Amul - Janam TV

Amul

ഗുജറാത്ത് ക്ഷീരസംഘത്തിന് 59,445 കോടിയുടെ നേട്ടം : ലോകത്തിലെ ഏറ്റവും ശക്തമായ ഭക്ഷ്യ ബ്രാൻഡായി അമുൽ

അഹമ്മദാബാദ് : അമുൽ ബ്രാൻഡിന് കീഴിൽ പാലുൽപ്പന്നങ്ങൾ വിൽക്കുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന് റെക്കോർഡ് വിറ്റുവരവ്. 2024 സാമ്പത്തിക വർഷത്തിൽ മിൽക്ക് മാർക്കറ്റിംഗ് ...

“തിരുപ്പതി ലഡ്ഡുവും അമുൽ നെയ്യും”; സൈബർ പൊലീസിൽ പരാതി നൽകി അമുൽ

അഹമ്മദാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിച്ച നെയ്യിൽ മൃ​ഗക്കൊഴുപ്പും മീനെണ്ണയും കലർന്നതായി കണ്ടെത്തിയതിന് പിന്നാലെ പ്രസിദ്ധ ഡയറി കമ്പനിയായ അമുലിനെതിരെ ആരോപണങ്ങൾ ഉയർ‌ന്നിരുന്നു. ​ഗുണനിലവാരമില്ലാത്ത നെയ്യ് ...

ഒരിക്കൽ പോലും തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിട്ടില്ല; തിരുപ്പതി ലഡ്ഡു വിഷയത്തിൽ സ്ഥാപനത്തിനെതിരായ വ്യാജ പ്രചരണങ്ങൾ തള്ളി അമൂൽ

ന്യൂഡൽഹി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് വിതരണം ചെയ്തിരുന്ന നെയ്യ് അമൂലിന്റേതാണെന്ന വ്യാജ പ്രചരണങ്ങൾ തള്ളി കമ്പനി അധികൃതർ. അമൂൽ ഒരിക്കലും തിരുമല തിരുപ്പതി ദേവസ്ഥാനത്തിലേക്ക് നെയ്യ് ...

പവറല്ല, പവറേഷ്..! ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ; ബ്രാൻഡ് മൂല്യത്തിൽ 11 ശതമാനത്തിന്റെ വർദ്ധന

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ. ആ​ഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൾ‌ട്ടൻസിയായ ബ്രാൻഡ് ഫിനാൻസിൻ്റെ ഫുഡ് ആൻഡ് ഡ്രിങ്ക് 2024 റിപ്പോർട്ടിലാണ് ഇക്കാര്യം ...

മഞ്ഞ്-അമൂൽ’ ബോയ്സ്! കാർട്ടൂൺ പരസ്യവുമായി അമൂൽ ടീം

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ വൻ പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം വൻ ഹിറ്റായതോടെ സമൂഹമാദ്ധ്യമങ്ങളിലും മഞ്ഞുമ്മൽ ബോയ്സിന്റെ പോസ്റ്ററുകൾ വിവിധ രീതിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. ...

ഇത് ചായയും മൈക്രോസോഫ്റ്റും ചേർന്ന ‘ചായ്‌ക്രോസോഫ്റ്റ്’; വൈറൽ ചായ കഥ പങ്കുവച്ച് അമുൽ

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്ത്യയിൽ എത്തി ചായ കുടിച്ച കഥ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായത്. നാഗ്പൂരിലെ പഴയ വി.സി.എ സ്റ്റേഡിയത്തിന് സമീപം ചായ വിൽപ്പനക്കാരനായ ...

മേക്ക് ഇൻ ഇന്ത്യയും സ്വച്ഛ്ഭാരതുമായി അമുൽ പെൺകുട്ടി; പരസ്യത്തിന്റെ വ്യത്യസ്തയിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി; ജനക്ഷേമ പദ്ധതികൾ ചിത്രീകരിച്ച പരസ്യം കാണാം

അഹമ്മദബാദ്: ജനപ്രിയ ഡയറി ബ്രാൻഡായ അമുൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ...

അമുൽ എന്നാൽ വിശ്വാസം, വികസനം, പൊതുജന പങ്കാളിത്തം..; കർഷകരുടെ ക്ഷേമം കേന്ദ്രസർക്കാർ ഉറപ്പു വരുത്തും; മണ്ണിന്റെ മക്കളെ കൈവിടില്ല: പ്രധാനമന്ത്രി

ഗാന്ധിനഗർ: കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ എപ്പോഴും കേന്ദ്രസർക്കാർ ചേർത്തുപിടിക്കാൻ ശ്രമിക്കുമെന്നും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ...

ശതകോടി ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേത്രം; ഭവ്യമന്ദിരത്തിന്റെ മുന്നിൽ നിൽക്കുന്ന അമുൽ പെൺകുട്ടി; ചിത്രങ്ങൾ പങ്കുവച്ച് പ്രമുഖ ബ്രാൻഡ്

ശ്രീരാമന്റെ മണ്ണിൽ വീണ്ടും രാമക്ഷേത്രം ഉയർന്നിരിക്കുന്നു. ഭാരതത്തിലെ ഓരോ ഭക്തനും നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനായുള്ള കാത്തിരിപ്പിലാണ്. മണിക്കൂറുകൾ മാത്രം ഇനി ബാക്കിയാകുമ്പോൾ ജനങ്ങളുടെ സന്തോഷത്തിലും ...

