എബിവിപി - Janam TV
Tuesday, July 15 2025

എബിവിപി

വിവേകാനന്ദ ജയന്തി വിപുലമായി ആഘോഷിച്ച് എബിവിപി; സേവന പ്രവർത്തനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു

ന്യൂഡൽഹി: വിശ്വഗുരു സ്വാമി വിവേകാനന്ദന്റെ ജന്മദിനം വിപുലമായി ആഘോഷിച്ച് എബിവിപി. ആഘോഷത്തിന്റെ ഭാഗമായി ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സേവന പ്രവർത്തനങ്ങളും സാംസ്‌കാരിക പരിപാടികളും ...

അണ്ണാ സർവ്വകലാശാലയിലെ ലൈംഗിക അതിക്രമം; സ്റ്റാലിൻ സർക്കാരിനെതിരെ ഡൽഹിയിൽ തമിഴ്‌നാട് ഭവന് മുൻപിലും എബിവിപി പ്രതിഷേധം

ന്യൂഡൽഹി: ചെന്നൈയിലെ അണ്ണാ സർവ്വകലാശാല കാമ്പസിൽ വിദ്യാർത്ഥിനിക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ് നടപടിയിൽ ഡൽഹിയിൽ പ്രതിഷേധം. ഡൽഹിയിലെ ...

ABVP സംഘടനാ തെരഞ്ഞെടുപ്പ്: ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അദ്ധ്യക്ഷൻ, ഇ.യു.ഈശ്വരപ്രസാദ് സെക്രട്ടറി

തിരുവനന്തപുരം: എബിവിപി 2025-2026 വർഷത്തെ കേരള സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. എബിവിപി 2025-2026 വർഷത്തെ സംഘടനാ തെരഞ്ഞെടുപ്പ് ...

അണ്ണാ സർവകലാശാലയിലെ ലൈംഗിക അതിക്രമം; പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി

ചെന്നൈ: അണ്ണാ സർവകാശാല കാമ്പസിൽ ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി. തലസ്ഥാന നഗരിയിൽ തന്നെ ...

വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ച് എബിവിപി പ്രതിനിധി സംഘം

ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം നൽകി. ദേശീയ ജനറൽ സെക്രട്ടറി ഡോ. ...

ശനിയാഴ്ച അവധിയിൽ താളംതെറ്റി ഐടിഐ ഷിഫ്റ്റുകൾ; വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നു, സമയം മാറ്റണം; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി എബിവിപി

തിരുവനന്തപുരം: ഐടിഐ ഷിഫ്റ്റുകളുടെ സമയക്രമീകരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് എബിവിപി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകി. ശനിയാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് മറ്റ് ദിവസങ്ങളിലെ ഷിഫ്റ്റിന്റെ സമയം വർധിപ്പിച്ചത് ...

ഗോരഖ്പൂരിന്റെ മണ്ണിൽ എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

ഗോരഖ്പൂർ: ആത്മീയതയുടെ പാരമ്പര്യമുളള ഗോരഖ്പൂരിന്റെ മണ്ണിൽ എബിവിപിയുടെ 70-ാം ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഭാരതത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 1200 ലധികം പ്രതിനിധികളെ സാക്ഷിയാക്കി സോഹോ കോർപ്പറേഷൻ ...

പറവൂർ SNGIST കോളേജിന് എതിരായ ജപ്തി നടപടി; രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധത്തിൽ അണിനിരന്ന് എബിവിപിയും

പറവൂർ; പറവൂർ SNGIST കോളേജിന് എതിരായ ജപ്തി നടപടികൾക്കെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധത്തിൽ അണിനിരന്ന് എബിവിപിയും. കോളേജിന് മുന്നിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധത്തിന് പിന്തുണ ...

എബിവിപിയുടെ 70 ാം ദേശീയ സമ്മേളനം; കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോരഖ്പൂരിൽ നടന്നു

എബിവിപിയുടെ 70 ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോരഖ്പൂരിലെ ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിൽ നടന്നു. ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ് ...

പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം 2024 ദീപേഷ് നായർക്ക്

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരത്തിന് താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് ...

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ്ശരൺ ഷാഹി; ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി

മുംബൈ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ്ശരൺ ഷാഹിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച മുംബൈയിലെ ...

