amit sha - Janam TV
Thursday, July 17 2025

amit sha

ഉത്തർപ്രദേശ് ഇളക്കിമറിക്കാൻ അമിത് ഷാ; സർക്കാർ ബനാവോ, അധികാർ പാവോ റാലി ഇന്ന്

ലക്‌നൗ: നരേന്ദ്രമോദിയുടെ വാരാണസി സന്ദർശനത്തിന്റെ അലയൊലി അടങ്ങുംമുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർപ്രദേശിൽ. യോഗി ആദിത്യനാഥിന് കരുത്തു പകർന്നുകൊണ്ടുള്ള റാലിയിലൂടെ ഉത്തർപ്രദേശിനെ ഇളക്കിമറിക്കാനാണ് ബി.ജെ.പി ...

വടക്കു-കിഴക്കൻ മേഖലയെ മുഖ്യധാരയിലെത്തിച്ചത് നരേന്ദ്രമോദി; മേഖലയുടെ ശാക്തീകരണത്തിന് സംരംഭകരെ ക്ഷണിക്കുന്നു : അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ മേഖലകളിലുമുണ്ടാകുന്ന അതേ വികസനം വടക്കു കിഴക്കൻ മേഖലയിലും പ്രതിഫലിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. നരേന്ദ്രമോദി സർക്കാറിന് കീഴിലാണ് വടക്കു-കിഴക്കൻ മേഖലയിലെ ജനങ്ങൾ വികസനവും ...

കേരളം ഭാരതത്തിലെ മനോഹരമായ പ്രദേശം; മുന്നോട്ടുള്ള യാത്രയിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ ; കേരളപ്പിറവി ആശംസിച്ച് അമിത് ഷാ

ന്യൂഡൽഹി : എല്ലാ കേരളീയർക്കും കേരളപ്പിറവി ആശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്നോട്ടുള്ള യാത്രയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ ...

നാട്ടിൽ നിന്ന് പ്രവർത്തിച്ചു; 90 ശതമാനം വാഗ്ദ്ദാനങ്ങളും നിറവേറ്റി : യോഗി ആദിത്യനാഥിനെ പ്രശംസിച്ച് അമിത് ഷാ

ലക്‌നൗ: പ്രതിപക്ഷകക്ഷികൾ ഭരിച്ച് നശിപ്പിച്ച ഉത്തർപ്രദേശിന് ഏറ്റവും മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത് യോഗി ആദിത്യനാഥ് മാത്രമാണെന്ന് അമിത് ഷാ. ലക്‌നൗവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുക യായിരുന്നു കേന്ദ്രആഭ്യന്തര ...

ഹിമാചൽപ്രദേശിലെ അഗ്നിബാധ; അനുശോചനം അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ കുളു ജില്ലയിലെ മലാനാ ഗ്രാമത്തിൽ ഉണ്ടായ വൻ അഗ്നിബാധയിൽ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ ...

രാജ്യ സുരക്ഷയ്‌ക്കായി എന്നും സൈന്യത്തോടൊപ്പം ; സിആർപിഎഫ് ക്യാമ്പിൽ രാത്രി ചിലവിട്ട് അമിത് ഷാ

ശ്രീനഗർ : രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം താനുമുണ്ടാകുമെന്ന സന്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാത്രി അദ്ദേഹം സിആർപിഎഫ് ജവാന്മാർക്കൊപ്പം ചിലവഴിക്കും. ...

പാകിസ്താനുമായി സന്ധി സംഭാഷണം നടത്തണമെന്ന് ഫാറൂഖ് അബ്ദുള്ള ; ജമ്മു കശ്മീരിലെ ജനങ്ങളുമായും യുവാക്കളുമായും മാത്രം സംസാരിക്കാമെന്ന് അമിത് ഷാ

ശ്രീനഗർ : കേന്ദ്രസർക്കാർ പാകിസ്താനുമായി ചർച്ച നടത്തണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിന് ചുട്ട മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

അതിർത്തിയിലെ സൈനികർക്ക് പിന്തുണ; ഗ്രാമീണർക്കൊപ്പം അതിർത്തിയിലെ ബങ്കറുകളിലും : ജമ്മുകശ്മീരിലെ സന്ദർശനം അവിസ്മരണീയമാക്കി അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീരിലെ മുഴുവൻ ജനങ്ങളുടേയും പ്രതീക്ഷകൾ നെഞ്ചിലേറ്റി കേന്ദ്രമന്ത്രി അമിത് ഷാ. അതിർത്തിപ്രദേശങ്ങളിൽ സന്ദർശനം നടത്തിയ അമിത് ഷാ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചു. ഗ്രാമവാസികൾക്കൊപ്പം അവരുടെ വീടുകളും ...

ജമ്മു കശ്മീർ ജനതയെ നെഞ്ചോട് ചേർത്ത് അമിത് ഷാ

ജമ്മു കശ്മീർ ജനതയെ നെഞ്ചോട് ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാർ ഉൾപ്പെടെ ഭീകരരാക്രമണങ്ങൾക്ക് ഇരയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും ശക്തനായ അമിത് ഷാ ...

ഉത്തരാഖണ്ഡിൽ അമിത് ഷാ; പ്രളയബാധിത മേഖലകളിൽ വ്യോമനിരീക്ഷണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സന്ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രളയവും മലയിടിച്ചിലും രൂക്ഷമായ മേഖലകളിലാണ് കേന്ദ്രമന്ത്രിയുടെ അടിയന്തിര സന്ദർശനം. സൈനിക ഹെലികോപ്റ്ററിൽ വ്യോമനിരീക്ഷണം നടത്തിയാണ് ...

ഉത്തരാഖണ്ഡ് മഴക്കെടുതി; മരണം 52 കടന്നതായി റിപ്പോർട്ട്; പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യോമ നിരീക്ഷണം നടത്തും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 52 കടന്നതായി റിപ്പോർട്ട്. 11 പേരെ കാണാതായിട്ടുണ്ട്. പല വിദൂര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. ...

സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തത്; അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇന്നത്തെ ഭാരതത്തെ മുന്നോട്ടുനയിക്കുന്നതെന്ന് അമിത് ഷാ

പോർട്ട് ബ്ലെയർ : ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവർക്കറുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നവർ അന്തമാൻ നിക്കോബാറിലെ ...

സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് അമിത് ഷാ ; പുഷ്പാർച്ചന നടത്തി

പോർട്ട് ബ്ലെയർ : സ്വാതന്ത്ര്യസമര നായകനും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന വിനായക് ദാമോദർ സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

തുടർഭരണം ഉറപ്പിക്കാൻ ബിജെപി ; സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചകൾക്കായി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക്

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ തുടർഭരണം നേടാനുള്ള നിർണായക നീക്കങ്ങൾ ആരംഭിച്ച് ബിജെപി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ആഴ്ച ഉത്തരാഖണ്ഡിലെത്തും. ...

കോൺഗ്രസ് വിടാനൊരുങ്ങി അമരീന്ദർ സിംഗ്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ചണ്ഡീഗഡ് : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന് സൂചന. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

സാമ്പത്തിക സഹായമെത്തുന്നത് തടയും; നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാൻ സുരക്ഷാ സേന. ഇതിന്റെ ഭാഗമായി ഭീകരർക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി എൻഫോഴ്സ്മെന്റ് ...

കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതായാൽ രാജ്യത്തിന്റെ വികസനം സാദ്ധ്യമാകും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിജയകരമാകുന്നതായി അമിത് ഷാ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിജയം കാണുന്നതായി കേന്ദ്രസർക്കാർ. കമ്യൂണിസ്റ്റ് ഭീകബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ...

ദേശീയ സഹകരണ സമ്മേളനം നാളെ; 110 രാജ്യങ്ങളിൽ നിന്നും 30 ലക്ഷം സംഘങ്ങൾ പങ്കാളികളാകും;അമിത് ഷാ നേതൃത്വം നൽകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിന് നാളെ രാജ്യതലസ്ഥാനത്ത് തുടക്കമിടുന്നു. അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ഭാഗമായ 110 രാജ്യങ്ങളിൽ നിന്നും 30 ലക്ഷം സഹകരണ സംഘങ്ങൾ ...

ഹൈദരാബാദ് ലയന ദിനം: തെലങ്കാനയ്‌ക്കും മറാഠ് വാഡയ്‌ക്കും ആശംസകൾ നേർന്ന് അമിത് ഷാ

ന്യൂഡൽഹി: ഹൈദരാബാദ് ലയന ദിനത്തിൽ തെലങ്കാനയ്ക്കും മറാഠ് വാഡയ്ക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വതന്ത്ര്യഭാരതത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് ഹൈദരാബാദിന്റെ ലയനമെന്ന് അമിത് ...

അമിത് ഷായെ പിന്തുണച്ച് ശിവസേന; സഹകരണ വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്‌ച്ച വെക്കുമെന്ന് മുഖപ്രസംഗം ; ഞെട്ടി കോൺഗ്രസ്

‌മുംബൈ : മഹാരാഷ്ട്രയിൽ മഹാ അഖാഡി സഖ്യത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചന നൽകി വീണ്ടും ശിവസേന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പിന്തുണച്ച് ശിവസേന മുഖപത്രമായ ...

സഹകരണ മേഖലയെ കയ്യിലാക്കാൻ ഹിന്ദുത്വ ശ്രമം ; ഫെഡറലിസത്തെ തകർക്കുന്നതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : സഹകരണ മേഖലയെ തകർക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമമാണ് പുതിയ വകുപ്പ് രൂപീകരിച്ചതിലൂടെ പുറത്തുവരുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. അമിത് ഷായെപ്പോലെയുള്ള ഒരാളെ വകുപ്പ് ...

വാക്‌സിനേഷൻ വേഗം ഇരട്ടിയാകും; അമിത് ഷാ

ഗാന്ധിനഗർ: കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയെന്നും അടുത്ത മാസം മുതൽ വാക്‌സിനേഷൻ വേഗത ഇരട്ടിയാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിൽ കാലോൽ റെയിൽവേ ...

യാസ് ചുഴലിക്കാറ്റ്: കിഴക്കൻ മേഖലാ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഒഡീഷ, പശ്ചിമബംഗാൾ, ആന്ധ്രാ എന്നിവയ്‌ക്കൊപ്പം ആൻഡമാൻ ...

സമ്പൂർണ്ണ ലോക്ഡൗണിനുള്ള സാഹചര്യമില്ല; സംസ്ഥാനങ്ങൾക്ക് എല്ലാ സഹായവും നൽകും: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ കൊറോണ വ്യാപന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ നിലവിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് അവരുടെ പ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കാൻ പാകത്തിനുള്ള ...

Page 7 of 8 1 6 7 8