കയ്യിൽ ഒരു കഷ്ണം ബ്രഡും ബട്ടറും; അടൽസേതു പാലത്തിലൂടെ യാത്ര ആസ്വദിച്ച് അമുൽ പെൺകുട്ടി; രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് പ്രമുഖ ബ്രാൻഡ്

ഭാരതത്തിനായി രാജ്യത്തിലെ ഏറ്റവും നീളമേറിയ പാലമായ അടൽസേതു തുറന്നിരിക്കുകയാണ്. അടൽ ബിഹാരി വാജ്‌പേയ് സേവ്രി- നവ ഷെവ അടൽസേതു എന്ന് പേരിട്ടിരിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ...

ഗ്രാന്റ് മാാാാാാസ്റ്റര്‍….! അമ്മയുടെ കരുതലിന് അമൂലിന്റെ ആദരം

ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ പ്രകടനം ഈ ലോകം കണ്ടതാണ്. ആ മികച്ച പ്രകടനങ്ങള്‍ക്ക് യുവതാരത്തിന് കരുത്താകുന്ന ആര്‍.നാഗലക്ഷ്മിയെന്ന ചാലക ശക്തിയാണ്. ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യവും ...

‘ഇലോൺ-ഇ-ജംഗ്’; ട്വിറ്റർ ത്രെഡ്‌സ് പോരാട്ടത്തെ പരസ്യത്തിൽ ഉൾപ്പെടുത്തി അമൂലും

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ത്രെഡ്‌സിൽ ഇതിനോടകം തന്നെ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ത്രെഡ്‌സിനെ ഇതിനോടകം ...

വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു; ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിൽക്കുന്നത് : അമൂൽ

അമൂൽ ലസ്സിയുടെ പാക്കറ്റിൽ ഫംഗസ് ഉണ്ടെന്ന് ആരോപണം വ്യാജമാണെന്ന് കമ്പനി അറിയിച്ചു. തങ്ങൾക്കെതിരെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഉപഭോക്താക്കളിൽ ഭയം പരത്തുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് കമ്പനി ...

അമൂലിനെ ബഹിഷ്‌കരിക്കേണ്ട ആവശ്യമില്ല; ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അമൂലിനെ ബഹിഷ്‌കരിക്കേണ്ട ആവശ്യമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. കർണാടകയിലെ നന്ദിനി അമൂൽ പോരാട്ടത്തിൽ നിലപാട് അറിയിച്ചിരിക്കുകയണ് പട്ടേൽ. കർണാടകയിൽ അമൂൽ എത്തുന്നതിനെതിരെ ...

ക്രീമിലല്ല, വിരൽ മുക്കേണ്ടത് ബട്ടറിൽ; രവീന്ദ്ര ജഡേജക്ക് പിഴ ചുമത്തിയ സംഭവത്തിൽ ഡൂഡിലുമായി അമൂൽ വലമറ

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യത്തെ ടെസ്റ്റ് മത്സരത്തിൽ ഓൺ ഫീൽഡ് അമ്പയറെ അറിയിക്കാതെ ചൂണ്ടുവിരലിൽ ക്രീം പുരട്ടിയതിന് രവീന്ദ്ര ജഡേജയ്ക്ക് ഐസിസി പിഴ ചുമത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ...

‘പോർച്ചുഗോൾ..!‘: അർജന്റീനക്ക് പുറമെ പോർച്ചുഗൽ ഫുട്ബോൾ ടീമിന്റേയും ഔദ്യോഗിക സ്പോൺസറായി ഇന്ത്യയുടെ സ്വന്തം അമുൽ- Amul announces association with Portugal Football team

അഹമ്മദാബാദ്: ലയണൽ മെസിയുടെ അർജന്റീനക്ക് പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗീസ് ഫുട്ബോൾ ടീമിന്റെയും ഔദ്യോഗിക പ്രാദേശിക സ്പോൺസർഷിപ്പ് ഏറ്റെടുത്ത് ഇന്ത്യൻ ഡെയറി ഭീമൻ അമുൽ. 2022 ഫിഫ ...

‘മുർമുതർ ഇന്ത്യ’; രാഷ്‌ട്രപതിയായി തിരഞ്ഞെടുത്ത ദ്രൗപദി മുർമുവിന് ആദരവുമായി അമുൽ-Amul Shares Topical On Droupadi Murmu’s Presidential Victory

ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദിച്ച് ഡയറി ബ്രാൻഡായ അമുൽ . സമൂഹമാദ്ധ്യമങ്ങളായ ട്വീറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയാണ് അമുൽ മുർമിവിനെ സ്വാഗതം ...

ഇത് ഗുജറാത്തിലെ 3.6 ദശലക്ഷം കർഷകർക്ക് വേണ്ടി ; പ്രധാനമന്ത്രിയ്‌ക്ക് വ്യത്യസ്തമായ പിറന്നാൾ ആശംസകൾ നേർന്ന് അമുൽ

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അമുൽ കമ്പനി . ഇത് ഗുജറാത്തിലെ 3.6 ദശലക്ഷം കർഷകർക്ക് വേണ്ടി എന്ന കുറിപ്പോടെ മോദിയുടെ പ്രത്യേകമായി ...

ഒരിക്കലും തോൽക്കാതെ ജൈത്രയാത്ര തുടരൂ …. എം‌എസ് ധോണിക്ക് അമുലിന്റെ വ്യത്യസ്തമായ ആശംസ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിംഗ് ധോണി സ്വാതന്ത്ര്യ ദിനത്തിൽ പങ്കു വെച്ച വീഡിയോയിൽ കൂടിയാണ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു ...