Amazon - Janam TV
Saturday, July 12 2025

Amazon

ഫ്‌ളിപ് കാര്‍ട്ട് എന്‍ബിഎഫ്‌സി ലൈസന്‍സ് നേടുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനി; വായ്പകള്‍ നല്‍കാം, നിക്ഷേപ സ്വീകരണത്തിന് അനുമതിയില്ല

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന് ലെന്‍ഡിംഗ് ലൈസന്‍സ് നല്‍കി റിസര്‍വ് ബാങ്ക്. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും നേരിട്ട് വായ്പ നല്‍കാന്‍ ഇതോടെ ...

ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്തു; യുവതിക്ക് നഷ്ടമായത് 51 ലക്ഷം

ഓൺലൈൻ തട്ടിപ്പിന്റെ മറ്റൊരു വാർത്തയാണ് ​ഗ്രേറ്റർ നോയിഡയിൽ നിന്ന് വരുന്നത്. വാട്സ് ആപ്പിൽ ഷെയർ ചെയ്ത് വന്ന ​ആമസോൺ ​ഗിഫ്റ്റ് വൗച്ചർ ഡൗൺലോഡ് ചെയ്ത യുവതിയുടെ 51 ...

വെറും 20,000 രൂപ!! ഈ അവസരം മിസ്സാക്കല്ലേ; iPhone കീശയിലാക്കാം ഉഗ്രൻ വിലക്കിഴിവിൽ

ഐഫോൺ വാങ്ങാൻ ആ​ഗ്രഹമുണ്ടെങ്കിലും മുടിഞ്ഞ വില കാരണം മോഹം ഉപേക്ഷിച്ച് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിസാരവിലയ്ക്ക് ഐഫോൺ വാങ്ങാനുള്ള സുവർണാവസരമിതാ.. ആമസോണിൽ വൻ വിലക്കിഴിവിൽ ഐഫോൺ 13 ...

ആമസോണിൽ നിന്നെത്തിയ പാഴ്സൽ തുറന്നുനോക്കി; ഛർദ്ദിച്ച് അവശയായി യുവതി; ക്ഷമ ചോദിച്ച് ആമസോൺ

ഏറ്റവും സൗകര്യപ്രദമായ ഒന്നാണ് ഓൺലൈൻ ഷോപ്പിം​ഗ്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് നിരവധി ഉപഭോക്താക്കൾ വലിയ തോതിൽ ആശ്രയിക്കുന്നതും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയാണ്. ഓർഡർ ചെയ്ത് വരുന്ന സാധനം ...

അടി സക്കേ!! 1.25 ലക്ഷത്തിന്റെ S23 Ultra വെറും 14,399 രൂപയ്‌ക്ക് പോക്കറ്റിലാക്കാം; ഉ​ഗ്രൻ ഓഫർ മിസ്സാക്കല്ലേ..

ആമസോണിന്റെ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിപാവലി വരേയ്ക്ക് നീട്ടിയിരിക്കുകയാണ്. Samsung Galaxy S23 Ultraയ്ക്ക് വൻ വിലക്കിഴിവ് ഇപ്പോഴുമുണ്ട്. 1,24,999 രൂപയ്ക്ക് വിപണിയിലെത്തിയ S23 Ultra വെറും ...

പാഠപുസ്തകങ്ങൾ ഇനി ആമസോണിലും; വിദ്യാർത്ഥികൾക്ക് പുറമേ സ്കൂളുകൾക്കും ​ഗുണം; NCERTയുമായി കൈകോർത്ത് ഇ-കൊമേഴ്സ് വമ്പൻ

കിൻഡർ​ഗാർഡൻ മുതൽ പ്ലസ്ടുവരെയുള്ള പുസ്തകങ്ങൾ ഇനി ആമസോണിലും. സിവിൽ സർവീസ് പരീക്ഷയ്ക്കും മറ്റ് മത്സരപ്പരീക്ഷകൾക്കും സഹായമാകും പുതിയ സംവിധാനം. എൻസിഇആർടിയുടെ സഹകരണത്തോടെയാണ് ആമസോൺ ഇത് നടപ്പിലാക്കുന്നത്. ​സർക്കാർ ...

ആമസോൺ‌ വക സന്തോഷവാർത്ത! ഇനി ‘ഓൾ ഇന്ത്യ ഡെലിവറി’; തപാൽ വകുപ്പുമായി വീണ്ടും കൈകോർക്കുന്നു, വരുന്നത് ഇ-കൊമേഴ്സ് വിപ്ലവം

ന്യൂഡൽഹി: ഡെലിവറികൾ സു​ഗമമാക്കാനൊരുങ്ങി ആമസോൺ. രാജ്യത്തെ എല്ലാ പിൻകോഡുകളിലേക്കും ഡെലിവറി സാധ്യമാക്കുന്നതിനായി തപാൽ വകുപ്പുമായി ആമസോൺ ഇന്ത്യ ധാരണപത്രത്തിൽ ഒപ്പുവച്ചു. മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത ...

