actress attack case - Janam TV

actress attack case

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടതടക്കം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി: പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹർജിയിൽ ആവശ്യപ്പെട്ടു. പൾസർ ...

ജഡ്ജി അപമാനിച്ചു; നടിയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയിലെ പരസ്യ വിമർശനത്തിൽ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചു. കേസിലെ വിചാരണ കോടതിയിലെ ജഡ്ജി ഹണി.എം.വർഗീസിനെതിരെ ഇവർ കോടതിയലക്ഷ്യ ഹർജി ...

അതിജീവിതയ്‌ക്കെതിരെ മാർട്ടിൻ അപ്‌ലോഡ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

എറണാകുളം : നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ രണ്ടാം പ്രതി മാർട്ടിൻ അപകീർത്തികരമായ വീഡിയോ അപ്‌ലോഡ് ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ ആണ് ...

ഞാനാണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നു; പരാതിപ്പെട്ടത് എന്റെ തെറ്റ്,എന്നെ ജീവിക്കാന്‍ വിടൂ’; വൈകാരിക കുറിപ്പുമായി അതിജീവിത

തൃശൂർ: തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആക്രമണക്കേസിലെ രണ്ടാം പ്രതി മാർട്ടിൻ പുറത്തിറക്കി പ്രചരിപ്പിച്ച വീഡിയോയ്‌ക്കെതിരെ വെെകാരികമായ കുറിപ്പുമായി ആക്രമണത്തിന് ഇരയായ നടി. തനിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട്, ...

നടിയെ ആക്രമിച്ച കേസ്: ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

എറണാകുളം : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപും ആണ് ...

മുഖ്യമന്ത്രിയുടെ വിരുന്നിൽ നടി ഭാവനയും: ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം : ക്രിസ്തുമസിനോടനുബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ വിരുന്നിൽ നടി ഭാവനയും പങ്കെടുത്തു. മുഖ്യമന്ത്രിയും, മന്ത്രി വി ശിവൻ കുട്ടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും നടി ഭാവനയും ...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിവേദനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള ജുഡീഷ്യൽ ഓഫീസേഴ്സ് ...

കോടതി വിധിക്കെതിരെ ഒടുവിൽ അതിജീവിത പ്രതികരിച്ചു; കോടതി വിധിയില്‍ അത്ഭുതമില്ല,കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ നഷ്ടപ്പെട്ടിരുന്നു, നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരല്ല

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അതിജീവിത രംഗത്ത് വന്നു .കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ നഷ്ടപ്പെട്ടിരുന്നു ...

നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി

കൊച്ചി :ഏഴുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മേയ് 21ന് പരിഗണിക്കും. അതിന്‌ശേഷം വിചാരണക്കോടതി ...

“എല്ലാവരും അറിയട്ടെ”യെന്ന് നടി; ആവശ്യം നിരസിച്ച് കോടതി; തുറന്ന കോടതിയിൽ വാദം വേണമെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം തള്ളി വിചാരണക്കോടതി. കേസിലെ പ്രധാനപ്പെട്ട സാക്ഷിയും അതിജീവിതയുമായ നടി തന്നെയാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് ...

നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക്; അന്തിമവാദം ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ...

“മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിൽ നടപടിയില്ല, ഹൈക്കോടതിയും സുപ്രീംകോടതിയും കൈവിട്ടു”; രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് അതിജീവിത. മെമ്മറികാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചെന്ന് കണ്ടെത്തിയിട്ടും ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണമില്ലെന്ന് ഹൈക്കോടതി; ഉപഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി തള്ളി. ഹൈക്കോടതി സിം​ഗിൾ ബെഞ്ചിൻ്റേതാണ് വിധി. ഉപഹർജി നിയമപരമായി ...

പൾസർ സുനിക്ക് ഇന്ന് ‘റിലീസ്’; ഉപാധികൾ ഇതെല്ലാം.. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീംകോടതി നിർദേശ പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കർശന  വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ...

മഞ്ജു വാര്യരെ തൽകാലം വിസ്തരിക്കില്ല; സമൻസ് അയച്ചത് 36 സാക്ഷികൾക്ക്; നടിയെ ആക്രമിച്ച കേസിൽ വിചാരണ 10ന് തുടങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്ജു വാര്യർ അടക്കം നേരത്തെ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി; തുടരന്വേഷണത്തിനെതിരെ നൽകിയ ഹർജി തള്ളി-Dileep

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ദിലീപും സുഹൃത്ത് ശരത്തും നൽകിയ ...

വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരായ പരാമർശം; ബൈജു കൊട്ടാരക്കരക്കെതിരെ കേസ്; നാളെ ഹാജരാകാൻ നിർദ്ദേശം

എറണാകുളം: സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്ത് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ ...

നടിയെ ആക്രമിച്ച കേസ്; അട്ടിമറി ആരോപിച്ചുള്ള നടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജിയിന്മേൽ വാദം ...

നടിക്ക് തിരിച്ചടി; വിചാരണ കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തുടരും; മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നിഷേധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹണി എം. വർഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണ ...

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; പുരുഷനായാലും പ്രശ്‌നമില്ല; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അപേക്ഷയുമായി നടി ഹൈക്കോടതിയിൽ. ഹൈക്കോടതി രജിസ്ട്രാർക്കാണ് ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകിയത്. കേസ് പുതിയ ജഡ്ജി കേൾക്കണം. ...

ദിലീപ് സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് മലയാള സിനിമയിലെ ഒരു വിഭാഗം; വിചാരണ അതിവേഗം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യം; ആക്രമിക്കപ്പെട്ട നടിക്കും മുൻ ഭാര്യയ്‌ക്കുമെതിരെ ഗുരുതര ആരോപണം

ന്യൂഡൽഹി: സുപ്രീം കോടതിയെ സമീപിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സമയബന്ധിതമായി ...

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി ക്രൈംബ്രാഞ്ച്. തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നടൻ സിദ്ദിഖ് ഉൾപ്പെടെ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; പ്രോസിക്യൂഷന്റെ ഹർജി തള്ളി വിചാരണ കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണകോടതി തള്ളി. ഹർജി തള്ളുന്നുവെന്ന ഒറ്റവാക്കിൽ ...

കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ ചോർത്തിയത് ആരെന്ന് അറിയണം; ഹൈക്കോടതിയിൽ ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി

എറണാകുളം: വിചാരണ കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത് ആരെന്നറിയണമെന്ന് ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി ...

Page 1 of 6 126