Akhilesh Yadav - Janam TV
Wednesday, July 16 2025

Akhilesh Yadav

അഖിലേഷ് യാദവ് ആധുനിക ഔറംഗസീബ്; മകൻ അപമാനിച്ചെന്ന് മുലായം സിംഗ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്; പിതാവിന്റെ വിശ്വസ്തനാകാൻ കഴിയാത്തയാളെ എങ്ങനെ ജനങ്ങൾ വിശ്വസിക്കുമെന്ന് മുഖ്യമന്ത്രി

ഭോപ്പാൽ : യുപിയിൽ ഭരണം പിടിച്ചെടുക്കുമെന്ന വ്യാമോഹവുമായി നടക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. ആധുനിക ...

സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും: അമിത്ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ദ ജില്ലയിലെ തിൻഡ്വാരി മേഖലയിൽ പൊതുജന റാലിയെ ...

എസ്പി നേതാക്കൾക്ക് സമനില തെറ്റി; കേന്ദ്രമന്ത്രി എസ്.പി സിംഗിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വത്തിന് ഉദാഹരണമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എസ്.പി സിംഗ് ബാഗേലിന് നേരെയുണ്ടായ ആക്രമണം സമാജ്‌വാദി പാർട്ടിയുടെ ഭീരുത്വമാണ് സൂചിപ്പിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഹാൽ നിയമസഭ മണ്ഡലത്തിലെ ...

യുപിയിൽ ബിജെപി പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും; ഉറ്റുനോക്കി മറ്റ് രാഷ്‌ട്രീയ പാർട്ടികൾ

ലക്നൗ: ബിജെപിയുടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക(ലോക് കല്യാൺ സങ്കൽപ് പത്ര) ഇന്ന് പുറത്തിറക്കിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ...

ക്ഷേത്രങ്ങൾക്ക് സംരക്ഷണം; പൂജാരിമാർക്കും കാശി ക്ഷേത്രപുരോഹിതർക്കും പാരിതോഷികം; രാമായണ കലാകാരൻമാർക്കും സമ്മാനം; ബിജെപിയോട് മുട്ടാൻ വാഗ്ദാനപെരുമഴയുമായി അഖിലേഷ്

ന്യൂഡൽഹി: നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കൊപ്പം എത്താനുള്ള കഠിന പരിശ്രമത്തിലാണ് സമാജ് വാദി പാർട്ടി. ഇതിനായി പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും അവയൊക്കെ കേന്ദ്ര സർക്കാർ ഇതിനോടകം നടപ്പിലാക്കിയ പദ്ധതികളുടെ ...

ഞങ്ങള്‍ അധികാരത്തില്‍ വരും,ഹിന്ദുക്കളോട് പ്രതികാരം ചെയ്യും: ഭീഷണിയുമായി സമാജ്‌വാദി പാര്‍ട്ടി മുസ്ലീംസ്ഥാനാര്‍ത്ഥി

മീററ്റ്: യുപിയില്‍ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ഹിന്ദുക്കളോട് പ്രതികാരം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി  എസ്പി നേതാവ് ചൗധരി. 'നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇന്‍ശാഅള്ളാ ഞങ്ങള്‍ ...

രാവിലെ മുലായത്തിന്റെ മരുമകൾ; വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ; ഞെട്ടി അഖിലേഷ്; എസ്പിയിൽ നിന്നും ബിജെപിയിലേയ്‌ക്ക് നേതാക്കളുടെ ഒഴുക്ക്

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ സമാജ് വാദി പാർട്ടിയ്ക്ക് ഇരട്ടി പ്രഹരം. പാർട്ടി എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ നിതിൻ അഗർവാൾ പാർട്ടിവിട്ടു. ഹർഡോയി സദർ ...

മുഖ്യമന്ത്രിയായും കുടുംബസ്ഥനായും അഖിലേഷ് യാദവ് പരാജയപ്പെട്ടു; ഇന്ന് എവിടെ നിന്ന് മത്സരിക്കണമെന്ന് പോലും അയാൾക്കറിയില്ല; പരിഹസിച്ച് ബിജെപി

ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സഹോദര ഭാര്യ അപർണ യാദവ് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി നേതൃത്വത്തെ പരിഹസിച്ച് ബിജെപി. മുഖ്യമന്ത്രിയെന്ന നിലയിലും ...