മോഹിച്ച iPhone ഇനി കൈകളിലെത്തും; വില കുത്തനെ കുറഞ്ഞു; വാങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ആമസോൺ പ്രൈം ഡേ 2024 സെയിൽ ആരംഭിച്ചതോടെ ഐഫോൺ 13ന് വൻ വിലക്കിഴിവ്. iPhone 13 (128GB) ഫോണിന് നിലവിൽ 48,799 രൂപയാണ് ആമസോണിലെ ഓഫർ നിരക്ക്. ...

പാക്കറ്റിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്; ദമ്പതികളോട് ക്ഷമാപണം നടത്തി ആമസോൺ

ബെംഗളൂരു: ആമസോൺ വഴി ഓൺലൈനായി ഓർഡർ ചെയ്തപ്പോൾ ലഭിച്ച പാക്കേജിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് പരാതിയുമായി ദമ്പതികൾ രംഗത്ത് വന്നു. ഞായറാഴ്ച ബെംഗളൂരുവിലാണ്‌ സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ...

16 ദശലക്ഷം വർഷം പഴക്കം; കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുപ്പമേറിയത്; ‘റിവർ ഡോൾഫിന്റെ’ തലയോട്ടി കണ്ടെടുത്ത് യുവ ശാസ്ത്രജ്ഞൻ

ശുദ്ധജലത്തിൽ കഴിയുന്ന ഡോൾഫിനുകളാണ് റിവർ ഡോൾഫിനുകൾ എന്ന് അറിയപ്പെടുന്നത്. 16 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള റിവർ ഡോൾ‌ഫിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുകയാണ് യുവ ശാസ്ത്രജ്ഞൻ. Pebanista yacuruna എന്നാണ് ...

ഷൂട്ടിം​ഗ് പോലും തീർന്നില്ല, കാന്താരയുടെ ഒടിടി അവകാശം സ്വന്തമാക്കി വമ്പന്മാർ; വിറ്റുപോയത് റെക്കോർഡ് തുകയ്‌ക്ക്

മുംബൈ: ഇന്ത്യൻ തിയേറ്ററുകളിൽ തരം​ഗം തീർത്ത കാന്താരയുടെ പ്രീക്വലിന്റെ ഷൂട്ടിം​ഗ് തുടരവെ ഒരു വമ്പൻ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് അവകാശം ആമസോൺ സ്വന്തമാക്കിയെന്നതാണ് വാർത്ത. ...

രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ മധുര പലാഹാരങ്ങൾ വിറ്റഴിച്ചു; ആമസോണിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോ‌ട്ടീസ്

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ ഓൺലൈനായി മധുര പലഹാരങ്ങൾ വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം. തെറ്റിദ്ധരിപ്പിച്ച് വഞ്ചനപരമായ വ്യാപരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ...

ആമസോണിന്റെ പ്രോജക്ട് കയ്പർ ഉപഗ്രഹ വിക്ഷേപണം; സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ

ആമസോണിന്റെ പ്രോജക്ട് കയ്പർ ഉപഗ്രഹ നെറ്റ്വർക്കിന് വേണ്ടിയുള്ള ഉപഗ്രഹ വിക്ഷേപണം സാധ്യമാകുക സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ. സ്‌പേസ് എക്‌സിന്റെ ഭാഗമായ മൂന്ന് റോക്കറ്റുകളാണ് ആമസോൺ ...

ആമസോണിൽ നിന്നും 22,000 രൂപയുടെ സാധനം ഓർഡർ ചെയ്തു; കിട്ടിയത് കാലിക്കവർ, റിട്ടേണും സാധ്യമല്ല; പരാതിയുമായി കോഴിക്കോട് സ്വദേശിനി

കോഴിക്കോട്: ഓൺലൈൻ മുഖേന 22,000 രൂപയ്ക്ക് സാധനം ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് കാലി കവർ മാത്രമെന്ന് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശിനിയായ റെനിക്കാണ് ഇത്തരത്തിൽ കവറ് ...

ആമസോൺ: ഇനി വാഹനങ്ങളും! അടുത്ത വർഷം മുതൽ ഈ കമ്പനിയുടെ വാഹനങ്ങൾ ആമസോണിലൂടെ സ്വന്തമാക്കാം…!

ഓൺലൈൻ വിപണിയിലേക്ക് വാഹനങ്ങളുടെ വിൽപ്പനയുമെത്തിക്കാനൊരുങ്ങി ആമസോൺ. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ ഇത് സംബന്ധിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ഹ്യൂണ്ടായി വെഹിക്കിൾസുമായി ധാരണയിലെത്തി. അടുത്ത വർഷം മുതൽ ഹ്യൂണ്ടായിയുടെ ...

