AMETHI - Janam TV

AMETHI

“ഭീകരവാദത്തിന്റെ കൂട്ടാളി”; രാഹുലിനെതിരെ അമേഠിയിൽ പോസ്റ്ററുകൾ; വിമർശിക്കാൻ ശ്രമിച്ച് വെട്ടിലായ ക്ഷീണത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിയെ വിമർശിക്കാൻ ശ്രമിച്ച് കോൺഗ്രസ് സ്വയം വെട്ടിലായിരിക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബുധനാഴ്ച ...

‘സ്മൃതി ഇറാനി ഒരു ഫൈറ്റർ, അവർ തിരിച്ചു വരും’; എനിക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ അത് ഏറ്റെടുത്ത വ്യക്തി: ശ്വേതാ മേനോൻ

സുരേഷ് ഗോപിയുമായും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുമായും അടുത്ത സൗഹൃദമാണ് നടി ശ്വേതാ മേനോന്. സ്മൃതി ഇറാനിയെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയതിലുള്ള സന്തോഷവും ഒരുമിച്ചുള്ള ഫോട്ടോയും ...

അമേഠിയിലെ തോൽവി എന്തുകൊണ്ട് കോൺഗ്രസിനെ വേദനിപ്പിക്കുന്നു; രാഹുലിനെ വിജയിപ്പിക്കാൻ ചേർത്തത് ഒരു ലക്ഷത്തിലധികം വോട്ടർമാരെ: സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിലെ തോൽവി എന്തുകൊണ്ടാണ് കോൺഗ്രസിനെ ഇത്രയധികം വേദനിപ്പിക്കുന്നത് എന്ന് അറിയില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പദവിയോ അധികാരമോ ഇല്ലെന്നാണ് അവർ പറയുന്നത്. പോളിംഗ് ബൂത്തുകൾ ...

ഇന്ദിരയ്‌ക്ക് കാലിടറിയ റായ്‌ബറേലിയിൽ രാഹുലിന് രാശിതെളിയുമോ ?

രാജ്യത്തെ ആദ്യപൊതുതെരെഞ്ഞെടുപ്പു മുതൽ നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ ഏറെക്കുറെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണ് റായ്ബറേലി. 1977 ൽ രാജ് നാരായണനിലൂടെ ജനതാപാർട്ടിയും 96ലും 98ലും അശോക്‌ സിംഗിലൂടെ ...

അമേഠിയിലും റായ്ബറേലിലും മുൻ മുഖ്യമന്ത്രിമാരായ ഭൂപേഷ് ബാഗേലും അശോക് ഗെലോട്ടും കോൺ​ഗ്രസ് നിരീക്ഷകർ; പരാജയ ഭീതിയിൽ ദേശീയ നേതൃത്വം

ലക്നൗ: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും അമേഠി- റായ്ബറേലി മണ്ഡലങ്ങളിലെ നിരീക്ഷകരായി നിയമിച്ച് കോൺ​ഗ്രസ് നേതൃത്വം. സോഷ്യൽ മീഡിയ ...

ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ രാഹുൽ മത്സരിക്കുമായിരുന്നു; സീറ്റുകൾ ബിജെപിക്ക് വിട്ടുതന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്മൃതി ഇറാനി

ന്യൂഡൽഹി: വിജയിക്കാനുള്ള സാധ്യത ചെറിയ ശതമാനം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിത്തിനിറങ്ങുമായിരുന്നുവെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പരാജയം ഉറപ്പിച്ചാണ് കോൺഗ്രസ് രാഹുലിനെ അമേഠിയിൽ ...

റായ്ബറേലിയിൽ രാഹുൽ ഗാന്ധി; അമേഠിയിൽ കിഷോരി ലാൽ ശർമ്മ; രാഹുൽ ഒരു പോരാളിയാണന്നും ഒരിക്കലും ഒളിച്ചോടില്ലെന്നും കോൺഗ്രസ്

ന്യൂഡൽഹി: ആഴ്ചകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയും അമേഠിയിൽ നിന്ന് കിഷോരി ലാൽ ...

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്; രാഹുൽ അമേഠിയിലേക്കില്ല, റായ്ബറേലിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആയിട്ടും സ്ഥാനാർത്ഥികളെ തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തിൽ കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും ഈ സീറ്റുകളിൽ നിന്ന് മത്സരിക്കണമെന്ന് ...

രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവർ തിരഞ്ഞെടുപ്പ് വേളയിൽ രാമക്ഷേത്രം സന്ദർശിക്കുന്നു; രാഹുൽ വോട്ടിന് വേണ്ടി ദൈവത്തെ വഞ്ചിക്കുകയാണെന്ന് സ്‌മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിലേക്ക് വരുന്നതിന് മുമ്പ് രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന മാദ്ധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. രാമൻ്റെ ...

“അമേഠിയിലെ ജനങ്ങൾക്ക് ഞാൻ വേണമെന്ന് നിർബന്ധമാണെങ്കിൽ, ഗാന്ധി കുടുംബത്തെ തിരിച്ചുവേണമെങ്കിൽ..” മത്സരിക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര. ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കുമെന്ന സൂചനയാണ് കോൺ​ഗ്രസ് നേതാവ് പ്രിയങ്കയുടെ ഭർത്താവ് നൽകിയിരിക്കുന്നത്. "അമേഠിയിലെ ...

അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടി; രാഹുലിന്റെ ന്യായ് യാത്ര പോലും അമേഠിയിൽ ക്ലച്ച് പിടിച്ചില്ലെന്നും സ്മൃതി ഇറാനി

ന്യൂഡൽഹി: അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടിയാണെന്ന് സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ടൈംസ് നൗ സമ്മിറ്റിലായിരുന്നു കോൺഗ്രസിന്റെ സസ്‌പെൻസ് നാടകത്തെ പരിഹസിച്ച് സ്മൃതി ഇറാനിയുടെ ...

