2024 NATIONAL ELECTION - Janam TV

2024 NATIONAL ELECTION

ഏഴ് മണിക്ക് ആരംഭിക്കും; പോളിംഗ് വൈകിട്ട് ആറ് വരെ; വിധിയെഴുതാൻ കേരളം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ ഒരുങ്ങുകയാണ് കേരളം. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിക്കുക. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. എല്ലാ ഒരുക്കങ്ങളും ...

കാവിയെ വരവേൽക്കാൻ പാലക്കാട്; രഥോത്സവങ്ങളുടെ നാട്ടിൽ പ്രചാരണച്ചൂട്; സാരഥിയാവാനുറച്ച് സി കൃഷ്ണകുമാർ

2024 മാർച്ച് 19, അന്ന് പാലക്കാടിൽ ഏകദേശം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട്! എന്നാൽ ചുട്ടുപൊള്ളുന്ന വെയിലിനേയും വകവയ്ക്കാതെ പാലക്കാടൻ നഗരവീഥികൾ ജനസാഗരത്തിൽ മുങ്ങിയിരുന്നു. അവരുടെ ...

ഡിജിറ്റൽ ഇന്ത്യയെന്ന നവയുഗം; നരേന്ദ്ര മോദിയുടെ ഭരണനേട്ടത്തിലെ പൊൻതൂവൽ

ജനങ്ങൾക്കായുള്ള സേവനങ്ങൾ ഡിജിറ്റലായി വേഗത്തിൽ ലഭ്യമാക്കുക, ഡിജിറ്റൽ മേഖലയിലെ അസമത്വം കുറയ്ക്കൽ തുടങ്ങിയവ അടിസ്ഥാനമാക്കി ഭാരതത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കിയും ഡിജിറ്റൽ ശാക്തീകരണമുള്ള സമൂഹമായും മാറ്റുകയെന്ന ...

കളം മാറ്റി, കഥ മാറ്റാൻ അബ്ദുൾ സലാം; മിഴി തുറക്കാനൊരുങ്ങി മലപ്പുറം ലോക്സഭാ മണ്ഡലം

കേരളത്തിലെ ജനസാന്ദ്രതയേറിയ ജില്ല. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന മലപ്പുറം. സംസ്ഥാനത്ത് ​ഗ്രാമപഞ്ചായത്തുകൾ ഏറ്റവും കൂടുതലുള്ളതും ഇവിടെ തന്നെയാണ്. മനോഹരമായ കുന്നിൻചെരിവുകൾ, ഏറനാട്, ...

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

പുന്നപ്രയുടെയും വയലാറിന്റെയും സമരചരിത്രത്തിനപ്പുറം പുതിയ കാലത്ത് ആലപ്പുഴയ്ക്ക് പറയാനുളളത് വികസന മുരടിപ്പിന്റെയും വീർപ്പുമുട്ടലിന്റെയും കഥകളാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ, ജനസാന്ദ്രത കൂടിയ പാർലമെന്റ് മണ്ഡലങ്ങളിൽ ഒന്നാണ് ...

വാണിജ്യ നഗരത്തിൽ പൊരിഞ്ഞ പോരാട്ടം; എറണാകുളം ആര് പിടിക്കും.??

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം, മെട്രോ ന​ഗരം, കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം, ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള മണ്ഡ‍ലമാണ് എറണാകുളം. ലോക്സഭാ തെരഞ്ഞെടുപ്പിനായി എറണാകുളം മണ്ഡലം തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. മൂന്ന് ...

ആറ്റിങ്ങൽ അങ്കം; ചുവപ്പിന് മേൽ പടരുന്ന കാവിരാശിയിൽ ഇടതു കോട്ടകൾ കുലുങ്ങുന്നു

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് ആറ്റിങ്ങൽ. 1721ൽ നടന്ന ആറ്റിങ്ങൽ കലാപം ബ്രീട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്. അതിനു മുന്നേയും പിന്നെയും ആറ്റിങ്ങൽ ...

പൊളിഞ്ഞുവീണ ഇടതുകോട്ട പുതുക്കി പണിയാൻ മന്ത്രി മതിയോ? പ്രശ്നങ്ങൾക്ക് പരിഹാരം നാടൻപാട്ടോ? വികസനമറിയാത്ത ആലത്തൂരിനായി ടി.എൻ സരസു എത്തുമ്പോൾ.. 

വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് ശവക്കല്ലറ ഒരുക്കിയ എസ്എഫ്‌ഐയുടെ പാരമ്പര്യം ഇന്ന് സിദ്ധാർത്ഥന്റെ ദുരൂഹമരണത്തിൽ എത്തിനിൽക്കുമ്പോൾ, കേരളമെമ്പാടുമുള്ള കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനയെന്ന ടാഗിൽ പേക്കൂത്ത് തുടരുന്ന സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ...

അനന്തപുരിയിലെ രാജസൂയം; വമ്പൻമാരുടെ പോരാട്ടത്തിൽ തീപാറുന്ന കേരള തലസ്ഥാനം

2024 ലോക്സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി കളം പിടിച്ചതോടെ ഈ മത്സരത്തിന് രാജ്യം മുഴുവൻ ഉറ്റു ...

മോദി സർക്കാർ മോടി കൂട്ടിയ അഷ്ടലക്ഷ്മിമാർ; വടക്കു കിഴക്കിന്റെ വികസനത്തിന്റെ നേർ സാക്ഷ്യം

 ഭാരതത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾക്ക് 'അജ്ഞാതമായ സ്വർഗ്ഗം' എന്നും വിളിപ്പേരുണ്ട്. സപ്ത സഹോദരിമാർ എന്ന് വിശേഷിപ്പിച്ചിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ പറ്റി മറ്റു പ്രദേശങ്ങളിലുള്ളവർക്ക് വലിയ അറിവില്ലായിരുന്നു. ...

മമതയെ വിറപ്പിച്ച ഗോത്ര വീര്യം; കൂച്ച് ബിഹാറിനെ കാവി പുതപ്പിക്കാൻ നിസിത് പ്രമാണിക്ക് വീണ്ടുമെത്തുന്നു

ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള ഒരു ഗോത്രവർഗ ജനതയാണ് രാജ്ബൻഷികൾ. ഇക്കൂട്ടരുടെ ഒരു ചെറിയ വിഭാഗം നേപ്പാളിലും ഭൂട്ടാനിലും ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ ബംഗാളിലെ പ്രദേശങ്ങൾ ഭരിച്ചിരുന്ന കൂച്ച് രാജവംശത്തിലെ ...

വിരു​ദുന​ഗറിന്റെ നായികയാകാൻ രാധികാ ശരത്കുമാർ; പശുംപൊന്നിന്റെയും കാമരാജിന്റെയും എം ജി ആറിന്റെയും തട്ടകം പിടിക്കാനുറച്ച് എൻഡിഎ

തമിഴകത്തെ മാത്രമല്ല ഭാരതത്തെ തന്നെ പിടിച്ചു കുലുക്കിയ വ്യക്തിത്വമാണ് പശും പൊൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ട മുത്തു രാമലിംഗ തേവർ. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്ട്രീയഗതിയെത്തന്നെ മാറ്റി മറിച്ച ...

തേയിലക്കാടുകളിൽ തീപാറുന്ന പോരാട്ടം; ഇത്തവണ ഇടുക്കിയുടെ കാറ്റ് എങ്ങോട്ട് 

കേരളത്തിന്റെ മിടുക്കിയായ ഇടുക്കി സു​സുഗന്ധദ്രവ്യങ്ങളുടെ ​കാറ്റേറ്റ്, തേയിലക്കാടുകളിൽ മഞ്ഞുവെള്ളത്തിന്റെ കുളിർമയിൽ കൊല്ലിയിൽ കൊളുന്ത് നുള്ളിയിടുന്ന കാഴ്ച കണ്ട്, ഏലക്കാടുകളിലെ മനം നിറയ്ക്കുന്ന മണം ആസ്വദിച്ച്, കുന്നും മലയും ...

ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് നേഷൻ സർവ്വെ; 64 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നത് മോദിയുടെ തിരിച്ചുവരവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ തുടർച്ചയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ട് ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് ദ നേഷൻ സർവ്വെ ഫലം. സർവ്വെയിൽ പങ്കെടുത്തവരിൽ 64 ...

നരേന്ദ്രഭാരതം@10 ; അടിസ്ഥാന സൗകര്യ വികസനത്തിലെ നല്ല കാലം

എഴുത്ത് ; വിഷ്ണു അരവിന്ദ് ഗവേഷകൻ JNU, ഡൽഹി   അടിസ്ഥാന സൗകര്യ വികസനം രാജ്യത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മേഖലയാണ് അടിസ്ഥാനസൗകര്യ ...

തലശ്ശേരി-മാഹി ബൈപ്പാസ് മുതൽ എന്‍ജിനീയറിംഗ് വിസ്മയമായ അടൽ സേതു വരെ; വികസന കുതിപ്പിന്റെ കണ്ണാടിയായി ഗതാഗതമേഖല

ഒരു മലയാളിയോട് പത്ത് വർഷം കൊണ്ട് ഗതാഗതമേഖലയിലുണ്ടായ മാറ്റത്തെ കുറിച്ച് ചോദിച്ചാൽ ആദ്യം ചൂണ്ടികാണിക്കുക ദ്രുതഗതിയിൽ നടക്കുന്ന ദേശീയപാത വികസനമായിരിക്കും.  തിരുവനന്തപുരം  മുതൽ കാസർകോട്  വരെയുള്ള (NH-66) ...