സമാജ്‌വാദി എംഎൽഎ നഹിദ് ഹസനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ്‌ചെയ്ത് യുപി പൊലീസ്; ബിജെപി 100 ശതമാനം നിരാശയിലാണെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: കൈരാന മണ്ഡലത്തിലെ എംഎൽഎയും എസ്പി സ്ഥാനാർത്ഥിയുമായ നഹിദ് ഹസനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. എസ്പി നേതാവിനെ ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൈരാന കോടതിയിൽ ...

2000 മസ്ജിദുകൾ , ബാബറി മസ്ജിദ് നിർമ്മാണത്തിന് 1000 കോടി ; വാർത്ത തെറ്റ് , ഇത്തരം വാഗ്ദാനങ്ങൾ താൻ നൽകിയിട്ടില്ലെന്ന് അഖിലേഷ് യാദവ്

ലക്നൗ : ഉത്തർപ്രദേശിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ 2000 പുതിയ പള്ളികൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തെന്നുള്ള വാർത്ത തെറ്റാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് ...

തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്ന് അഖിലേഷ് യാദവ്: ആവശ്യമില്ല, യോഗി നേരത്തെ നൽകി കഴിഞ്ഞുവെന്ന് സോഷ്യൽമീഡിയ

ലക്‌നൗ: ഫെബ്രുവരി 10ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പൽ ജയിപ്പിച്ചാൽ ലാപ്‌ടോപ്പ് നൽകാമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്നാണ് അഖിലേഷ് ...

ശ്രീകൃഷ്ണൻ ശപിക്കുന്നുണ്ടാകണം: അഖിലേഷ് യാദവിന് ചുട്ടമറുപടി നൽകി യോഗി ആദിത്യനാഥ്

അലിഗഡ്: സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര, വൃന്ദാവനം, ബർസാര, ഗോകുലം എന്നീ ആരാധനാലയങ്ങൾക്ക് വേണ്ടി ഒന്നും ...

”ഭഗവാൻ ശ്രീകൃഷ്ണൻ എന്നും രാത്രി സ്വപ്‌നത്തിൽ വരും, യുപിയിൽ സർക്കാർ രൂപീകരിക്കുമെന്ന് പറയും”; രാമരാജ്യം സമാജ്‌വാദി പാർട്ടിയിലൂടെയെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ അരുളി ചെയ്തതായി അഖിലേഷ് യാദവ്. ശ്രീകൃഷ്ണ ഭഗവാൻ എന്നും രാത്രി തന്റെ സ്വപ്‌നത്തിലേക്ക് വരാറുണ്ടന്നും ഉത്തർപ്രദേശിൽ ...

യോഗിയെ വീഴ്‌ത്താൻ സഖ്യമുണ്ടാക്കി; ആരാണ് വല്യേട്ടനെന്ന തർക്കം കയ്യാങ്കളിയിൽ; ആർജെഡി നേതാവിന്റെ തലയ്‌ക്ക് ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് എസ്പി നേതാവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമെന്ന് തിരിച്ചറിഞ്ഞ് സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സമാജ് വാദി പാർട്ടിയും (എസ്പി), രാഷ്ട്രീയ ജനതാദളും (ആർജെഡി). സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ...

പെർഫ്യൂം വ്യവസായിയുടെ സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തത് 250 കോടിയിലധികം രൂപ; കളളപ്പണം കൊണ്ട് സമാജ്‌വാദി പാർട്ടിയെ വിലയ്‌ക്കെടുത്ത പിയൂഷ് ജെയിൻ ആരാണ്?

ലക്‌നൗ: നീണ്ട നടപടികൾക്ക് ശേഷം കേന്ദ്ര ഏജൻസികൾ കാൺപൂർ ആസ്ഥാനമായുള്ള വ്യവസായി പിയൂഷ് ജെയ്നെ അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് ശേഷം കണക്കിൽപ്പെടാത്ത 250 കോടിയിലധികം രൂപ അദ്ദേഹത്തിന്റെ ...

നികുതി വെട്ടിപ്പ് കേസിൽ നിരവധി എസ്പി നേതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; ഇഷ്ടക്കാർക്കെതിരായ നടപടിയിൽ ഉറക്കം നഷ്ടപ്പെട്ട് അഖിലേഷ്

ലക്‌നൗ: നികുതി വെട്ടിപ്പ് കേസുകളിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചില അടുത്ത സഹായികളുടെ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. സെക്രട്ടറിയും ദേശീയ ...

പ്രധാനമന്ത്രിക്കൊപ്പം യോഗി ആദിത്യനാഥ് എന്തുകൊണ്ട് ഗംഗാ സ്‌നാനം നടത്തിയില്ല? വിശദീകരിച്ച് അഖിലേഷ് യാദവ്; പരിഹസിച്ച് സോഷ്യൽ മീഡിയ

ലക്‌നൗ : ഭാരതത്തിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഇടനാഴി തീർത്ഥാടകർക്ക് തുറന്നുകൊടുത്തുകൊണ്ട് ജനഹൃദയങ്ങളിൽ വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ് പ്രധാന മന്ത്രി ...

സരയൂ നഹർ പദ്ധതിയുടെ ‘പിതൃത്വം’ അവകാശപ്പെട്ട് അഖിലേഷ്; താജ്മഹൽ പണിതത്തിന്റെ ക്രെഡിറ്റ് കൂടി എടുത്തോളൂവെന്ന് ബിജെപി

ലക്‌നൗ: സരയൂ നഹർ ദേശീയ പദ്ധതിക്ക് ഭൂമി അനുവദിച്ചത് താനാണെന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി. താജ്മഹൽ പണിതത് താനാണെന്ന് അഖിലേഷ് ...

’25 കോടി യുപി പൗരന്മാരാണ് എന്റെ കുടുംബം’; അഖിലേഷ് യാദവിന്റെ പരിഹാസത്തിന് യോഗിയുടെ മറുപടി

ലക്‌നൗ: ഒരു കുടുബമുളളവർക്കേ ജനങ്ങളുടെ ബുദ്ധമുട്ട് മനസ്സിലാക്കാൻ കഴിയൂവെന്ന എസ്പി നേതാവ് അഖിലേഷ് യാദവിന്റ പരിഹാസത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മറുപടി. സംസ്ഥാനത്തെ 25 കോടി ...

കാർഷിക നിയമം പിൻവലിക്കാൻ കാരണം മുലായം കുടുംബത്തിന്റെ കരുത്ത്; അവകാശ വാദവുമായി മരുമകൾ അപർണ യാദവ്

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് അടുക്കുന്നതോടെ വിവിധ അവകാശ വാദങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാക്കൾ യാത്ര തുടങ്ങി. സമാജ് വാദി പാർട്ടി നേതാക്കളാണ് കാർഷിക നിയമം പിൻവലിക്കാൻ ...

യോഗിയെ പുറത്താക്കിയിട്ടേ വിശ്രമിക്കൂ; സൈക്കിൾ യാത്ര തുടങ്ങി അഖിലേഷ്; ഉദ്ഘാടന ചടങ്ങിനെത്തിയ മുൻമുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത് ഒഴിഞ്ഞ കസേരകൾ

ലഖ്‌നൗ: യോഗി ആദിത്യനാഥിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിട്ടേ തനിക്കിനി വിശ്രമമുള്ളുവെന്ന് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനസന്ദേശ സൈക്കിൾ യാത്ര ആരംഭിച്ചിരിക്കുകയാണ് ...

ജിന്ന -മഹാത്മാഗാന്ധി താരതമ്യം; അഖിലേഷ് യാദവിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്

ലക്‌നൗ : സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ്. കഴിഞ്ഞ ദിവസം പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ ...

അവിടെ തറക്കല്ലിട്ടത് ഞങ്ങളാണ്; കുശിനഗർ വിമാനത്താവള നിർമാണത്തിൽ അവകാശവാദവുമായി അഖിലേഷ് യാദവ്

ലക്‌നൗ: യോഗി ആദിത്യനാഥ് സർക്കാർ യാഥാർത്ഥ്യമാക്കിയ കുശി നഗർ വിമാനത്താവളത്തിന്റെ പേരിൽ അവകാശവാദവുമായി സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 2012 മുതൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ബിഎസ്പി, എസ്പി നേതാക്കൾ ഒളിവിൽ: ഒളിത്താവളം വളഞ്ഞ് കീഴ്പ്പെടുത്തി യുപി പോലീസ്

ലഖ്‌നൗ: ഹോട്ടലിൽ ഒളിച്ചിരിക്കുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതികളായ ബിഎസ്പി, എസ്പി നേതാക്കളെ തന്ത്രപരമായി വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നേതാക്കളടമുള്ളവർ മിർസാപൂർ നഗരത്തിലെ ...

Page 3 of 4 1 2 3 4