Columns

സ്വാതന്ത്ര്യ നഭസ്സിലെ ശുക്രനക്ഷത്രം

കോടതി മുറിയിൽ മജിസ്ട്രേറ്റിനു മുന്നിൽ നിൽക്കുമ്പോൾ ചന്ദ്രശേഖർ തിവാരിക്ക് ഒട്ടും പരിഭ്രമമുണ്ടായിരുന്നില്ല . ഗാന്ധിജി മുന്നോട്ട് വച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിലെത്തിയതായിരുന്നു ആ…

Read More »

കാലത്തിന് മുന്നേ നടന്ന കർമ്മയോഗി

സമുദായ പരിഷ്‌ക്കരണങ്ങള്‍ക്കായി നീക്കിവയ്ക്കപ്പെട്ടതായിരുന്നു മന്നത്തു പത്മനാഭന്റെ ജീവിതത്തിലെ ഏറിയ കാലമെങ്കിലും പാര്‍ശ്വവല്ക്കരിക്കപ്പെട്ട സഹോദരസമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളിലും എന്നും മുന്‍പിലുണ്ടായിരുന്നു അദ്ദേഹം. ”എന്റെ ദേവനും ദേവിയും നായര്‍ സര്‍വീസ് സൊസൈറ്റിയാണെന്ന്”…

Read More »

സാമൂഹ്യ പരിഷ്കരണത്തിന്റെ തളരാത്ത പോരാട്ടം

ഇന്ന് കുമാരഗുരുദേവ ജയന്തി. ദളിതരുടെ വിമോചനത്തിനായി അവിരാമം പ്രയത്നിച്ച ആരാധ്യപുരുഷന്‍റെ പോരാട്ടങ്ങളും പ്രവർത്തനങ്ങളും എക്കാലവും വിസ്മരിക്കാനാകാത്തതാണ്. തിരുവല്ലയിലെ ഇരവിപേരൂരിൽ 1879 ഫെബ്രുവരി 17നായിരുന്നു പറയസമുദായത്തിൽപെട്ട കുമാര ഗുരുദേവന്‍റെ…

Read More »

ആയുർശാസ്ത്രത്തിന്റെ ആത്മതേജസ്സ്

ഭാരതീയന് എന്നും എല്ലാ അറിവുകളും ആത്മവിദ്യയുടെ പ്രതിഫലനങ്ങളാണ്. ജീവിതവും, കർമ്മവും, ധർമ്മവും ആത്മീയതയുമായി ബന്ധപ്പെടുത്തിയതു കൊണ്ടാണ് അവൻ എല്ലാത്തിലും ദൈവീകത കണ്ടെത്തിയതും, പൂർണ്ണത തേടിയതും. ആരോഗ്യസം‌രക്ഷണരംഗത്തെ അപൂർവ്വ…

Read More »

ഹൃദയ വിപഞ്ചികയുടെ കവി

ഒഎൻവിയുടെ വേർപാടിന് ഒരു വർഷം. അതിരുകളില്ലാത്ത ഭാവനയുടെയും കാവ്യാത്മകതയുടേയും ആൾരൂപമായിരുന്നു കവിതയിൽ ഒ.എൻ.വി. കാൽപ്പനികത കരകവിഞ്ഞതാകട്ടെ ചലച്ചിത്‍ര ഗാനരചനയിലും. ഭാഷയും കാല്‍പ്പനികതയും ലയിച്ചു ചേര്‍ന്ന ഒന്നായിരുന്നു ഒഎന്‍വിയുടെ…

Read More »

ഏകാത്മതയുടെ ദാർശനികൻ

സ്വതന്ത്രഭാരതത്തിന്‍റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ ദീപ്ത സ്മരണയിൽ രാഷ്ട്രം. ദേശസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ദീൻദയാൽ ഉപാദ്ധ്യായയുടെ 49 ആം ബലിദാന ദിനമാണ്…

Read More »

ഇന്ന് ലോക തണ്ണീർത്തട സംരക്ഷണ ദിനം

തണ്ണീർത്തടങ്ങളുടെ അനിവാര്യതയും, സംരക്ഷണവും ഇന്ന് ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അനുപേക്ഷണീയമാവുകയാണ്. അതുകൊണ്ടു തന്നെ ലോക തണ്ണീർത്തടസംരക്ഷണ ദിനം വലിയ പ്രസക്തിയർഹിക്കുന്നുണ്ട്. തനതായ പാരിസ്ഥിതിക സവിശേഷതകൾ ഉൾക്കൊളളുന്ന തണ്ണീർത്തടങ്ങൾ…

Read More »

നമസ്തേ ഗതതർഷ !

സത്യവും അഹിംസയും കൊണ്ട് ജീവിതത്തിന്റെ ഊടും പാവും നെയ്ത് ഭാരതത്തിന്റെ ഭാഗധേയം ആ ജീവിതം കൊണ്ട് നിർണയിച്ച അർദ്ധ നഗ്നനായ സന്യാസിയുടെ രക്തസാക്ഷിദിനമാണ് ജനുവരി 30. തനിക്ക്…

Read More »

അനശ്വരനായ സുഭാഷ്

“ഞാൻ ത്രികക്ഷികളുടെ ഭിക്ഷാംദേഹിയായി വന്നവനല്ല . എന്റെ ജനങ്ങളോട് സംസാരിക്കാൻ എനിക്കാരുടേയും അനുമതിപ്പത്രം ആവശ്യമില്ല “എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത് 1942 മെയ് മാസത്തിലാണ് .…

Read More »

മാവോയെ വിമർശിച്ച പ്രൊഫസർക്ക് സമത്വസുന്ദര ചൈന നൽകിയത്

-കാളിദാസ് ഫാസിസം കമ്യൂണിസ്റ്റുകൾക്ക് പണ്ടേ കലിയാണ്. ഭരണകൂടഫാസിസമെന്നു കേട്ടാൽ തിളയ്ക്കും, ചോര ഇടതുകൾക്ക് ഞരമ്പുകളിൽ… പക്ഷേ ഇടതുപക്ഷ മനോജ്ഞസുന്ദര ചൈനയിൽ ഇക്കഴിഞ്ഞയാഴ്ച ഒരു പ്രൊഫസറോട് ഭരണകൂടവും കമ്യൂണിസ്റ്റുകളും…

Read More »

പശുവിന് ആധാറോ ? പാസ്പോർട്ട് വരെയുണ്ട് സർ

വായുജിത് കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ പശുക്കൾക്ക് ആധാർ കാർഡ് നടപ്പിലാക്കുന്നു എന്നും ഭാവിയിൽ പശുക്കൾക്ക് വോട്ടുണ്ടാകുമെന്നും ഒക്കെയാണ്…

Read More »

രാഷ്ട്രചിന്തയുടെ മുരളീരവം

1990 കളുടെ തുടക്കം . ശ്രീനഗറും പരിസര പ്രദേശങ്ങളും സായുധരായ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് മിക്കവാറുമുള്ളത് . അക്കാലത്ത് ശ്രീനഗറിലെ ലാൽ ചൗക്കിൽ പാകിസ്ഥാൻ പതാകയുയർത്തിയ തീവ്രവാദികൾ ഭാരതീയരെ…

Read More »

സത്യത്തെ ഉപാസിച്ച പണ്ഡിതൻ

സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ 155 -ആം ജന്മവാർഷിക ദിനമാണിന്ന്. സ്വാതന്ത്ര്യ പൂർവ ഭാരതത്തിലെ അറിയപ്പെടുന്ന നിയമജ്ഞനും, സാമൂഹ്യ പരിഷ്കർത്താവും…

Read More »

ജനതാ കാ ബിഹാരി

1984 ലെ ഡൽഹി . ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടർന്ന് സിഖ് മതക്കാർ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം . അന്ന് അധികാരക്കസേരയിലേക്ക് ആകസ്മികമായി ഉയർത്തപ്പെട്ട സുന്ദരനായ പ്രധാനമന്ത്രി…

Read More »

അതുല്യനായ സർദാർ

അതുല്യനായ സംഘാടകൻ , കരുത്തനായ ഭരണകർത്താവ് , സത്യസന്ധനായ പൊതു പ്രവർത്തകൻ. സർദാർ വല്ലഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ…

Read More »

ചെകുത്താന്മാർ കൂട്ടു ചേരുന്നു ?

