AIMIM - Janam TV
Wednesday, July 16 2025

AIMIM

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹയ്‌ക്ക് ശക്തമായ പിന്തുണയെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: സംയുക്ത പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ച രാഷ്ട്രപതി സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്ന് അസദുദ്ദീൻ ഒവൈസി അറിയിച്ചു. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി ...

‘മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി കുരങ്ങ് കളി പോലെ‘: തങ്ങൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഒവൈസി

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുരങ്ങ് കളി എന്ന് പരിഹസിച്ച് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ സാഹചര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി ...

മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണ്, പ്രവാചകന്റെ ഭാര്യ തങ്ങളുടെ അമ്മയാണെന്നും ഓവൈസി; അവരെ പറഞ്ഞാൽ മുസ്ലീങ്ങൾ സഹിക്കില്ലെന്നും എഐഎംഐഎം നേതാവ്

ഹൈദരാബാദ് : പ്രവാചകൻ മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ആ പ്രവാചകനെ നിന്ദിച്ച ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ...

നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; അല്ലെങ്കിൽ ഇനിയും ഇതാവർത്തിക്കുമെന്ന് ഔറംഗബാദ് എം.പി; കൊലവിളിയുമായി മതതീവ്രവാദികൾ

ന്യൂഡൽഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുർ ശർമ്മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കൾ രംഗത്ത്. എഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് ...

‘ഒവൈസിയുടെ പിന്തുണ സ്വീകരിച്ച ഉദ്ധവ് താക്കറെ മറാഠാ ഹിന്ദുത്വ പരമ്പരയ്‌ക്ക് അപമാനം‘: രൂക്ഷവിമർശനവുമായി നവനിർമാൺ സേന

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ ഐ എം ഐ എമ്മിന്റെ പിന്തുണ സ്വീകരിച്ച മഹാ വികാസ് അഖാഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ് താക്കറെയുടെ ...

അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് ഒവൈസി; ഇസ്ലാം ഭീകരവാദത്തെ നിരാകരിക്കുന്നുവെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ

ന്യൂഡൽഹി: അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുഹമ്മദ് നബിയുടെ മഹത്വം കൂട്ടാൻ അൽ-ഖ്വയ്ദ ഭീകരരെ ആവശ്യമില്ലെന്നും അക്രമം പ്രചരിപ്പിച്ച് ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്തുന്നവരിൽ നിന്നും ...

പബ്ബിലെ പാർട്ടിക്ക് വന്ന 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; എ.ഐ.എം.ഐ.എം എംഎൽഎയുടെ മകൻ പോലീസ് പിടിയിൽ

ഹൈദരാബാദ്: പബ്ബിലെ പാർട്ടിക്ക് വന്ന 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ  ...

മദ്രസയിൽ മതം മാത്രമല്ല മറ്റ് പലതും പഠിപ്പിക്കുന്നുണ്ട്; രാജാ റാംമോഹൻ റോയ് വരെ മദ്രസയിൽ പോയിട്ടുണ്ടെന്ന് ഒവൈസി

ന്യൂഡൽഹി : മദ്രസകളിൽ മതം മാത്രമല്ല, ആത്മാഭിമാനവും അനുകമ്പയും എന്താണെന്ന് പഠിപ്പിക്കുന്നുണ്ടെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി മദ്രസകളിൽ നിന്നുള്ളവരും പോരാടിയിട്ടുണ്ടെന്ന് ...

വൃന്ദ കാരാട്ടിന് പിന്നാലെ ജഹാംഗീർപുരി സന്ദർശിക്കാൻ ഒവൈസി; പ്രവേശനം നിഷേധിച്ച് പോലീസ്, അടുത്ത ദിവസവും എത്തുമെന്ന് എഐഎംഐഎം നേതാവ്

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് കളയുന്ന സ്ഥലത്തേക്കാണ് ...

പോലീസുകാർക്ക് നേരെ ഭീഷണിയും അസഭ്യവർഷവും; എഐഎംഐഎം നേതാവ് ഖൗസിയുദ്ദീൻ മൊഹമ്മദ് അറസ്റ്റിൽ

ഹൈദരാബാദ് : പോലീസുകാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എഐഎംഐഎം നേതാവ് അറസ്റ്റിൽ. എഐഎംഐഎം കോർപ്പറേഷൻ അംഗം ഖൗസിയുദ്ദീൻ മൊഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ പോലീസുകാരെ ...

ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം സ്ത്രീ പറഞ്ഞാൽ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്ന് ഒവൈസി; ഹർജിക്കാർ സുപ്രീംകോടതിയിൽ പോകണമെന്നും ആഹ്വാനം

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നിർദ്ദേശം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് വിലക്ക് ശരിവെച്ചതിലൂടെ മതസ്വാതന്ത്ര്യവുമായി ...

നൂറിൽ 99 സീറ്റിലും കെട്ടിവെച്ച കാശ് പോയി; മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളും കനിഞ്ഞില്ല: യുപിയിൽ ചരിത്രം കുറിക്കാൻ വന്നിട്ട് ഒവൈസിയുടെ പൊടി പാേലുമില്ല

ലക്‌നൗ : യുപിയിൽ ചരിത്രം കുറിക്കാൻ വന്ന എഐഎംഐഎമ്മിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. യോഗി സർക്കാരിനെ താഴെയിറക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഹൈദരാബാദ് ആസ്ഥാനമായ പാർട്ടിയുടെ നേതാവ് അസദുദ്ദീൻ ...

