AI Camera - Janam TV

AI Camera

കൊള്ളയടി : നിരത്തിലെപിഴിയൽ പുനരാരംഭിച്ചു: വാഹനയാത്രക്കാർക്ക് തലങ്ങും വിലങ്ങും പിഴ

തിരുവനന്തപുരം: കെൽട്രോണിന് നൽകാനുള്ള തുക കേരളാ സർക്കാർ നൽകിയതോടെ ഇടയ്ക്ക് കണ്ണടച്ചിരുന്ന എ.ഐ. ക്യാമറകൾ വീണ്ടും തുറന്നു. വാഹനയാത്രക്കാർക്കു കനത്ത പിഴകൾ വന്നുതുടങ്ങി. മിക്ക കുറ്റങ്ങൾക്കും വൻ ...

കാറിലിരുന്ന് പുകച്ചുവിടാമെന്ന് വിചാരിക്കേണ്ട; AI കാമറ കാണും, പണി കിട്ടും

ദുബായിൽ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗതാഗത വിഭാഗം. ടാക്സികളിൽ പുകവലി കണ്ടെത്താൻ എ.ഐ കാമറ സ്ഥാപിക്കും. വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ശുചിത്വം കണ്ടെത്താൻ പരിശോധനകൾ ആരംഭിക്കും. ദുബായിലെ ടാക്സി ...

കുടിശ്ശിക തുക നൽകിയില്ല; പിഴ നോട്ടീസ് വിതരണം കെൽട്രോൺ നിർത്തി; എഐ ക്യാമറ പദ്ധതി പാളി

തിരുവനന്തപുരം: എഐ ക്യാമറയിൽ പതിയുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തി വച്ചു.നിലവിൽ ഇ ചെലാൻ മാത്രമാണ് അയക്കുന്നത്. സർക്കാർ പണം നൽകാതെ ...

മുൻ സീറ്റിൽ ഇരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിച്ചില്ല; മുഖ്യമന്ത്രിയുടെ വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ പിഴ ...

കാർ ഓടിക്കുന്നതിനിടെ ചെവിയിൽ തൊട്ടു; പിന്നാലെ 2,000 രൂപ പിഴ! ഒടുവിൽ പിഴ ഒഴിവാക്കി തടിയൂരി എംവിഡി

പാലക്കാട്: കാർ ഓടിക്കുന്നതിനിടെ ചെവിയിൽ തൊട്ട യുവാവിന് മൊബൈൽഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി തടിതപ്പി എംവിഡി. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കൽ നാലകത്ത് മുഹമ്മദിന് ലഭിച്ച ...

നഷ്ടത്തിലുള്ള കെഎസ്ആർടിസി സർവ്വീസുകൾ നിർത്തും; കെൽട്രോണിന് നൽകാനുള്ള കുടിശ്ശിക നൽകും: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവ്വീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്നും മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ ...

എഐ ക്യാമറ കണ്ണടച്ചേക്കും; സർക്കാർ കരാർ തുക നൽകിയില്ല; പ്രതിഷേധിച്ച് കെൽട്രോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി സർക്കാർ ആരംഭിച്ച എഐ ക്യാമറ പദ്ധതി പ്രതിസന്ധിയിൽ. ക്യാമറകൾ പ്രവർത്തനം തുടങ്ങി ആറ് മാസം കഴിഞ്ഞിട്ടും സർക്കാർ ...

AI ക്യാമറയിൽ കുടുങ്ങിയത് 11 തവണ; ആറ് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച് 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികരായ ആറ് വിദ്യാർത്ഥികൾ പിടിയിൽ. മോട്ടോർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബി ഷഫീക്കിന്റെ നേതൃത്വത്തിലുള്ള ...

‘നമുക്ക് പിഴ ഇടാനല്ലേ അറിയൂ, അടയ്‌ക്കാൻ അറിയില്ലല്ലോ’…;നിയമം ലംഘിച്ച പോലീസ് വാഹനത്തെ ക്യാമറ പൊക്കിയത് 31 തവണ; ഒടുക്കേണ്ടത് 23,000 രൂപ

കൊല്ലം: പിഴ അടയ്ക്കാതെ നിരത്തിൽ പാഞ്ഞ് എഐ ക്യാമറയിൽ കുടുങ്ങിയ പോലീസ് വാഹനം. കൊല്ലം സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലെ സിആർവി8 വാഹനമാണ് തുടർച്ചയായി നിയമലംഘനം നടത്തി ...

 310 തവണ പെറ്റി നൽകി! പക്ഷേ നോട്ടീസ് അയയ്‌ക്കാൻ മറന്ന് എഐ ക്യാമറ; ഒന്നര ലക്ഷത്തിലേറെ രൂപ അടയ്‌ക്കാൻ ഇല്ലാതെ 65-കാരൻ

തിരുവനന്തപുരം: 65-കാരന് എഐ ക്യാമറ പിഴയിട്ടത് 310 തവണ. നിരവധി തവണ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കിയെങ്കിലും നോട്ടീസ് അയക്കാത്തതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി ...

മകളുടെ കാറിൽ സീറ്റ് ബെൽറ്റ് ഇടാതെ പിതാവിന്റെ യാത്ര; ഒരേ ക്യമറയിൽ കാറ് കുടുങ്ങിയത് 149 തവണ; പിഴ കിട്ടിയത് മുക്കാൽ ലക്ഷം

കാസർകോട്: മൂന്ന് മാസം തുടർച്ചയായി സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത കാഞ്ഞങ്ങാട് സ്വദേശിയ്ക്ക് ഭീമൻ തുക പിഴയിട്ട് എ.ഐ. ക്യാമറ. ബദിയഡുക്ക ചെന്നാർക്കട്ട സ്വദേശിനി ഉമൈറ ...

സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് എ.ഐ ക്യാമറ പിഴയിട്ടു; പിഴയ്‌ക്കൊപ്പം കിട്ടിയ ചിത്രത്തിൽ ഇല്ലാത്ത രൂപം; സംഭവം കണ്ണൂരിൽ

കണ്ണൂർ: നിരീക്ഷണ ക്യാമറയിൽ വീണ്ടും ഇല്ലാത്ത രൂപം വന്നതായി പരാതി. പാനൂർ സ്വദേശി അലിക്കാണ് ഇത്തരത്തിൽ ഒരു പിഴ ലഭിച്ചിരിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ തയാറാക്കിയ ...

150ഓളം തവണ എഐ ക്യാമറ നോക്കി കൊഞ്ഞനം കുത്തി; നിയമലംഘനം നടത്തിയ യുവാവിന് വൻതുക പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: എ.ഐ ക്യാമറയെ നോക്കി കൊഞ്ഞനം കാണിച്ചതിന് ബൈക്ക് യാത്രികന് പിഴ. പഴയങ്ങാടിയിലെ ക്യാമറയിൽ നിന്നാണ് യുവാവിന് പിഴവീണത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇയാൾ എ. ഐ ...

എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ചിത്രം; പ്രേതമാണെന്ന തരത്തിൽ പ്രചരണം

കണ്ണൂർ: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയൊടുക്കാൻ ലഭിച്ച ചലാൻ കണ്ട് ഞെട്ടി കുടുംബം. ചെല്ലാനിൽ വന്ന ചിത്രത്തിൽ കാറിൽ യാത്ര ചെയ്യാത്ത ഒരു സ്ത്രീ കൂടി എഐ ...

എഐ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ചു, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

കൊല്ലം: എഐ ഉപയോഗിച്ച് പെൺകുട്ടിയുടെ വ്യാജ നഗ്ന ചിത്രം നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര മരുതമൺപള്ളി കാറ്റാടി ചിത്തിര ഭവനിൽ സജി (21) ആണ് ...

വാഹനം മറ്റൊരാൾക്ക് വിറ്റെങ്കിലും പിഴ ആദ്യ ഉടമയ്‌ക്ക് തന്നെ കിട്ടുന്നു; കുരുക്കഴിക്കാനുള്ള മാർഗമിതാ…

വാഹനം മറ്റൊരാൾക്ക് വിറ്റെങ്കിലും നിയമലംഘനങ്ങളുടെ നൂലാമാലകളാൽ വലയുന്ന പലരുടെയും വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വാഹനം വാങ്ങിയയാൾ ഉടമസ്ഥാവകാശം മാറാതെ ഉപയോഗിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പുതിയതായി ...