രാജേഷ് ജി പിളള സമാനതകളില്ലാത്ത ക്രൂരത കൊണ്ട്, തീവ്രവാദത്തിനും മതാന്ധതക്കും പുത്തൻ മാനങ്ങൾ രചിച്ച ഇസ്ലാമിക് സ്റ്റേറ്റും ആഗോള ഭീകരവാദത്തിന്റെ ‘മദർഷിപ്പ്’ ആയ അൽ ഖ്വായ്ദയും ലയിക്കാൻ…

Read More »

ഇന്ത്യ–അമേരിക്ക ബന്ധം നിർവചിക്കേണ്ടതെങ്ങനെ?

2016 നവംബർ ആദ്യവാരത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അമേരിക്കൻ ഐക്യനാടുകളുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചു. ഡെമോക്രാറ്റിക് പക്ഷത്തിനു നേരിയ ഭൂരിപക്ഷം കല്പിച്ചിരുന്ന അഭിപ്രായ…

Read More »

ഇടതു ചരിത്രകാരന്മാരേ , ഈ പാപത്തിന് മാപ്പില്ല

വായുജിത് മദ്ധ്യകാല ഭാരതം നേരിട്ട രക്തരൂക്ഷിതമായ അധിനിവേശങ്ങൾ ചരിത്രത്താളുകളിൽ നിന്ന് ഒട്ടൊക്കെ മനസിലാക്കിയവരാണ് നമ്മൾ . ഹിന്ദു സമൂഹം നേരിട്ട മതപരമായ ഉന്മൂലനങ്ങളെ അക്കാദമിക്ക് താത്പര്യത്തോടെയാണെങ്കിലും അല്ലെങ്കിലും…

Read More »

നവ്യഭാരതത്തിന്റെ നവോത്ഥാന നായകൻ

അസ്പൃശ്യതയെന്ന മഹാവിപത്തിനെ ഇല്ലാതാക്കാൻ ജീവിതം സമർപ്പിച്ച നവോത്ഥാന നായകൻ . പീഡിതർക്കും മർദ്ദിതർക്കും വേണ്ടി പോരാടിയ സമർത്ഥനായ നീതിജ്ഞൻ . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ…

Read More »

രാഷ്ട്രീയ നൃശംസതയുടെ ഡിസംബർ 1

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങൾ തള്ളുന്നത് സധാരണമാണ് . അതെന്തു കൊണ്ടെന്ന് തിരിച്ചറിഞ്ഞ് ജനകീയ മാർഗങ്ങളിലൂടെ മുന്നേറുന്നതിനു പകരം കൊലപാതകങ്ങൾ ചെയ്ത് ചുവപ്പിന്റെ വീര്യം വീണ്ടെടുക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്…

Read More »

മലബാറിലെ സിംഹഗർജ്ജനം

1805 നവംബർ 30. പഴശ്ശിരാജയേയും അദ്ദേഹത്തെ സഹായിക്കുന്ന വിപ്ലവകാരികളേയും പിടികൂടാൻ ബ്രിട്ടീഷ് സബ് കലക്ടർ ബാബറും സംഘവും പുൽപ്പള്ളിയിലെ കാടുകൾ തോറും കയറിയിറങ്ങി തെരച്ചിൽ തുടങ്ങിയിട്ട് ദിവസങ്ങളായി.…

Read More »

കബാ ഞാൻ മരിച്ചിട്ട് നിങ്ങൾക്ക് എന്ത് നേട്ടമാണുള്ളത് ?

സന്തോഷ് രാജേന്ദ്രൻ മലയാളം വെബ് ലോകത്ത് രാഷ്ട്രീയക്കാരല്ലാതെ ഇടതു പക്ഷത്തെ വിമർശിക്കുന്ന പ്രമുഖ വ്യക്തികളെ കണ്ടിട്ടുണ്ടോ ? പോട്ടെ ഒരു പൊടിക്ക് കുറയ്ക്കാം ഇടതു പക്ഷത്തിന് താത്പര്യമില്ലാത്ത…

Read More »

ഫിദൽ :അസത്യത്തിന്റെ വാഴ്ത്തുപാട്ടുകൾ

രഞ്‌ജിത്ത് രവീന്ദ്രൻ അസ്തമിച്ച വിപ്ലവ സൂര്യന്റെ വാഴ്ത്തു പാട്ടുകൾ മുഴങ്ങിയ ഒരു പകൽ കേരളത്തിൽ കടന്നുപോകുമ്പോൾ ക്യൂബയിൽ സമയം രാത്രിയായിരുന്നു . പക്ഷെ ആ രാത്രിയിലും ക്യൂബക്ക്…

Read More »

ഗുരു ഗോവിന്ദ് സിംഗ്, ദേശീയതയുടെ പ്രതിരൂപം

ചരിത്രത്തില്‍ വഴിത്തിരുവുകള്‍ ഉണ്ടാക്കുകയും, ഓരോ കാലഘട്ടങ്ങളെയും പരിഷ്കരിച്ച് വരും തലമുറകളില്‍ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ കാലം യുഗപുരുഷന്മാരെന്ന് വിശേഷിപ്പിച്ചു. ഇത്തരം യുഗപുരുഷന്മാരുടെ പട്ടികയില്‍പെടുത്താം ഒന്‍പതാം വയസ്സില്‍…

Read More »

മിസ്റ്റർ മുഖ്യമന്ത്രീ : ഈ പെൻഷന്റെ അടിസ്ഥാനമെന്താണ് ?

വായുജിത് വർക്കല വിജയൻ , ചവറ അപ്പുക്കുട്ടൻ , നാദാപുരം കണ്ണൻ, അരൂർ ജോസഫ്, ചീക്കപ്പള്ളി ഹമീദ് , ആതൂർ ഹരിശ്ചന്ദ്ര , പി രാജൻ കേട്ടിട്ടുണ്ടോ…

Read More »

നോട്ട് നിരോധനം : ജനുവരിയിൽ തെളിയുന്നതെന്താകും ?

ബിനോയ് അശോകൻ ചാലക്കുടി 500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ…

Read More »

നിയമനിർമ്മാണസഭകളിൽ സ്തംഭിക്കുന്നതും പാവപ്പെട്ടവന്റെ പണമല്ലേ?

-കാവാലം ജയകൃഷ്ണൻ പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം ആരംഭിച്ചതു മുതൽ ഇന്നു വരെയും ബാലിശമായ ന്യായവാദങ്ങളുടെ പേരിൽ സഭ അലങ്കോലമാവുകയോ, നിർത്തി വയ്‌ക്കേണ്ടി വരികയോ ചെയ്യുകയാണ്. കറൻസി മാറ്റം വിഷയമായി…

Read More »

വിവേകാനന്ദ സ്മാരകത്തിന്റെ ഇതിഹാസം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ ധൈഷണിക തേജസ്, എക‍നാഥ് റാനഡേയുടെ 102 ആം ജന്മവാർഷികമാണ് ഇന്ന്. ദേശീയതയുടേയും ആത്മീയതയുടേയും, വഴിത്താരകളിൽ സുവർണ്ണ ശോഭയോടെ ജ്വലിച്ചുനിന്ന റാനഡേയുടെ സംഭാവനകൾ ഓരോ…

Read More »

ഝാൻസിയിലെ മിന്നൽപിണർ

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത. ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ പട നയിച്ചവൾ. ഝാൻസിയുടെ റാണി, റാണി ലക്ഷ്മി…

Read More »

ഇവർക്കു മാത്രം കരളിലെന്തിനീ കുളിര്?

-കാവാലം ജയകൃഷ്ണൻ സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപ്ലവത്തിനു തുടക്കമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 8/11/2016ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ,…

Read More »

സിന്ധ് മുതൽ ഇന്ദ്രപ്രസ്ഥം വരെ; അജയ്യനായ തേരാളി

അതുല്യനായ പാർലമെന്റേറിയൻ, കർമ്മ കുശലനായ സംഘാടകൻ , ഭാരതത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായക പങ്കു വഹിച്ച ജന നേതാവ്, ലാൽ കൃഷ്ണ അദ്വാനിയുടെ വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല…

Read More »
Close
Close