anand mahindra - Janam TV
Friday, November 7 2025

anand mahindra

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: മുംബൈയിൽ പ്രവർത്തനമാരംഭിച്ച ടെസ്ലയുടെ ആദ്യ ഷോറൂമിനെ ഇന്ത്യൻ വാഹനവിപണയിലേക്ക് സ്വാ​ഗതം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്ര. ലോകത്തിലെ ഏറ്റവും വലിയ ഇവി വാ​ഹനങ്ങൾക്ക് ഇന്ത്യയിലും തുടക്കമായിരിക്കുകയാണെന്നും ...

“ചതുരംഗക്കളം വാഴുന്ന ഇന്ത്യൻ രാജ്ഞി”; ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യഷിപ്പിൽ കിരീടം നേടിയ കൊനേരു ഹംപിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര.

ഫിഡെയുടെ ലോക വനിതാ റാപിഡ് ചെസ് ചാമ്പ്യഷിപ്പിൽ രണ്ടാം തവണയും കിരീടം നേടിയ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ കൊനേരു ഹംപിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. ചെസ് ബോർഡ് ഭരിക്കുന്ന ...

ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുന്നില്ലെന്ന് ഒരേ സ്വരത്തിൽ ​ഗൗതം അദാനിയും ആനന്ദ് മഹീന്ദ്രയും; ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച മഹാപുരുഷന് അന്ത്യാഞ്ജലി

ടാറ്റാ ​ഗ്രൂപ്പിൻ്റെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനി. ആധുനിക ഇന്ത്യയുടെ പാത പുനർനിർവചിച്ച അതികായനെ ഇന്ത്യക്ക് നഷ്ടമായെന്ന് ...

“Great Indian Wedding”; സോഷ്യൽ മീഡിയയിലൊരു ത്രോബാക്ക് ചിത്രം പങ്കിട്ട് ആനന്ദ് മഹീന്ദ്ര; ചൂടൻ ചർച്ച ചെന്നെത്തിയത് അമേരിക്കയിൽ!

കുറച്ചായിട്ട് ഇന്ത്യക്കാരുടെ ചർച്ചാ വിഷയം വിവാഹമാണ്. ലോകമുറ്റു നോക്കിയ അംബാനി കുടുംബത്തിന്റെ വിവാഹാഘോഷങ്ങളുടെ ക്ഷീണം തീരും മുൻപേ മറ്റൊരു ഇന്ത്യൻ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ ...

ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും പുതിയ പദം പ്രധാനം; പുതിയ സർക്കാർ രൂപീകരിച്ചതിൽ അഭിമാനം: ആനന്ദ് മഹീന്ദ്ര

മൂന്നാമതും ഇന്ത്യയെ നയിക്കാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ‌നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ആനന്ദ മഹീന്ദ്ര. ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും പുതിയ പദം പ്രധാനമാണെന്ന് തെളിയിക്കാൻ സാധിക്കട്ടെയെന്നാണ് അദ്ദേഹം ...

കരളുറപ്പിന്റെ ഉദാഹരണം..! പത്തുവയസുകാരനെ വാഴ്‌ത്തി ആനന്ദ് മഹീന്ദ്ര; സഹായ വാ​ഗ്ദാനവും

തെരുവിൽ ചെറിയ തട്ടുക്കട നടത്തി കുടുംബം പോറ്റുന്ന പത്തുവയസുകാരനെ വാഴ്ത്തി വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സ് പോസ്റ്റിൽ വൈറലായ ഒരു വീഡിയോ പങ്കുവച്ചാണ് അദ്ദേഹം പത്തുവയസുകാരനെക്കുറിച്ച് വാചാലനായത്. ...

അയാൾക്ക് പകരം ഒരാളെ കാട്ടി തരൂ..! എന്റെ പേരും മ​ഹീ-ന്ദ്ര എന്നായതിൽ അഭിമാനിക്കുന്നു; ആനന്ദ്

വാങ്കെഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയുടെ ആരാധകരുടെ ഹൃദയം തകർത്തത് രണ്ടുപേരായിരുന്നു ഒന്ന് മതീഷ പതിരനയും രണ്ടാമത്തേത് സാക്ഷാൽ ധോണിയുമായിരുന്നു. ചെന്നൈ ഇന്നിം​ഗ്സിന്റെ അവസാന ഓവറിൽ ഹാർദിക് ...