പി.പി ദിവ്യയെ കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റിൽ നിന്ന് അടിയന്തിരമായി പുറത്താക്കണം; ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് എബിവിപി

കണ്ണൂർ: പി.പി ദിവ്യയെ, കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് എബിവിപി. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് പ്രതി ചേർത്ത് അന്വേഷണം ...

എബിവിപി സംസ്ഥാന സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

ABVP കൊച്ചി: വിദ്യാർത്ഥികളിൽ ദേശീയബോധമുണർത്താൻ തുടങ്ങിയ വിദ്യാർത്ഥി സംഘടനയാണ് എബിവിപിയെന്ന് മുതിർന്ന ആർഎസ്എസ് പ്രചാരക് എസ്.സേതുമാധവൻ. എബിവിപിയുടെ നാൽപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം എറണാകുളം ഭാസ്‌കരീയത്തിൽ ...

എബിവിപി ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന എബിവിപി 70 ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ രാജ് ...

ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ്; ഛാത്ര സംവാദ് സംഘടിപ്പിച്ച് എബിവിപി

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർത്ഥികളുമായി സംവദിച്ച് എബിവിപി. ഛാത്ര സംവാദ് എന്ന പേരിൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിപാടികളിൽ നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഛാത്ര ...

ബ്രണ്ണൻ കോളേജിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാപക അക്രമം; എബിവിപി പ്രവർത്തകരെയും പൊലീസിനെയും അക്രമിച്ചു; കേസെടുക്കാതെ പൊലീസ്

തലശ്ശേരി: ബ്രണ്ണൻ കോളേജിൽ തെരഞ്ഞെടുപ്പിന് പിന്നാലെ പോലീസ് നോക്കിനിൽക്കെ എസ്എഫ്‌ഐയുടെ ക്രൂരമർദനം. ഒന്നാംവർഷ വിദ്യാർത്ഥികളെയടക്കം പുറത്തുനിന്നെത്തിയ ക്രിമിനൽസംഘങ്ങളും എസ്എഫ്‌ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ...

ഡൽഹി സർവ്വകലാശാലയിൽ നടപ്പാക്കിയത് സമഗ്ര വിദ്യാർത്ഥിക്ഷേമ നടപടികൾ; ഭരണനേട്ടങ്ങൾ വിശദീകരിച്ച് എബിവിപി നേതൃത്വത്തിലുളള സ്റ്റുഡന്റ്‌സ് യൂണിയൻ

ന്യൂഡൽഹി: ഒരു വർഷക്കാലത്തിനുളളിൽ ഡൽഹി സർവ്വകലാശാലയിൽ നടപ്പാക്കിയത് സമഗ്ര വിദ്യാർത്ഥി ക്ഷേമ പദ്ധതികളാണെന്ന് എബിവിപിയുടെ നേതൃത്വത്തിലുളള സ്റ്റുഡന്റ്‌സ് യൂണിയൻ. യൂണിയൻ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിലാണ് നടപ്പിലാക്കിയ പദ്ധതികൾ ...

തിരുവനന്തപുരത്തിന്റെ തിലകക്കുറിയായ വിജെറ്റി ഹാൾ മഹാത്മ അയ്യങ്കാളി ഹാളായ ചരിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ചരിത്രം പേറുന്ന എണ്ണിയാൽ തീരാത്ത സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു വിജെറ്റി ഹാൾ. 2019 ൽ ആണ് വിജെറ്റി ഹാൾ മഹാത്മ അയ്യങ്കാളി ഹാളായി മാറിയത്. വിക്ടോറിയ ...

രാഖി കെട്ടിയതിന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ; സംഭവം മട്ടന്നൂർ പോളിടെക്‌നിക്കിൽ; എസ്എഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എബിവിപി

മട്ടന്നൂർ: രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായി രാഖി കെട്ടിയതിന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ. മട്ടന്നൂർ പോളിടെക്‌നിക്കിലായിരുന്നു സംഭവം. രാഖി കെട്ടിയത് ചോദ്യം ചെയ്യുകയും ബലം പ്രയോഗിച്ച് വിദ്യാർത്ഥികളുടെ രാഖികൾ ...

അന്ന് ജോസഫ് മാഷിന്റെ കൈ എസ്ഡിപിഐ വെട്ടി; ഇന്ന് സുനിൽ മാഷിന്റെ കാല് വെട്ടുമെന്ന് എസ്എഫ്‌ഐ; രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് എബിവിപി

കൊയിലാണ്ടി; ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെയും ജീവനക്കാരെയും എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐയും പൊലീസും ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ...