വീര സവർക്കറെ അപമാനിക്കാൻ കേരളത്തിൽ സംഘടിത നീക്കം; അധ്യാപകന്റെ സസ്പെൻഷൻ ആസൂത്രിതം: സി. സദാനന്ദൻ മാസ്റ്റർ എം. പി
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീര സവർക്കറെ അപമാനിക്കാൻ കേരളത്തിൽ സംഘടിത നീക്കം; അധ്യാപകന്റെ സസ്പെൻഷൻ ആസൂത്രിതം: സി. സദാനന്ദൻ മാസ്റ്റർ എം. പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 02:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വീര സവർക്കറെ മോശക്കാരനാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന്  സി. സദാനന്ദൻ മാസ്റ്റർ എം.പി. സവർക്കറെ അപമാനിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെട്ട സ്വാതന്ത്ര്യ ക്വിസിനറെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പോലും സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ചിരുന്നു. പിന്നെ എന്തുകൊണ്ടാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ സവർക്കറെ തമസ്കരിക്കുന്നത്. ഇതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധ്യാപകനെ സസ്പെൻഡ് ചെയ്യാനുള്ള നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു. ചോദ്യങ്ങൾ നൽകിയത് എഇഒയ്‌ക്കാണെങ്കിൽ നടപടി സ്വീകരിക്കേണ്ടത് എഇഒയ്‌ക്കെതിരെയായിരുന്നുവെന്നും അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും സന്ദാനന്ദൻ മാസ്റ്റർ പറഞ്ഞു.

ടി.ജി. മോഹൻദാസിന്റെ അറസ്റ്റിലും വിമർശനം
ടി.ജി. മോഹൻദാസിന്റെ അറസ്റ്റിലും സർക്കാരിനെതിരെ സന്ദാനന്ദൻ മാസ്റ്റർ വിമർശനം ഉന്നയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ടി.ജിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.ജി. മോഹൻദാസിനെതിരായ നടപടി  നീതിയുക്തവുമല്ലെന്നും ഇരട്ടത്താപ്പും അമിതാവേശവുമുണ്ടെന്നും സദാനന്ദൻ മാസ്റ്റർ പറഞ്ഞു.

‘വന്ദേമാതരം ആലപിക്കില്ലെന്ന പരാമർശം ദേശവിരുദ്ധം’
കേരളത്തിൽ വന്ദേമാതരം ആലപിക്കില്ലെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തെയും സദാനന്ദൻ മാസ്റ്റർ രൂക്ഷമായി വിമർശിച്ചു. വന്ദേമാതരത്തെ അവഹേളിക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ ചില അദൃശ്യ ശക്തികൾ നിയന്ത്രിക്കുന്നുവെന്നും ചിലരുടെ നിർബന്ധത്തിന് സർക്കാർ വഴങ്ങുകയാണെന്നും സന്ദാനന്ദൻ മാസ്റ്റർ ആരോപിച്ചു. രാഷ്‌ട്രവിരുദ്ധ ശക്തികൾക്ക് സർക്കാർ വിധേയമാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീര സവർക്കറുമായി ബന്ധപ്പെട്ട അധ്യാപകന്റെ സസ്പെൻഷൻ ഉൾപ്പെടെയുള്ള സംഭവങ്ങൾ ആസൂത്രിതമാണെന്നും സി. സന്ദാനന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

 

Tags: VEER SAVARKKARC Sadanandan Master MP
Share
Tweet
SendShare

More News from this section

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ വനിതാ കാന്റീൻ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

Latest News

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies