ഫ്രാൻസും ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ചതും പ്രശസ്തവുമായ പാൽ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്വന്തം നെയ്യും. ആഗോള ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുന്ന പ്രമുഖ പ്ലാറ്റ്‌ഫോമായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ പട്ടികയിലാണ് ...





