അമേഠിയിൽ മത്സരിക്കുമോയെന്ന് വെല്ലുവിളി ഏറ്റെടുത്ത കോൺ​ഗ്രസിന് നന്ദി; ജയറാം രമേശിന്റെ വാ​ദത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി

ലക്നൗ: തനിക്കെതിരെ അമേഠിയിൽ മത്സരിക്കാനുള്ള വെല്ലുവിളി സ്വീകരിച്ച കോൺ​ഗ്രസിന് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആർജ്ജവമുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കാൻ രാഹുൽ തയ്യാറാണോയെന്ന് കഴിഞ്ഞ ദിവസം ...

ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ രാഹുൽ അമേഠിയിൽ മത്സരിക്കട്ടെ; എന്തിനാണ് വയനാട്ടിലേക്ക് പോകുന്നത്: സ്മ‍ൃതി ഇറാനി

ലക്നൗ: അമേഠിയിൽ മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ രാഹുൽ അമേഠിയിൽ നിന്ന് മത്സരിക്കട്ടെയാന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. നാല് ദിവസത്തെ ...

വാക്ക് പാലിച്ചു; അമേഠിയിൽ സ്മൃതി ഇറാനിക്ക് വീടൊരുങ്ങി; ഗൃഹപ്രവേശം 22ന്

ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്വന്തം മണ്ഡലമായ അമേഠിയിൽ നിർമിച്ച വീടിന്റെ ഗൃഹപ്രവേശം 22 ന് നടക്കും. അമേഠിയിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന 2019ലെ വാഗ്ദാനമാണ് ഇതൊടെ ...

അമേഠിയിൽ രാഹുൽ ചെയ്ത ഏക കാര്യം, ഒരു ഗസ്റ്റ് ഹൗസ് പണിയുക മാത്രം: സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 15 വർഷം ലോക്‌സഭയിൽ അമേഠിയെ പ്രതിനിധീകരിച്ചിട്ടും മണ്ഡലത്തിന്റെ ...

‘രാഹുൽജി അമേഠിയിൽ നിന്നുതന്നെ മത്സരിക്കും, ഇത്തവണ ജയിക്കും’; കോൺഗ്രസിനെ വെട്ടിലാക്കി പിസിസി അദ്ധ്യക്ഷന്റെ പ്രഖ്യാപനം

മുംബൈ: കോൺഗ്രസിനെയും നേതാവ് രാഹുലിനെയും വെട്ടിലാക്കി ഉത്തർപ്രദേശ് പിസിസി അദ്ധ്യക്ഷൻ അജയ് റായ്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ തന്റെ പഴയ മണ്ഡലമായ അമേഠിയിൽ നിന്നുതന്നെ 2024 ലോക്‌സഭ ...

അമേഠിയിൽ മത്സരിക്കുമോ?, അതോ മറ്റൊരു സീറ്റ് തേടി ഓടുവോ?; ഭയമുണ്ടോ എന്ന് രാഹുലിനോട് സ്മൃതി ഇറാനി

ഡൽഹി: ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടുമോ എന്ന് ചോദിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവായ ...

സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ വീണ്ടും അമേത്തിയിൽ അങ്കം കുറിയ്‌ക്കുമോ? സാധ്യതകൾ തളളി കളയാതെ കോൺഗ്രസ് നേതൃത്വം-Rahul Gandhi Will Contest 2024 Lok Sabha Polls From Amethi

അമേത്തിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയം ഏറ്റുവാങ്ങിയ രാഹുൽ വീണ്ടും മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ്. നെഹ്റു-ഗാന്ധി കുടുംബത്തിന് ബന്ധമുള്ള അമേത്തിയിൽ നിന്ന് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ...

അമേഠിയിൽ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവം; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേരെ തൂക്കി അകത്തിട്ട് യുപി പോലീസ്; മതതീവ്രവാദികൾ ലക്ഷ്യമിട്ടത് കലാപമെന്ന് സൂചന

അമേഠി; യുപിയിലെ അമേഠിയിൽ മതപരിപാടിക്കിടെ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവാക്കളുടെ ഒരു സംഘം ...

പോഷകാഹാര കുറവുള്ള കുട്ടികളെ ചേർത്ത് പിടിച്ച് സ്മൃതി ഇറാനി; കുട്ടികളെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം; സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി- Smriti Irani, Amethi

അമേത്തി: അമേത്തിയയിലെ പോഷകാഹാര കുറവുള്ള കുട്ടികളെ സഹായിക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. മണ്ഡലത്തിൽ 170 കോടി രൂപയുടെ വിവിധ ...

അമേഠിയെ നിരന്തരം അവഗണിച്ച രാഹുലിനെ ജനങ്ങൾ കൈവിട്ടു; നെഹ്‌റു കുടുംബത്തിന്റെ ഉരുക്ക് കോട്ടയിൽ നിന്ന് വയനാട്ടിലേക്കുളള ‘യുവ‘ നേതാവിന്റെ പലായനം വീണ്ടും ചർച്ചയാകുന്നു

വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിന് നേർക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ, രാഹുൽ ഗാന്ധി എന്തു കൊണ്ട് ...

രാഹുൽ അബദ്ധത്തിൽ ഹിന്ദുവായതാണെന്ന് യോഗി; ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടത് എന്ന് പോലും അറിയില്ല; ഹിന്ദുക്കളെയോ ഹിന്ദുത്വവാദികളെയോ കുറിച്ച് ഒരു ചുക്കും അറിയില്ല

ലക്‌നൗ: രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണകളിലൂടെ വിഷം പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് ...