ഉഗ്രൻ ഓഫറുകളും വമ്പൻ വിലക്കിഴിവും; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്നുകൂടി

ആമസോൺ നടത്തുന്ന ഏറ്റവും വലിയ ഉത്സവ സീസൺ സെയിലായ 'ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഇന്ന് അവസാനിക്കും. ചെറുകിട-ഇടത്തരം ബിസിനസുകളുടേയും പ്രമുഖ ബ്രാന്റുകളുടേതും അടക്കം അടക്കം ലക്ഷക്കണക്കിന് ...

റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സൗകര്യമൊരുക്കി ആമസോൺ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സൗകര്യമൊരുക്കി ആമസോൺ പേ. ആമസോണിൽ ഇഎംഐ വഴി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. അതുകൊണ്ട് ...

ആമസോൺ സംഭരണ ശാലയിൽ പണിയെടുക്കാൻ റോബോട്ടുകൾ; ജീവനക്കാർ ആശങ്കയിൽ

ദൈനംദിന പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ആമസോൺ. ഇപ്പോഴിതാ യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ചിരിക്കുകയാണ് കമ്പനി. ഡിജിറ്റ് എന്ന് പേര് നൽകിയിരിക്കുന്ന റോബോട്ട് ...

ആദ്യ ഉപഗ്രഹ ഇന്റർനെറ്റുമായി ആമസോൺ; സ്റ്റാർ ലിങ്കിനോട് മത്സരിക്കാൻ വമ്പൻ പദ്ധതിയുമായി കമ്പനി

ആമസോൺ ആരംഭിച്ച ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയായ കൈപ്പർ ഇന്റർനെറ്റ് നെറ്റ്‌വർക്കിനുള്ള പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വെള്ളിയാഴ്ച ഫ്‌ളോറിഡയിൽ നിന്നും വിക്ഷേപിച്ചു. 1000 കോടി ഡോളർ മുതൽ മുടക്കിൽ തുടങ്ങുന്ന ...

ലോകകപ്പ് സീസൺ ആഘോഷമാക്കാനൊരുങ്ങി ആമസോൺ; ഒക്ടോബർ ഏഴ് വരെ ഫ്രഷ് സൂപ്പർ ഡേ വാല്യൂ

ലോകകപ്പ് സീസൺ ആഘോഷിക്കാൻ ഇരട്ടി മധുരവുമായി ആമസോൺ. ലോകകപ്പ് സീസണും ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബർ ഏഴ് വരെ സൂപ്പർ വാല്യു ഡെയ്‌സിൽ ആകർഷകമായ വിലക്കുറവിൽ സാധങ്ങൾ വാങ്ങാനാകും. ...

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയും റെക്കോർഡ് താപനിലയുമാണ് ആമസോൺ കാടുകളോട് അടുത്തുവരുന്ന ബ്രസീലിലെ മേഖലകളിൽ രേഖപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി അനേകം ഡോൾഫിനുകളെ ചത്തുപൊങ്ങിയ നിലയിൽ കഴിഞ്ഞ ദിവസം ...

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ദിവസങ്ങൾ മാത്രം; ഐഫോൺ 13 സ്വന്തമാക്കാം 40,000-ൽ താഴെ വിലയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഒക്ടോബർ എട്ടിന് തുടക്കം. നിരവധി ഡീലുകളും ഇളവുകളും ഓഫറുകളുമാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13 അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ നിരക്കായ ...

2024 മുതൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ കാണിച്ചേക്കും; പ്രഖ്യാപനവുമായി ആമസോൺ

പ്രൈംവീഡിയോ സ്ട്രീമിംഗ് സേവനങ്ങളിൽ അടുത്ത വർഷം മുതൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുമെന്നറിയിച്ച് ആമസോൺ. ടിവി ഷോകളും സിനിമകളും നിർമിക്കുന്നതിന് വേണ്ടി കൂടുതൽ പണം കണ്ടെത്തുന്നതിനാണിത്. യുകെ, യുഎസ്, കാനഡ ...

ആമസോണിന്റെ ആറാം വാർഷിക ദിനത്തിൽ ഉപയോക്താക്കൾക്ക് സമ്മാനം; ഇൻസ്റ്റന്റ് ക്രെഡിറ്റ് സേവനം ലഭ്യമാക്കി കമ്പനി

മുംബൈ: ആമസോൺ സംരംഭം രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിട്ട് ആറ് വർഷം പിന്നിടുന്നു. ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് വേണ്ടി പുതിയ പ്രഖ്യാനവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആമസോൺ പേ ...

Page 1 of 3 1 2 3