ചതിച്ചാശാനേ..ബൈക്ക് മോഷ്ടിച്ച് അതിവിദഗ്ധമായി കടന്നു കളയുന്നതിനിടെ എഐ ക്യാമറയുടെ വലയിൽ കുടുങ്ങി യുവാവ്

കണ്ണൂർ: ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടയിൽ എഐ ക്യാമറയിൽ കുടുങ്ങിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി ലബീഷാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇയാൾ ബൈക്ക് ...

കൊടുത്താൽ കൊല്ലത്തും കിട്ടും, ഇത്തവണ കിട്ടിയത് തലസ്ഥാനത്ത്! ‘പെറ്റിയടിക്കുന്ന’ പോലീസിന് ‘പെറ്റിയടിച്ച്’ എഐ ക്യാമറ

തിരുവനന്തപുരം: നാട്ടുകാരെ പിഴിയുന്ന എഐ ക്യാമറ ഒടുവിൽ പോലീസിനും പണി കൊടുത്തു. തിരുവനന്തപുരത്തെ മലയൻകീഴ്, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകളിലെ ജീപ്പുകളാണ് ക്യാമറ കണ്ണിൽ പതിഞ്ഞത്. സീറ്റ് ബെൽറ്റ് ...

rep. image

എഐ ക്യാമറ വിവാദം കെട്ടടങ്ങിയോ? പിഴിയാൻ ഡ്രോൺ ക്യാമറയും തയ്യാർ; ഗതാഗതവകുപ്പിന് 400 കോടിയുടെ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച് എംവിഡി

എ.ഐ ക്യാമറകൾ ഉയർത്തിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പേ ഡ്രോൺ ക്യാമറകൾ വാങ്ങാനുള്ള പുറപ്പാടിൽ മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമലംഘകരെ പിടികൂടാനായി 232 കോടി രൂപ ചെലവിലാണ് ...

ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെയും നടപടി വേണം; ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശം

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. എഐ ക്യാമറയിൽ കുടുങ്ങുന്ന പോലീസ് വാഹനങ്ങൾക്കെതിരെയാണ് നടപടി. തുടർച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ...

വീണ്ടും അബദ്ധമൊപ്പിച്ച് എഐ ക്യാമറ; മുട്ടത്തെ ഷാബിത കൊച്ചിയിൽ വണ്ടി ഓടിക്കുന്നു, പിഴ ഇട്ട് എംവിഡി

ഇടുക്കി: എഐ ക്യാമറയുടെ പാളിയ ചരിത്രത്തിന്റെ കൂട്ടത്തിലേക്ക് ഒരു മുതൽക്കൂട്ട് കൂടി. എഐ ക്യാമറയുടെ പെറ്റി കിട്ടിയ മുട്ടത്തെ ഷാബിത കണ്ടത് എറണാകുളത്ത് ഹെൽമറ്റ് വെക്കാതെ ആരോ ...

1500-ഓളം ചലാനുകളാണ് എഐ ക്യാമറ ഒരു ദിവസം അയക്കുന്നത്, ചിലതിൽ പിഴവ് സംഭവിച്ചേക്കാം; പരേതന് പിഴയിട്ട സംഭവത്തിൽ പ്രതികരിച്ച് എംവിഡി

പാലക്കാട്: കഴിഞ്ഞ ദിവസം പരേതനായ ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറ പിഴയിട്ട സംഭവത്തിൽ പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ഒരക്കം മാറിപ്പോയതാണ് പിഴവിന് ...

ഹെൽമറ്റ് ധരിക്കാത്തതിന് എഐ ക്യാമറ പിഴയിട്ടു; നോട്ടീസ് ലഭിച്ചത് ഒന്നര വർഷം മുമ്പ് മരിച്ചയാൾക്ക്

പാലക്കാട്: എഐ ക്യാമറയ്ക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റാറുള്ളത് നാം കേട്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അബദ്ധമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത്തവണ എഐ ക്യാമറ നോട്ടീസ് ...

വാഹനം ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; പിഴയിട്ട് എഐ ക്യാമറ

തിരുവനന്തപുരം: കവിൾ ചൊറിഞ്ഞ ബൈക്ക് യാത്രികന് ഫൈനടിച്ച് എഐ ക്യാമറ. വർക്കലയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവറായ രാമന്തളി സ്വദേശി സജീദിനാണ് 2,500 രൂപ പിഴ ചുമത്തിയത്. ഇയാൾ ...

Page 1 of 3 1 2 3