actress assault case - Janam TV
Thursday, July 10 2025

actress assault case

“എല്ലാവരും അറിയട്ടെ”യെന്ന് നടി; ആവശ്യം നിരസിച്ച് കോടതി; തുറന്ന കോടതിയിൽ വാദം വേണമെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം തള്ളി വിചാരണക്കോടതി. കേസിലെ പ്രധാനപ്പെട്ട സാക്ഷിയും അതിജീവിതയുമായ നടി തന്നെയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് ...

ജയസൂര്യ ലൈംഗികാതിക്രമം നടത്തിയത് പിഗ്മാൻ സിനിമാ ലൊക്കേഷനിൽ വച്ച്; കൂടുതൽ വെളിപ്പെടുത്തലുമായി നടി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ ...

നടിയെ ആക്രമിച്ച കേസ് ഞെട്ടിക്കുന്നത് : വിചാരണ ജനുവരി 31 നുള്ളിൽ പൂർത്തീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ വിചാരണം കഴിവതും നേരത്തെ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജനുവരി 31 നകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. നടിയെ ആക്രമിച്ച ...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിനെ ഇന്ന് കൊച്ചിയിൽ ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ ...

”ദീലീപിന് ഒരബദ്ധം പറ്റി”, അഭിമുഖത്തിൽ അങ്ങനെ പറഞ്ഞതെന്തിന് ; നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ അടുത്ത ...

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കാവ്യയുടെ അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത ...

സത്യം പുറത്ത് കൊണ്ടുവരും, പോലീസുമായി സഹകരിക്കും, ഒപ്പം നിന്നവർക്ക് നന്ദി; വിജയ് ബാബു കേരളത്തിൽ

കൊച്ചി : യുവ നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു കേരളത്തിൽ എത്തി. ദുബായിൽ നിന്ന് എമിറേറ്റ് വിമാനത്തിലാണ് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ...

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണം; ഹർജിയിൽ ഇന്ന് വാദം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം തേടിക്കൊണ്ട് സർക്കാർ നൽകിയ ഹർജിയിൽ ഇന്ന് വാദം. അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ ...

ആക്രമിക്കപ്പെട്ട കേസിലെ നടി മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച നാളെ സെക്രട്ടേറിയറ്റിൽ വെച്ച്

കൊച്ചി ; ആക്രമിക്കപ്പെട്ട കേസിലെ നടി നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാവിലെ പത്ത് മണിയോടെ സെക്രട്ടേറിയറ്റിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. തുടരന്വേഷണത്തിലെ ആശങ്ക നടി ...

‘വൺ, ടു, ത്രീ.. ചത്തവന്റെ വീട്ടിൽ കൊന്നവന്റെ പാട്ട്’ : നടിയെ ആക്രമിച്ച കേസിൽ എംഎം മണി നടത്തിയ പ്രതികരണത്തിനെതിരെ തിരുവഞ്ചൂർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ മന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എംഎംമണി നടത്തിയ പ്രതികരണത്തെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'വൺ, ടു, ത്രീ.. ചത്തവന്റെ വീട്ടിൽ ...

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം; നീക്കം രാഷ്‌ട്രീയ അട്ടിമറി ആരോപണത്തിന് പിന്നാലെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ. സമയപരിധിയുടെ പേരിൽ അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. ...

നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. നാളെ മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. ജസ്റ്റിസ് കൌസർ എടപ്പഗത്ത് ഹർജി ...

ഭരണമുന്നണിയിലെ ഉന്നതരുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കുന്നു; അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ ...

കാവ്യയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്; വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയുമായി ബന്ധപ്പെട്ട് പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കർ പോലീസ് പരിശോധിച്ചു. നടിയെ പീഡിപ്പിച്ച സംഭവത്തിനു ...

മൊഴിയിൽ പൊരുത്തക്കേടുകൾ; കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും നടി കാവ്യാ മാധാവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ ഇന്നലെ നൽകിയ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി ...

സിനിമാമോഹവുമായി എത്തുന്ന പെൺകുട്ടികളെ ദുരുപയോഗിച്ചതിന് തെളിവ്; വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പോലീസ് ...

വിജയ് ബാബുവിനെ മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടും; ഇന്റർപോളിന്റെ സഹായം തേടി പോലീസ്

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതിയായ വിജയ് ബാബുവിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടി പോലീസ്. രണ്ടോ മൂന്നോ ദിവസത്തിനകം പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ലുക്കൗട്ട് ...

നടിയെ ആക്രമിച്ച കേസിൽ വിവരങ്ങൾ ചോരരുത്; കർശന നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ ചോരരുതെന്ന് അന്വേഷണ സംഘത്തിന് കർശന നിർദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി. ഇന്നലെ ചേർന്ന യോഗത്തിലാണ് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇത്തരമൊരു ...

കാവ്യ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം; സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ കാവ്യയോട് ക്രൈബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. എന്നാൽ വീട്ടിൽ ...

ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുള്ള വസ്തുക്കൾ ഉടൻ ഹാജരാക്കണം; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. രാമൻപിള്ള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നൽകിയത്. സായി ശങ്കറിന്റെ കയ്യിൽ നിന്നും വാങ്ങിവച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുള്ള വസ്തുക്കൾ ...

ദിലീപിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമം; കാവ്യയുടെ പേര് മനപൂർവ്വം ഉയർത്തിക്കൊണ്ടു വരുന്നതാണെന്ന സംശയത്തിൽ അന്വേഷണ സംഘം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണപരിധിയിലേക്ക് നടി കാവ്യാ മാധവനെ കൊണ്ടുവരാൻ കൃത്യമായ നീക്കം നടക്കുന്നുവെന്ന സംശയത്തിൽ അന്വേഷണസംഘം. കേസിന്റെ ശ്രദ്ധ ദിലീപിൽ നിന്ന് ...

നടിയെ ആക്രമിച്ച കേസ് : നാലാം പ്രതി വിജീഷിനും ജാമ്യം ; ജയിലിൽ ഇനി പൾസർ സുനി മാത്രം

കൊച്ചി ; നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിയുടെ ...

വധഗൂഢാലോചന കേസ്: ഫോണിലെ തെളിവ് നശിപ്പിച്ചതിന് ദിലീപിനെതിരെ തെളിവുകൾ ലഭിച്ചു; നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ നിർണായക തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതുമായി ...

എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി; സർക്കാർ നിലപാട് തേടി ഹൈക്കോടതി; മറുപടി രണ്ടാഴ്ചയ്‌ക്കകം വേണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് സമർപ്പിച്ച ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. വധഗൂഢാലോചന കേസിന്റെ എഫ്‌ഐആർ ...

Page 1 of 2 1 2