രീയ അധ്യായം കൂടി എഴുതപ്പെടും.

Tags: BJPAssamHIMANTHA BISWA SARMA
ShareTweetSendShare

More News from this section

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies