കെ. സുരേന്ദ്രൻ - Janam TV
Thursday, July 10 2025

കെ. സുരേന്ദ്രൻ

വയനാട് പുനരധിവാസം; മൊട്ടുസൂചി സഹായം പോലും സംസ്ഥാനം ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ; പ്രതിപക്ഷം പ്രിയങ്കയുടെയും കുടുംബത്തിന്റെയും പിന്നാലെ

പാലക്കാട്: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിൽ ഒരു മൊട്ടുസൂചി സഹായം പോലും സംസ്ഥാന സർക്കാർ ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രൻ. പ്രകൃതി ദുരന്തത്തിന് ശേഷം ...

പാലക്കാട് മുതിർന്ന കോൺഗ്രസ് നേതാവ് വിആർ മോഹൻദാസ് ബിജെപിയിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിന് ഇരുട്ടടി. മുതിർന്ന കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനി രാമുണ്ണിയുടെ മകനുമായ വി.ആർ മോഹൻദാസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ...

നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങും; തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ ...

കൽപ്പാത്തി രഥോത്സവം; ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് കെ സുരേന്ദ്രൻ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി; ആവശ്യവുമായി ക്ഷേത്ര കമ്മിറ്റികളും

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ...

സി.പി.എം നേതാക്കളുടെ ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുകയായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

k-surendran

നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല; സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യമുളള നാടാണ് നമ്മുടേത്; കെ സുരേന്ദ്രൻ

കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ, ...

മാദ്ധ്യമ നൈതികത അങ്ങാടിയിൽ കിട്ടുന്നതല്ല; മഞ്ചേശ്വരം കോഴക്കേസിൽ വിനു വി ജോണുമായി സംവാദത്തിനു തയ്യാർ; ഏഷ്യാനെറ്റിനെ വെല്ലു വിളിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തന്നെ രാഷ്ട്രീയമായി വേട്ടയാടുകയും മാദ്ധ്യമ നൈതികതക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്ത ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. "എന്താണ് ഏഷ്യാനെറ്റ് ന്യൂസുമായി ബിജെപി സംസ്ഥാന പ്രെസിഡന്റിനുള്ള തർക്കത്തിന് ...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; തികഞ്ഞ ആത്മവിശ്വാസം ഉള്ളതു കൊണ്ടാണ് വിടുതൽ ഹർജിക്ക് പോയത്; ഒരു ചാനൽ കാണിച്ചത് നിന്ദ്യമായ അനീതി

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ആരോപിക്കപ്പെട്ട കോഴക്കേസിൽ കുറ്റ വിമുക്തനാക്കിയ സംഭവത്തിൽ തനിക്കെതിരെയുള്ള ആരോപണത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തു വന്നു. തനിക്കെതിരെ ചില ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

മുനമ്പത്തെ വഖഫ് അധിനിവേശം; ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും തയ്യാറാകുമെന്ന് കെ സുരേന്ദ്രൻ

കൊച്ചി: മുനമ്പത്തെ വഖഫ് ബോർഡ് അധിനിവേശത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി ബിജെപി. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും ഞങ്ങളുടെ ചെറുപ്പക്കാർ തയ്യാറാകുമെന്ന് ബിജെപി സംസ്ഥാന ...

രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ

കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ...

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്‌ക്ക് ആക്കം കൂട്ടിയത് ശബരിമല പ്രക്ഷോഭമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത് ശബരിമല പ്രക്ഷോഭത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിശ്വാസ സംരക്ഷണത്തിനായി 2018 ഒക്ടോബർ രണ്ടിന് നാമജപവുമായി ...

മളളിയൂർ ക്ഷേത്രം ഹിന്ദു സമാജത്തിന്റെ അഭയകേന്ദ്രം; വിനായക ചതുർത്ഥിക്ക് മളളിയൂരിൽ ദർശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രം ഹിന്ദു സമാജത്തിന്റെ അഭയകേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിനയക ചതുർത്ഥിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അദ്ദേഹം ജനംടിവി വാർത്താസംഘത്തോട് ...

റിമ കല്ലിങ്കലിനെതിരായ ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ല; മാദ്ധ്യമങ്ങൾ ഒരു വാക്ക് പോലും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ചലച്ചിത്ര നടി റിമ കല്ലിങ്കലിനും ഭർത്താവ് ആഷിഖ് അബുവിനും എതിരെ ഉയർന്ന ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

സുരേഷ് ഗോപി വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്‌നത്തിൽ വെളളം ചേർക്കാൻ; മാദ്ധ്യമങ്ങളും കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെ സുരേന്ദ്രൻ

കോന്നി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയം മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട യഥാർത്ഥ വിഷയങ്ങളിൽ വെളളം ചേർക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ...

പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടൽ; മുഴുവൻ മലയാളികൾക്കും വേണ്ടി നന്ദി പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: ഉരുൾപൊട്ടൽ ഒരു പ്രദേശത്തെ ഇല്ലാതാക്കിയ വയനാട്ടിൽ പ്രധാനമന്ത്രി നടത്തിയത് സമയോചിത ഇടപെടലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവലോകന യോഗത്തിലുൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തു. ശാസ്ത്രീയമായ ...

വയനാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല; ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്; സന്ദീപ് ജി വാര്യർ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ ...

ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു വീശിത്തുടങ്ങി; ഈ വിജയത്തുടക്കം ഇടതു ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പട്ട ഗവർണറുടെ നോമിനികളായ വിനോദ് കുമാർ, ഗോപകുമാർ എന്നിവർക്ക് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉന്നത ...

കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; ബാലഗോപാലിന്റെ പ്രതികരണം ബജറ്റിനെക്കുറിച്ച് പഠിക്കാതെ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുൻപേ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ...

വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം; ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്‌നമായ ...

ഹമാസ് നേതാവിന് വരെ കേരളത്തിൽ വേദി ഒരുക്കി; ഒടുവിൽ തോറ്റപ്പോൾ സിപിഎം ഹിന്ദു സംഘടനകളുടെയും എസ്എൻഡിപിയുടെയും തലയിൽ ഇടുകയാണെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകൾ എടുത്ത നിലപാട് സിപിഎം കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോൽവിയുടെ പഴി എസ്എൻഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിൽ ...

എസ്എഫ്‌ഐക്കാരെ കയറൂരി വിട്ടിരിക്കുകയാണ്; വിനാശകാലേ സിപിഎമ്മിന് വിപരീതബുദ്ധിയെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: എസ്എഫ്‌ഐക്കാരെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജാവ് നഗ്നനാണ് എന്ന് പറയാൻ ആർജ്ജവമുളള ഒറ്റ നേതാവ് പോലും കേരളത്തിൽ കമ്യൂണിസ്റ്റ് ...

ഭരണപരിചയം ഉണ്ടായിട്ടാണോ മരുമകന് പൊതുമരാമത്തും ടൂറിസവും കൊടുത്തത്?; കേളുവിന് പ്രധാന വകുപ്പുകൾ ഒഴിവാക്കിയത് തമ്പ്രാൻ മനോഭാവമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന് മന്ത്രിസ്ഥാനം നൽകിയപ്പോൾ പ്രധാന വകുപ്പുകൾ ഒഴിവാക്കിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എന്താണ് സുപ്രധാനമായ രണ്ട് വകുപ്പുകൾ ...

Page 2 of 4 1 2 3 4