കെഎസ്ആർടിസി - Janam TV
Tuesday, July 15 2025

കെഎസ്ആർടിസി

മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയിൽ

കണ്ണൂർ: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയിൽ. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കാസർഗോഡ് ചെങ്ങള സ്വദേശി ബലരാജൻ കെ.വി. ആണ് പിടിയിലായത്. വൈകിട്ട് 6.15 ഓടെ ...

ബൈക്ക് പോയി, പക്ഷെ ജീവൻ തിരിച്ചുകിട്ടിയല്ലോ ഭാഗ്യം; ബൈക്കിന് മുകളിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

കൊല്ലം: റോഡിന്റെ വശത്ത് നിന്നും ബൈക്ക് തിരിക്കാൻ ശ്രമിക്കവേ കെഎസ്ആർടിസി ബസിടിച്ച യുവാവിന് അത്ഭുത രക്ഷപെടൽ. ബൈക്കിന് മുകളിലൂടെ ബസിന്റെ മുൻഭാഗത്തെ ടയർ കയറിയിറങ്ങിയെങ്കിലും യുവാവ് ബസിനടിയിൽ ...

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു; വൻദുരന്തം ഒഴിവായത് മരത്തിൽ തട്ടി നിന്നതിനാൽ

റാന്നി: ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇലവുങ്കൽ -എരുമേലി ...

റോഡിൽ എൽഡിഎഫ് സമരപന്തൽ; കെഎസ്ആർടിസി ബസ് പന്തലിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ; സംഭവം കണ്ണൂരിൽ

കണ്ണൂർ; റോഡിൽ നിർമിച്ച സമരപന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നാളെ എൽഡിഎഫ് സമരത്തിനായി നിർമിച്ചുകൊണ്ടിരുന്ന പന്തലിന്റെ മേൽക്കൂരയ്ക്കുളള ഇരുമ്പുകമ്പികളിൽ ...

സിപിഎം ലോക്കൽ സമ്മേളനത്തിന് രക്തസാക്ഷി സ്തൂപം കെഎസ്ആർടിസി പാർക്കിംഗ് സ്ഥലത്ത്; ബസ് തട്ടിയതിന് കണ്ടക്ടർക്ക് പാർട്ടി പ്രവർത്തകരുടെ മർദ്ദനവും

കുമളി: സിപിഎം ലോക്കൽ സമ്മേളനത്തിന് രക്തസാക്ഷി സ്തൂപം ഒരുക്കിയത് കെഎസ്ആർടിസി സ്റ്റാൻഡിലെ പാർക്കിംഗ് സ്ഥലത്ത്. രാത്രിയിലെത്തിയ കെഎസ്ആർടിസി ബസ് തട്ടി സ്തൂപത്തിന്റെ ഭാഗം കേടുവന്നുവെന്ന് ആരോപിച്ച് പുലർച്ചെ ...

മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. 4 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലത്തു ...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ

പൊന്നാനി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തത്. തിരൂരിൽ ...

മന്ത്രി പറഞ്ഞാലും ഞങ്ങൾ ഇങ്ങനെയാണ്; യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി; സംഭവം അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്

കോഴിക്കോട്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ കെഎസ്ആർടിസി ഡ്രൈവർ മർദ്ദിച്ചതായി പരാതി. പത്തനംതിട്ടയിൽ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. ...

ഞങ്ങളും മലയാളികളാണ്, ഞങ്ങൾക്കും ഓണമുണ്ട്; എംപ്ലോയീസ് സംഘിന്റെ പ്രതിഷേധം ഫലം കണ്ടു; കെഎസ്ആർടിസിയിൽ ശമ്പളം നൽകിത്തുടങ്ങിയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരോട് ഓണക്കാലത്തും സർക്കാർ ചിറ്റമ്മ നയം തുടരുന്നതിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് നടത്തിയ പ്രതിഷേധം ഫലം കണ്ടു. ഓഗസ്റ്റ് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി നൽകിത്തുടങ്ങിയെന്ന് ...

സർക്കാർ സംവിധാനങ്ങൾ പരസ്പരം പഴിചാരുന്നു; പമ്പയിൽ ബസിൽ കയറാൻ കൂട്ടയിടി; ക്യൂ സംവിധാനമോ നിയന്ത്രണമോ ഇല്ലെന്ന് പരാതി

ശബരിമല : നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള  കെ.എസ്.ആർ. ടി.സി. ബസുകളിൽ കയറാൻ തിരക്കനുഭവപ്പെടുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലെന്ന് പരാതി. കൊച്ചുകുട്ടികൾ അടക്കമുള്ള ഭക്തർ ബസ്സിൽ കയറാൻ ശ്രമിക്കുമ്പോൾ തിരക്ക് ...

ആളുകളെ കുത്തിനിറച്ച് ഹെഡ്‌ലൈറ്റില്ലാതെ തെരുവുവിളക്കുകളുടെ വെളിച്ചത്തിൽ സർവ്വീസ്; കെഎസ്ആർടിസി ബസ് പിടികൂടി എംവിഡി

മലപ്പുറം: നിയമം ലംഘിച്ച് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് പിടികൂടി എംവിഡി. രാത്രി മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ ബസാണ് പിടികൂടിയത്. ബസിന് ഹെഡ്‌ലൈറ്റും ബ്രേക്ക് ലൈറ്റും ...

ചീത്ത വിളിക്കുന്നവരും തല്ലുന്നവരും മാത്രമല്ല കെഎസ്ആർടിസി ജീവനക്കാർ; അപസ്മാരം ബാധിച്ച യാത്രക്കാരനെ ശരവേഗത്തിൽ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും; കൈയ്യടി നേടി ഫേസ്ബുക്ക് കുറിപ്പ്

കണ്ണൂർ: കെഎസ്ആർടിസിയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ ആവശ്യത്തിനെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ജീവനക്കാർ തല്ലിച്ചതച്ച സംഭവം. ഇതിന്റെ രോഷമടങ്ങും ...

”തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ ഉറങ്ങാൻ പോകുകയാണ്”; യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ; വീഡിയോ

തിരുവനന്തപുരം : യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ അസഭ്യം പറഞ്ഞത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ...

ഒക്ടോബർ ഒന്ന് മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന; പങ്കെടുക്കുന്ന ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ലെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കുന്നവർക്ക് സെപ്തംബറിലെ ശമ്പളം നൽകില്ലെന്ന് മാനേജ്‌മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ : 51 ബസുകൾക്ക് നേരെ ആക്രമണം; ഒറ്റ ദിവസം കൊണ്ട് നഷ്ടം 30 ലക്ഷം രൂപ

തിരുവനന്തപുരം ; പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി. സമരം ആരംഭിച്ച് മണിക്കൂറുകൾക്കകം നിരവധി ബസുകളാണ് പ്രതിഷേധക്കാർ ആക്രമിച്ച് ...

നഷ്ടപരിഹാരം കല്ലെറിഞ്ഞവരിൽ നിന്ന് തന്നെ ഈടാക്കും; കെഎസ്ആർടിസി സർവ്വീസ് നിർത്തില്ല; ആന്റണി രാജു

തിരുവനന്തപുരം ; രാജ്യവ്യാപകമായ എൻഐഎ റെയ്ഡിന് പിന്നാലെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തുകയാണ്. എന്നാൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി സർവ്വീസുകൾ നിർത്തിവെക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി ...

ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി സ്വിഫ്റ്റ്; പുറപ്പെടേണ്ട സമയമായിട്ടും ഡ്രൈവറും കണ്ടക്ടറുമില്ല; സ്വിഫ്റ്റുമായി ബന്ധമില്ലെന്ന് കൈമലർത്തി കെഎസ്ആർടിസി; മന്ത്രിയുടെ ഓഫീസിൽ വിളിച്ചിട്ടും മറുപടിയില്ല

പത്തനംതിട്ട: ഓൺലൈനിൽ ബുക്ക് ചെയ്ത യാത്രക്കാരെ പെരുവഴിയിലാക്കി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്. പത്തനംതിട്ടയിൽ നിന്നും മംഗലാപുരം റൂട്ടിൽ മൈസൂരിലേക്ക് സർവ്വീസ് നടത്തുന്ന ബസ് ആണ് ഓൺലൈനിൽ ടിക്കറ്റ് ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ബിഎംഎസും സമരം ശക്തമാക്കുന്നു; വിഷുദിനത്തിൽ മണ്ണ് സദ്യ വിളമ്പി പ്രതിഷേധം

ആലുവ: കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സർക്കാരിനും മാനേജ്‌മെന്റിനുമെതിരെ ബിഎംഎസും പ്രതിഷേധം ശക്തമാക്കുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ആലുവ ...

കൊളളനിരക്കും തീർത്ഥാടകരെ കുത്തിനിറച്ച് യാത്രയും; പമ്പയിൽ കെഎസ്ആർടിസി ബസുകൾ ഉപരോധിച്ച് ബിജെപി

പമ്പ: ശബരിമലയിലേക്ക് കെഎസ്ആർടിസി ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചും തീർത്ഥാടകരോടുളള അവഗണനയ്‌ക്കെതിരെയും പമ്പയിൽ ബിജെപിയുടെ ഉപരോധം. കെ.എസ്.ആർ.ടിസി ബസുകൾ ഉപരോധിച്ച് നടത്തിയ സമരം ബിജെപി പത്തനംതിട്ട ...