‘ഇന്ത്യൻ വാഹന വ്യവസായത്തിൽ പ്രവർത്തിക്കുന്നതിന് ലഭിക്കുന്ന യഥാർത്ഥ പ്രതിഫലവും സന്തോഷവും ഇതാണ്; സ്‌കോർപിയോ കിട്ടിയ കുടുംബത്തിന്റെ സന്തോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
സ്വപ്ന വാഹനം കൈയ്യിൽ കിട്ടുക എന്നത് ഏതൊരു കുടുംബത്തിനും ഏറ്റവും സന്തോഷകരമായ നിമിഷമാണ്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് അത് കൈയിൽ കിട്ടുന്നതെങ്കിൽ ആ നിമിഷം കൂടുതൽ ഭംഗിയുള്ളതാകും. ...