അക്ഷരനഗരിയിൽ അഭിമാന പോരാട്ടം; കലങ്ങി മറിഞ്ഞ് കോട്ടയം ലോക്സഭ മണ്ഡലം

മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയായ കോട്ടയത്തിന്റെ സവിശേഷതകളെറേയാണ്. ജില്ലയുടെ കിഴക്ക് ഭാഗത്തായി വലിയ മലനിരകളുള്ള പശ്ചിമഘട്ടവും പടിഞ്ഞാറ് വേമ്പനാട് കായലും കുട്ടനാട്ടിലെ നെൽവയലുകളും അതിർത്തി പങ്കിടുന്ന ഭൂപ്രദേശമാണ് ...

ധനുഷ്കോടിയുടെ മണ്ണിൽ അങ്കക്കച്ച മുറുക്കി ഒ പനീർശെൽവം; കച്ചത്തീവ് കത്തിക്കയറുന്ന രാമനാഥപുരം മണ്ഡലത്തിൽ രാമ-രാവണ യുദ്ധം

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം കൊണ്ട് ഇക്കുറി ശ്രദ്ധേയമായ മണ്ഡലമാണ് രാമനാഥപുരം. തെക്കൻ തമിഴ്‌നാട്ടിലെ ആറ് നിയോജക മണ്ഡലങ്ങൾ ചേർന്ന ...

ചരിത്രം വഴിമാറി; ദിബ്രുഗഢിൽ അന്ന് കാവിക്കൊടികൾ പറന്നു; വീണ്ടും ചരിത്രനേട്ടം ആവർത്തിക്കാൻ സർബാനന്ദ സോനോവാൾ

ശ്രുതി പ്രകാശ് ഒരു അധിനിവേശത്തിനും വഴങ്ങിക്കൊടുക്കാതെ മുഗളന്മാരോടും ബ്രിട്ടീഷുകാരോടും സായുധരായി പോരാടിയ ചരിത്രമുള്ളവരാണ് അസമിലെ അഹോം ജനത. സരാഘട്ട് യുദ്ധത്തിൽ മുഗളന്മാരെ തുരത്തിയ ലചിത് ബോർഫുകന്റെ പിൻഗാമികളാണ് ...

നിതിൻ ഗഡ്കരി; കോൺഗ്രസിനെ തൂത്തെറിഞ്ഞ നാഗ്പൂരിനെ വീണ്ടും കാവിയണിക്കാൻ നിയോഗിക്കപ്പെട്ട കരുത്തൻ; ഭാരതത്തിന്റെ എക്സ്പ്രസ് വേ മാൻ

ഭാരതത്തിന്റെ ഉപരിതല റോഡ് ഗതാഗത മേഖലയുടെ മുഖച്ചായ തന്നെ മാറ്റിയെഴുതിയ എക്സ്പ്രസേ വേ മാൻ.. വികസന മുരടിപ്പിൽ നിന്നും ഉയർത്തെഴുന്നേറ്റ ഇന്ത്യക്ക് പിന്നിലെ ശക്തമായ കൈകൾ ആ ...

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

പ്രഭാത ഭക്ഷണത്തിനായി ഇഡ്ഡലിയും സാമ്പാറും വടയും വിൽക്കുന്ന, സ്ത്രീകൾ നടത്തുന്ന തട്ടുകടകൾ ദക്ഷിണ ചെന്നൈയിലെ സാധാരണ കാഴചയാണ്‌. തന്റെ പ്രചാരണത്തിനിടെ പ്രവർത്തകരോടൊപ്പം അത്തരമൊരു കടയിൽ കയറി ഭക്ഷണം ...

പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷനും വൃത്തിഹീനമായ ട്രെയിനിനും വിട; റെയിൽവെ ശരിയായ ട്രാക്കിലായ പത്ത് വർഷങ്ങൾ

പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷൻ, തുരുമ്പിച്ച കാത്തിരിപ്പ് ബെഞ്ചുകൾ,വൃത്തിഹീനമായ ട്രെയിൻ. പത്തു വർഷം മുൻപ് റെയിൽവേയുടെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ വാർത്തയ്ക്ക് ഒപ്പം നൽകുന്നത് ഇതിലേതെങ്കിലും ചിത്രമായിരിക്കും എന്നുറപ്പാണ്. ...

നരേന്ദ്രഭാരതം@10; തൊഴിൽ ഇവിടെയുണ്ട്; അവസരങ്ങളുടെ കലവറ തുറന്ന മോദിഭരണം

വിഷ്ണു അരവിന്ദ് ഗവേഷകൻ, JNU ന്യൂഡൽഹി ഭാരത സമ്പദ് വ്യവസ്ഥ അവസരങ്ങളുടെ കലവറയാണ്. തൊഴിൽ ചെയ്യാൻ താല്പര്യമില്ലാത്ത, രാഷ്ട്രീയവും സമരവും തൊഴിലാക്കിയവർ അത് കാണണമെന്നില്ല. ലോകത്ത് ഏറ്റവും ...

ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല ഇഡി അന്വേഷിക്കുന്ന കേസുകൾ; പ്രത്യേക അഭിമുഖം; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാൻ ഇഡി ഉൾപ്പെടെയുളള അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി ഉപയോഗിക്കുന്നു എന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്? ...

Page 7 of 8 1 6 7 8