ഹിജാബ് മൗലികാവകാശം; സ്‌കൂളിൽ പ്രവേശനം നൽകാത്തത് മൗലികാവകാശ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് : കർണാടകയിലെ ഹിജാബ് വിഷയം മൗലികാവകാശവുമായി ബന്ധപ്പെട്ടതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ച് സ്‌കൂളിൽ കയറാൻ അനുവദിക്കാത്തത് ഭരണ ഘടനയുടെ ലംഘനമാണെന്നും അസദുദ്ദീൻ ...

ഞാനൊരു സ്വതന്ത്രപക്ഷി, ആയുധധാരികള്‍ എനിക്കും ചുറ്റും വേണ്ടെന്ന് അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: ഞാനൊരു സ്വതന്ത്ര പക്ഷിയാണെന്നും എനിക്ക് ചുറ്റും ആയുധധാരികളായവര്‍ നിലകൊളളുന്നത് ഇഷ്ടമല്ലെന്നും ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഓവൈസി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ ...

ദീർഘായുസിനായി ഒവൈസിയ്‌ക്ക് വേണ്ടി പ്രാർത്ഥന: 101 ആടുകളെ ബലി നൽകി

ന്യൂഡൽഹി: കാറിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ അസദുദ്ദീൻ ഒവൈസിയ്ക്ക് വേണ്ടി ആടുകളെ ബലി നൽകി വ്യാപാരി. 101 ആടുകളെയാണ് ബലി നൽകിയത്. ബാഗ്- ഇ-ജഹനാരയിലാണ് ഒവൈസിയ്ക്ക് വേണ്ടി ...

യുപിയിൽ ഒവൈസിയുടെ പുതിയ മുന്നണി; ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്

ലക്‌നൗ: ഭരണം പിടിക്കുകയാണെങ്കിൽ യുപിയിൽ രണ്ട് മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്ന വാഗ്ദാനവുമായി അസദുദ്ദീൻ ഒവൈസി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി പ്രഖ്യാപനത്തിന് പിന്നാലെയാണ് അസദുദ്ദീൻ ഒവൈസിയുടെ വാഗ്ദാനം. മൂന്ന് ...

എപിജെ അബ്ദുൾ കലാം ഫ്‌ളൈ ഓവറിന് മുകളിൽ കൊടികളും ഒവൈസിയുടെ കട്ട് ഔട്ടും; എഐഎംഐഎമ്മിന് 15,000 രൂപ പിഴ ചുമത്തി മുനിസിപ്പൽ കോർപ്പറേഷൻ

ഹൈദരാബാദ് : ഫ്‌ളൈ ഓവറിന് മുകളിൽ അനധികൃതമായി കൊടികളും കട്ട് ഔട്ടുകളും സ്ഥാപിച്ച സംഭവത്തിൽ ഒവൈസിയുടെ എഐഎംഐഎമ്മിന് പിഴയിട്ട് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. 15,000 രൂപയാണ് പാർട്ടിയ്ക്ക് ...

ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പരാമർശം ; യോഗി ആദിത്യനാഥിനെതിരെ ഭീഷണി; ഒവൈസിയ്‌ക്കെതിരെ പരാതി നൽകി ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ

ഡെറാഡൂൺ : ഹിന്ദുക്കൾക്കെതിരെ വിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് രക്ഷാ അഭിയാൻ. സംഭവത്തിൽ ഒവൈസിയ്‌ക്കെതിരെ പോലീസിൽ പരാതി ...

വിവാഹ പ്രായം; സിപിഎം എന്തിന് ഹാലിളകണം ? പുരോഗമനവാദവും സ്ത്രീപക്ഷ രാഷ്‌ട്രീയവും പ്രസംഗത്തിൽ മാത്രമോ ?

നമ്മുടെ പാർലമെന്റിൽ രണ്ട് സുപ്രധാന ബില്ലുകൾ ഇന്നലെ അവതരിപ്പിക്കപ്പെട്ടു. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന ബില്ലും വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ...

അന്ന് എല്ലാ മുസ്ലീങ്ങൾക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല; ഇന്ത്യവിഭജനത്തിന് കാരണം കോൺഗ്രസ് ; അസദുദ്ദീൻ ഒവൈസി

ലക്‌നൗ : ഇന്ത്യാവിഭജനത്തിന് കാരണം കോൺഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുഹമ്മദലി ജിന്നയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാക്കണമായിരുന്നുവെന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അദ്ധ്യക്ഷൻ രാജ്ഭറിന്റെ ...

ബറാബങ്കി മസ്ജിദുമായി ബന്ധപ്പെട്ട് വർഗ്ഗീയ പരാമർശം; ഒവൈസിയ്‌ക്കെതിരെ സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിന് കേസ് എടുത്ത് പോലീസ്

ലക്‌നൗ : ബറാബങ്കി മസ്ജിദുമായി ബന്ധപ്പെട്ട് വർഗ്ഗീയ പരാമർശം നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെ നടപടിയുമായി യു പി പോലീസ്. ഒവൈസിയ്‌ക്കെതിരെ കേസ് എടുത്തു. മതസ്പർദ്ധയുണ്ടാക്കി ...

Page 2 of 2 1 2