ഇസ്രായേലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര ; അയൺ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയും മാതൃകയാക്കണം

ഇസ്രായേലിൻ്റെ മിസൈൽ പ്രതിരോധ സംവിധാനത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . മറ്റ് ആയുധങ്ങൾക്കൊപ്പം ഇസ്രായേലിൻ്റെ അയൺ ഡോം പോലുള്ള സംവിധാനങ്ങളും ഇന്ത്യയ്ക്ക് ആവശ്യമാണെന്നാണ് ...

പ്രജ്ഞാനന്ദയ്‌ക്കും കുടുംബത്തിനും ഇനി പുതിയ സാരഥി; എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര, നന്ദി അറിയിച്ച് താരം

ന്യൂഡൽഹി: ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദയുടെ കുടുംബത്തിന് ഇലക്ട്രിക് കാർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര എസ്‌യുവി 400-ആണ് പ്രജ്ഞാനന്ദയ്ക്കും കുടുംബത്തിനും ആനന്ദ് മഹീന്ദ്ര സമ്മാനമായി നൽകിയത്. വാഹനം ...

പാക് റെസ്റ്റോറന്റിൽ 3-ഡി പ്രിന്റർ കൊണ്ട് ജിലേബി തയ്യാറാക്കുന്ന വീഡിയോ; അതൃപ്തി പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു ജിലേബി വീഡിയോ വൈറലായത്. ത്രീ-ഡി പ്രിന്ററിന്റെ നോസിൽ ഉപയോ​ഗിച്ച് എണ്ണയിലേക്ക് മാവൊഴിക്കുന്നതായിരുന്നു വീഡിയോ. സാധാരണയായി ജിലേബി മാവ് തുണിക്കിഴിയിലാക്കി എണ്ണയിലേക്ക് ...

കഠിനാദ്ധ്വാനം, നെഞ്ചുറപ്പ്, ക്ഷമ… പ്രചോദനമാകുന്ന മാതാപിതാക്കൾ; സർഫറാസ് ഖാന്റെ പിതാവിന് വിലപ്പെട്ട സമ്മാനവുമായി ആനന്ദ് മഹീന്ദ്ര

രാജ്യത്തിനായി ക്രിക്കറ്റിൽ അരങ്ങേറിയ സർഫറാസ് ഖാന്റെ മാതാപിതാക്കളെ അഭിനന്ദിച്ച് മഹീന്ദ്ര ​ഗ്രുപ്പിന്റെ ചെയർമാനും വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര. പിതാവ് നൗഷാദ് ഖാന്റെ പരിശ്രമങ്ങളെ അകമഴിഞ്ഞ് പുകഴ്ത്തിയ മഹീന്ദ്ര ...

കാർ മാത്രമല്ല.. ഇനി വ്യോമസേനയ്‌ക്കായി വിമാനങ്ങളും നിർമ്മിക്കും; എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ട് മഹീന്ദ്ര; സന്തോഷം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര 

ന്യൂഡൽഹി: മീഡിയം ട്രാൻപ്പോർട്ട് വിമാനം ഇന്ത്യയിൽ നിർമ്മിക്കാൻ എംബ്രയർ ഗ്രൂപ്പുമായി കരാറിൽ ഒപ്പിട്ട് മഹീന്ദ്ര ഗ്രൂപ്പ്. ഡൽഹിയിലെ ബ്രസീൽ എംബസിയിൽ വച്ച് നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച ...

ചൈനയെ മറികടന്നത് ആശ്ചര്യപ്പെടുത്തി, ഒപ്പം ആത്മവിശ്വാസവും നൽകി; ഇന്ത്യ വൈകാതെ അമേരിക്കയെയും മറികടക്കും; നിതിൻ ​ഗഡ്കരിയിൽ വിശ്വാസം: ആനന്ദ് മഹീന്ദ്ര

ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടിക പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ചൈനയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തി എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് ...

ചിക്കുവിനോട് അതിയായ സ്നേഹമുണ്ട്; എന്റെ ഒരേയൊരു പ്രശ്നം അവന്റെ ആ​ഗ്രഹം സഫലമാക്കിയാൽ ഞങ്ങൾ പാപ്പരാകും: ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഥാർ വാങ്ങാൻ ആ​ഗ്രഹം പ്രകടിപ്പിച്ച കുട്ടിക്ക് മറുപടിയുമായി ആനന്ദ് മഹീന്ദ്ര. നോയിഡ സ്വദേശി ചീക്കുവാണ് ഥാർ വാങ്ങാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് രം​ഗത്ത് വന്നത്. സമൂഹമാദ്ധ്യമത്തിൽ വൈറലായ ...

ഥാർ എന്ന ഉഭയജീവി,കരയും വെള്ളവും ഒരുപോലെ! ചെന്നൈ വെള്ളപ്പൊക്കത്തിലൂടെ കുതിച്ച് പായുന്ന ഥാറിന്റെ ദൃശ്യം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരി, ചെന്നൈ ന​ഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു, ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു, പൂർണ്ണമായും വെള്ളത്തിനടിയിലായ റോഡുകളിൽ വാഹന​ഗതാ​ഗതവും ...

”ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്”; സിൽക്യാര രക്ഷാദൗത്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തിയ നടപടിയേയും രക്ഷാപ്രവർത്തകരേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഒരു ജോലിയും അസാദ്ധ്യമല്ലെന്ന് രക്ഷാപ്രവർത്തർ തെളിയിച്ചുവെന്നും, ...

മാതൃഭൂമിയെ ശ്വാസംമുട്ടിക്കേണ്ട; പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാകാം കൃഷി; ബദൽ മാർ​​ഗം നിർദ്ദേശിച്ച് ആനന്ദ് മഹീന്ദ്ര

മലിനീകരണം എന്നത് വലിയൊരു പ്രശ്നമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തിലും മറ്റും ഇത് കാര്യമായി പ്രകടമാവുകയും ചെയ്യും. മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ച് ...

‘ശീതൾ ദേവി ഏവർക്കും മാതൃക ; ചെറിയ പ്രശ്നങ്ങളെക്കുറിച്ച് ഇനി പരാതിപ്പെടില്ല’ ; പാരാ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തിന്റെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ശീതൾ ദേവിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ...

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നത്; ഇന്ത്യ അതിവേഗം വളരുന്നു: പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

വന്ദേഭാരത് ട്രെയിനുകളുടെ വരാനിരിക്കുന്ന പുതിയ സ്ലീപ്പർ ട്രെയിനുകളെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. രാജ്യത്തിന്റെ ജനസംഖ്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതാണ് ലക്ഷ്യമെങ്കിൽ ഇന്ത്യ അതിവേഗം വളരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ...

നിങ്ങൾ ഒരു അത്ഭുത പ്രതികാരമാണെന്ന് മുഹമ്മദ് സിറാജിനോട് ആനന്ദ് മഹീന്ദ്ര : ഒരു എസ് യുവി കൊടുത്തൂടെയെന്ന് ആരാധകർ , കൊടുത്തിട്ടുണ്ടല്ലോയെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ : ഇന്ത്യ– ശ്രീലങ്ക പോരാട്ടത്തിൽ തീക്കാറ്റായി മാറിയ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ സി.ഇ.ഒ ആനന്ദ് മഹീന്ദ്ര .അവസാന 90 മിനിറ്റിൽ സിറാജ് 6 ...

ജി-20 യിൽ അരക്കൂ കാപ്പി; സന്തോഷം പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

ജി20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ അരക്കൂ കാപ്പി ഉൾപ്പെടുത്തിയതിൽ സന്തോഷം അറിയിച്ച് ആനന്ദ് മഹീന്ദ്ര. ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള ...

പ്രജ്ഞാനന്ദയുടെ വിജയത്തിന് പിന്നിൽ മാതാപിതാക്കൾ; നന്ദി അർഹിക്കുന്നു നിങ്ങൾ; കുടുംബത്തിന് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് (എക്‌സ്) അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രജ്ഞാനന്ദയ്ക്ക് ഒരു ഥാർ നൽകണമെന്ന് അഭ്യർത്ഥിച്ച് നിരവധി പേർ ആനന്ദ് ...

140 കോടി ഹൃദയങ്ങൾ നിങ്ങൾക്കായി തുടിക്കും; റിലേ രാജക്കൻമാർക്ക് ആശംസകൾ; മലയാളത്തിൽ ട്വീറ്റ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിന് ആസംസകളുമായി ആനന്ദ് മഹീന്ദ്ര. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ആശംസകൾ നേർന്നത്. ...

ഇന്ത്യ ദരിദ്ര രാജ്യം, ചന്ദ്രയാൻ എങ്ങനെ സാധിച്ചെന്ന് ബിബിസി; മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യ അധിക്ഷേപിച്ച് ബിബിസി. ഇന്ത്യയിൽ ദാരിദ്ര്യമാണെന്നും അങ്ങളെയുള്ള രാജ്യം എങ്ങനെ ഈ ദൗത്യം നത്തുക എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം ...

Page 1 of 4 124