ഫോണുകൾ കോടതിയിൽ ഹാജരാക്കി; ദിലീപിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം കേൾക്കും
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കി. ആറ് മൊബൈൽ ഫോണുകളാണ് കോടതിയിൽ എത്തിച്ചത്. ഇത് ...