AIMIM - Janam TV

AIMIM

ഡൽഹി കലാപക്കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി; ഒവൈസിയുടെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (AIMIM). പുറത്താക്കപ്പെട്ട എഎപി കൗൺസിലർ താജിർ ഹുസൈനെയാണ് ഒവൈസിയുടെ പാർട്ടി ...

ഈ ഭേദ​ഗതി ​ഗവർണറെ സൂപ്പർ-CM ആക്കും; ക്രമസമാധാനത്തിലും സുപ്രധാന നിയമനങ്ങളിലും കശ്മീർ സർക്കാരിന് റോളില്ലാതാകും; പരാതിയുമായി ഒവൈസി

ന്യൂഡൽഹി: AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ചൊടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ പുതിയ ഭേദഗതി​ഗതി സാധാരണ ​ഗതിയിലുള്ളതല്ലെന്നും ഇത് ലെഫ്. ...

ജയ് പാലസ്തീൻ; ഒവൈസിയുടെ ലോക്‌സഭാംഗത്വം അയോഗ്യമാക്കപ്പെടുമോ?

ന്യൂഡൽഹി: ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലസ്തീൻ അനുകൂല മുദ്ര്യവാക്യം വിളിച്ച എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ ...

പാർലമെന്റിൽ പാലസ്തീന് ജയ് വിളിച്ച് ഒവൈസി; സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് പാലസ്തീൻ, തക്ബീർ” മുഴക്കി; വിമർശനം ശക്തം

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ...

ഹൽദ്വാനിയിൽ കലാപമുണ്ടാക്കിയ ഇസ്ലാമിസ്റ്റുകൾക്ക് പണം വിതരണം ചെയ്ത് എഐഎംഐഎം നേതാവ്; സ്ഥിരം കുറ്റവാളിയായ സൽമാൻ ഖാന്റെ വീഡിയോ പുറത്ത്

ഡെറാഡൂൺ: ഹൽദ്വാനിയിൽ കലാപമുണ്ടാക്കിയ ഇസ്ലാമിസ്റ്റുകൾക്ക് എഐഎംഐഎം നേതാവ് സൽമാൻ ഖാൻ പണം വിതരണം ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. ഹൽദ്വാനിയിൽ അനധികൃത മദ്രസ പൊളിച്ചതിനെ തുടർന്ന് തീവ്ര ...

പൗരത്വ നിയമം തെറ്റ്; മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നിയമമെന്ന് ഒവൈസി; ആരുടെയും പൗരത്വം കളയാനല്ല, അർഹ​തപ്പെട്ടവർക്ക് നൽകാനാണെന്ന് അമിത് ഷാ

ഡൽഹി: രാജ്യത്തെ പൗരത്വ നിയമം (CAA) തെറ്റാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാ​ദുൾ മുസ്ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായ, മതാധിഷ്ഠതമായ, നിയമാമാണിതെന്നും മുസ്ലീമുകളെ കുഴപ്പത്തിലാക്കാൻ ...

എഐഎംഐഎം ജില്ലാ പ്രസിഡന്റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ആരിഫ് ജമാലിനെതിരെ ആക്രമണമുണ്ടായത് ഭക്ഷണം കഴിക്കുന്നതിനിടയിൽ

പാറ്റ്‌ന: ബിഹാറിൽ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സവാൻ ജില്ലയുടെ പ്രസിഡന്റ് ആരിഫ് ജമാലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ...

ഇന്ത്യാ വിഭജനം ചരിത്രപരമായ പിഴവ് ; ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: ഇന്ത്യാ വിഭജനം ഒരിക്കലും സംഭവിക്കാൻ ചരിത്രപരമായ തെറ്റാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ചരിത്രപരമായി ഇത് ഒരു രാജ്യമായിരുന്നുവെന്നും നിർഭാഗ്യവശാൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അസദുദ്ദീൻ ഒവൈസി വാർത്താസമ്മേളനത്തിൽ ...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്ന് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി

 ബെംഗളൂരു: 2023-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎമ്മിന്റെ ആദ്യ മൂന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചു. ബെലഗാവി നോർത്ത് 11 മണ്ഡലത്തിൽ നിന്ന് ലത്തീഫ് ...

ഒവൈസിയുടെ പാർട്ടി ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു; സംഘർഷം- Youth Stabbed to Death in AIMIM office

ഹൈദരാബാദ്: അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ ഹൈദരാബാദിലെ ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു. 22 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് ലളിത ...

മുസ്ലിങ്ങൾക്ക് സംവരണം കൂട്ടണം; വഖഫ് ഭൂമിയിൽ സർക്കാർ ഇടപെടരുത്; നാഗ്പൂരിൽ മാർച്ച് നടത്തുമെന്ന് ഒവൈസി

മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം കൊടുക്കണമെന്ന് ഓൾ ഇന്ത്യ മജാലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ ...

അനധികൃത നിർമ്മാണം; ഒവൈസിയുടെ അനുയായി തൗഫീഖ് പ്രധാന്റെ ഇരുനില ഹോട്ടൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി യോഗി സർക്കാർ- Illegal Hotel of AIMIM leader demolished in UP

ലഖ്നൗ: അനധികൃത നിർമ്മിതികൾക്കെതിരെ ശക്തമായ നടപടി തുടർന്ന് ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. എ ഐ എം ഐ എം നേതാവും അസദുദ്ദീൻ ഒവൈസിയുടെ അടുത്ത ...

ഹിന്ദുക്കൾക്ക് ഒരു ഭാര്യയും മൂന്ന് വെപ്പാട്ടികളുമെന്ന പരാമർശം; ഷൗക്കത്ത് അലിയ്‌ക്കെതിരെ ശിവസേന; പോപ്പുലർ ഫ്രണ്ട് ഏജന്റെന്ന് അനിൽ സിംഗ്

ലക്‌നൗ: ഹിന്ദുക്കളെ അധിക്ഷേപിച്ച എഐഎംഐഎം നേതാവ് ഷൗക്കത്ത് അലിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഹിന്ദുക്കൾ ഇതൊന്നും സഹിക്കില്ലെന്ന് ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ അനിൽ സിംഗ് പറഞ്ഞു. ഷൗക്കത്ത് ...

ബിജെപിക്ക് ടിപ്പുവിനോട് അസൂയയാണ്; ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാവില്ലെന്നും ഒവൈസി

ഹൈദരാബാദ് : ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ഇന്ത്യൻ റെയിൽവേ ടിപ്പു സുൽത്താൻ എക്‌സ്പ്രസിന്റെ പേര് മാറ്റി വൊഡയാർ എക്‌സ്പ്രസ് ...

‘രാജ്യത്ത് ഏറ്റവുമധികം കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ’; ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ ഇടിഞ്ഞുവെന്ന് അസദുദ്ദീൻ ഒവൈസി – Muslims using condoms the most: Owaisi

ഹൈദരാബാദ്: മുസ്ലീം സമുദയാത്തിൽപ്പെട്ടവരാണ് ഈ രാജ്യത്ത് ഗർഭനിരോധന മാർഗങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുസ്ലീം ജനതയുടെ ജനസംഖ്യ ഉയരുന്നില്ല. അതിനെപ്പറ്റി ആരും വിഷമിക്കേണ്ടതില്ല. ...

പോപ്പുലർ ഫ്രണ്ട് സാമൂഹ്യ സേവനത്തിനായി നിലകൊള്ളുന്ന സംഘടന; നിരോധിച്ചത് ശരിയായില്ലെന്ന് എഐഎംഐഎം എംഎൽഎ

പറ്റ്‌ന: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ എഐഎംഐഎം എംഎൽഎ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ശരിയായില്ലെന്ന് എംഎൽഎ അക്തറുൾ ഇമാം പറഞ്ഞു. സംഘടന എന്ത് തെറ്റാണ് ചെയ്തതെന്നും ...

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം; പിന്തുണയ്‌ക്കില്ലെന്ന് ഒവൈസി; ഇത്തരം നിരോധനം അപകടകരമെന്നും പ്രതികരണം

ഹൈദരാബാദ്: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിൽ കേന്ദ്രത്തിനെതിരെ എഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പോപ്പുലർഫ്രണ്ടിന്റെ നിരോധനത്തെ പിന്തുണയ്ക്കാനാകില്ലെന്ന് ഒവൈസി പറഞ്ഞു. നിരോധനത്തിന്റെ വാർത്തകൾക്ക് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ ...

കശ്മീരിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച് ഒവൈസി; തിയേറ്റർ തുറന്നെന്നും മസ്ജിദ് അടച്ചിട്ടിരിക്കുകയാണെന്നും വ്യാജ പ്രചാരണം; കിംവദന്തികൾ പൊളിച്ചടുക്കി പോലീസ്

ശ്രീനഗർ : കശ്മീരിൽ വർഗീയ കലാപം നടത്താനുള്ള എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്. കശ്മീരിൽ വർഷങ്ങൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ...

‘ന്യൂനപക്ഷ പശ്ചാത്തലമുള്ള വനിത‘: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കുമെന്ന് ഒവൈസി- Owaisi to support Margaret Alva

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കുമെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. എൻസിപി നേതാവ് ശരദ് പവാറിന്റെ ...

അജിത് ഡോവലിനെതിരെ ഒവൈസി; മതഭ്രാന്ത് പ്രചരിപ്പിക്കുന്ന സംഘടനകളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

ജയ്പൂർ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഓൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ മതസൗഹാർദ്ദം വളർത്താൻ വിളിച്ചുചേർത്ത യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ...

‘പ്രധാനമന്ത്രി ദേശീയ ചിഹ്നം അപ്രകാരം അനാച്ഛാദനം ചെയ്തത് ശരിയായില്ല‘: യെച്ചൂരിക്ക് പിന്നാലെ വിമർശനവുമായി ഒവൈസിയും- Owaisi against PM

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എ ഐ എം ഐ എം ...

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി; എതിർത്ത് ഒവൈസി- Centre to implement Population Control Laws

ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാൻ നടപടികൾ അനിവാര്യമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു ...

പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്‌ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം

മുംബൈ: ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം. സർക്കാർ വീഴുമെന്നും മുഖ്യമന്ത്രി സ്ഥാനം പോകുമെന്നും അറിഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെ ...

അടികിട്ടി ഒവൈസി; എഎംഐഎമ്മിൽ നിന്നും നാല് എംഎൽഎമാർ ആർജെഡിയിൽ; അവശേഷിക്കുന്നത് ഒരു എംഎൽഎ

പട്‌ന: ബീഹാറിൽ രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിം പാർട്ടിയിൽ നിന്നും നാല് എംഎൽഎമാർ ആർജെഡി പക്ഷത്തേയ്ക്ക് ചേക്കേറി. എഐഎംഐഎമ്മിന് ബീഹാറിലുള്ളത് ആകെ ...

Page 1 of 2 1 2