Accident - Janam TV

Accident

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല പ്രത്യേക ഡ്യൂട്ടിക്കിടെ ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ...

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പാലത്തിൽ സ്വദേശിയായ സിറാജ് ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന പാലത്തിൽ സ്വദേശിയായ സുനിലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ ...

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി. പൊന്മുടിയിലെ ആറാം വളവില്‍ ശനിയാഴ്ചയാണ് സംഭവം. പൊന്മുടിയില്‍ നിന്ന് ...

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജര്‍മനിയിലേക്ക് സര്‍വീസ് നടത്തിയ റയാന്‍എയര്‍ വിമാനത്തില്‍ അപകടം. പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ച്ചില്ല് തകര്‍ന്നതിനെ തുടര്‍ന്ന് സമീപത്ത് ഇരുന്ന യാത്രക്കാരന്‍ പകുതിയോളം വിമാനത്തിന് പുറത്തേക്ക് ...

മണ്ണാർക്കാട് വാഹനാപകടം; ഇരുചക്രവാഹന യാത്രികനായ 19-കാരൻ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെങ്കര സ്വദേശിയായ സൽമാനുൽ ഫാരിസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് യാത്ര ...

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

ആലപ്പുഴ: അരൂരിൽ സ്കൂളിന്റെ മതിൽ സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. ചന്തിരൂർ സ്വദേശികളായ ദാസനും ഭാര്യ സുജാതയ്ക്കുമാണ് പരിക്കേറ്റത്. ഇവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചന്തിരൂരിലെ ...

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പത്തനംതിട്ട കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27)യാണ് മരിച്ചത്. അപകടത്തിൽ ...

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: അമ്പൂരി കുമ്പിച്ചൽ കടവിൽ ടെമ്പോ ട്രാവലർ കയറി  മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. ഋതുവേദയുടെ അമ്മയും അനുപ്രസാദിന്റെ ഭാര്യയുമായ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ ഉണ്ടായ ദാരുണ അപകടത്തില്‍ മൂന്ന് വയസുകാരി മരിച്ചു. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്‌നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദ (3) ആണ് മരിച്ചത്. അമ്പൂരി ...

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

സത്ന: കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ നടത്തിയ ശ്രമം ദാരുണ ദുരന്തത്തിൽ കലാശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തു. ...

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

കൊല്ലം: കൊട്ടാരക്കര മുക്കോണിമുക്കിൽ പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിന് കാരണം അമിതവേഗവും ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതുമാണെന്ന് മോട്ടോർ ...

റോഡിലേക്ക് വീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

തൃശൂർ: റോഡിലേക്ക് മുറിഞ്ഞുവീണ തെങ്ങിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൃശൂർ തൂമ്പാക്കോട് അന്ത്രക്കംപാടത്താണ് സംഭവം. മോതിരക്കണ്ണി മണ്ണുംപുറത്ത് തളിയത്ത് വീട്ടിൽ തോമസ് (65) ആണ് ...

നെടുപുഴയിൽ വള്ളം മറിഞ്ഞ് അപകടം: കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശൂർ: നെടുപുഴയിൽ കോൾപാടത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കല്ലൂർ സ്വദേശിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെ നടത്തിയ വിപുലമായ തെരച്ചിലിൽ അഗ്നിശമനസേന ...

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവില്‍ നിന്ന് പാടത്ത് വളര്‍ത്തിയിരുന്ന മീനുകള്‍ക്ക് തീറ്റ നല്‍കാന്‍ പോയ സംഘമാണ് ...

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലൻഡിൽ ബുദ്ധ സന്യാസിമാരുടെ തീർഥാടന സംഘത്തിലേക്ക് 11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക്  പാഞ്ഞുകയറി എട്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ തായ്‌ലൻഡിലെ മുക്ദഹാൻ ...

‘അമിതവേഗം ജീവനെടുത്തു’; ബസിടിച്ച് അച്ഛനും മകനും മരിച്ചു, ബസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കണ്ണൂർ: മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദും മകൻ വൈഷ്ണവുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.  ...

രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 22 പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസ ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ച് ഏഴ് പേര്‍ ദാരുണമായി മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ...

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

മുംബൈ: മഴക്കാലത്ത് വെള്ളക്കെട്ടുകളിലും തോട്ടുകളിലും പാറമടകളിലും ചാടി കുളിക്കുന്നത് പതിവാക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ദുരന്തം. ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത ...

കടലിലേക്ക് തള്ളി നിൽക്കുന്ന പാറയിൽ സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണു; ഗോവബാഗ ബീച്ചിൽ യുവ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

പനാജി (ഗോവ): ഗോവയിലെ ബാഗ ബീച്ചിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള 33 വയസ്സുകാരനായ സഹസ് അഷ്ഫാഖ് മസാലിയാണ് മരിച്ചത്. വിനോദ സഞ്ചാര യാത്രയുടെ ...

ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു മരിച്ചു

ബെംഗളൂരു:  കാവേരി നദിക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കർണാടകയിലെ മണ്ഡ്യ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിലാണ് ദുരന്തമുണ്ടായത്. ബെംഗളൂരു ...

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ വലിയ റോഡ് അപകടങ്ങളും വിശദമായി അന്വേഷിക്കാനുള്ള ലക്ഷ്യത്തോടെ അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്. എല്ലാ ജില്ലകളിലും “പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ...

അമോണിയ വാതക ചോർച്ച ദുരന്തം; മരണം 9 ആയി, ജീവൻ നഷ്ടമായവരിൽ ഒഡീഷ-അസം സ്വദേശിനികളും

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ സീഫുഡ് പ്രോസസ്സിങ് യൂണിറ്റിലുണ്ടായ അമോണിയ വാതക ചോർച്ച ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ചികിത്സയിലായിരുന്ന തൊഴിലാളികൾ മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ...

സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി; റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപികയ്‌ക്ക് ദാരുണാന്ത്യം

തൃശൂർ: ഇലക്ട്രിക് സ്കൂട്ടറിൽ പോകുന്നതിനിടെ ഷാൾ പിൻചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ് അങ്കണവാടി അധ്യാപിക  മരിച്ചു. തൃശൂർ പുതുരുത്തി സ്വദേശിനിയായ ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ...

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

തൃശൂർ: ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് ...

Page 1 of 68 1268