anand mahindra - Janam TV
Wednesday, July 9 2025

anand mahindra

ചെറിയ ബജറ്റ് പ്രസംഗം, പക്ഷെ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്നത്; നിർമല സീതാരാമനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് വ്യവസായ ലോകം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുളളവരാണ് ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിർമല ...

പാഴ് വസ്തുക്കളിൽ നിന്നും കുഞ്ഞൻ ജീപ്പ്: മഹാരാഷ്‌ട്രക്കാരൻ തന്റെ വാഹനം ആനന്ദ് മഹീന്ദ്രയ്‌ക്ക് കൈമാറി, പകരം പുത്തൻ ബൊലേറോ കുടുംബത്തിന് കൈമാറി മഹീന്ദ്ര ഗ്രൂപ്പ്

മുംബൈ: പാഴ് വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമ്മിച്ച മഹാരാഷ്ട്ര സ്വദേശിയെ കഴിഞ്ഞ ദിവസമാണ് ആനന്ദ്മഹീന്ദ്ര പ്രശംസിച്ചത്. ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല ...

യാത്രക്കാരടക്കം കാർ കടിച്ചു വലിച്ച് കടുവ ; അത്ര മധുരമുള്ളതാണ് മഹീന്ദ്ര സൈലോയെന്ന് ആനന്ദ് മഹീന്ദ്ര

കൊൽക്കത്ത : എസ് യു വി കാർ കടിച്ചു വലിക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പങ്ക് വച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയന്‍മാനായ ആനന്ദ് മഹീന്ദ്ര . റോഡിൽ നിർത്തിയിട്ടിരിക്കുന്ന ...

പ്ലാസ്റ്റിക്ക് കുപ്പികൊണ്ടുള്ള മൈക്ക്, പരന്ന തടിക്കഷ്ണം കിബോർഡ്, ബക്കറ്റുകൾ ഡ്രംസും: കുട്ടികളുടെ ക്രിസ്തുമസ് ആഘോഷ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. കൗതുകമുണർത്തുന്നതോ ആളുകളെ ചിന്തിപ്പിക്കുന്നതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ക്രിസ്തുമസ് ആശംസ നേർന്ന് ആനന്ദ് ...

പാഴ് വസ്തുക്കളിൽ നിന്നും കുഞ്ഞൻ ജീപ്പ്; നിർമാതാവിന് ബൊലേറോ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

വാഹനവുമായി ബന്ധപ്പെട്ട് ക്രിയേറ്റീവായി എന്ത് കണ്ടാലും അതിനെ അഭിനന്ദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും യാതൊരു പിശുക്കും കാണിക്കാത്ത ആളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പലപ്പോഴും അദ്ദേഹം പങ്കുവെക്കുന്ന ...

‘റോഡുകളെ ഞാൻ സ്‌നേഹിക്കാൻ തുടങ്ങിയത് ഈ സമയത്ത്’: ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുബൈ: സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിരവധി പോസ്റ്റുകൾ അദ്ദേഹം ദിവസവും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അതിൽ നിന്നും വേറിട്ട് ...

‘തളർത്താൻ ഒരുപാട് പേരുണ്ടാകും… സ്വയം വിശ്വസിക്കുക.. മുന്നോട്ട് പോകുക’; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രചോദനപരമായതോ അല്ലെങ്കിൽ ആളുകളെ ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ...

സുവർണ്ണതാരത്തിന് മഹീന്ദ്രയുടെ പ്രത്യേക സമ്മാനം; ആദ്യ എക്‌സ് യുവി700 ജാവലിൻ എഡിഷൻ സ്വന്തമാക്കി സുമിത് ആന്റിൽ

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം സുമിത് ആന്റിലിന് ആദ്യ എക്‌സ് യുവി700 ജാവലിൻ ...

‘ധോണിയുടെ വിജയമന്ത്രം’; ചെന്നൈ സൂപ്പർകിംഗ് നായകൻ പഠിപ്പിച്ച നേതൃത്വപാഠങ്ങൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി : ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ് നാലാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് സ്വീകരിച്ച നേതൃത്വ പാഠങ്ങൾ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ...

പാരാലിമ്പിക്‌സിലെ സ്വർണനേട്ടം: ആവ്‌നിക്കായി പ്രത്യേക എസ്.യു.വി നിർമിക്കാൻ ആനന്ദ് മഹീന്ദ്ര

മുംബൈ: പാരാലിമ്പിക്‌സിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിതാ താരമായ ആവ്‌നി ലേഖ്‌റയ്ക്ക് കിടിലൻ സമ്മാനം പ്രഖ്യാപിച്ച് ആനന്ദ് മഹീന്ദ്ര. ആവ്‌നിയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ പ്രത്യേകമായി ...

‘ചീറ്റാ ഇൻസ്പയേർഡ്’ എക്‌സ്.യു.വി പരമ്പരയിലെ പരസ്യത്തെ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; കടുവകളുടെ സഞ്ചാരവീഡിയോ വൈറൽ

മുംബൈ: വാഹനരംഗത്തെ അതികായൻ ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറലാകുന്നു. റോഡിന് കുറുകേ നടന്നുപോകുന്ന കടുവകളുടെ രാത്രി യാത്രയിലെ ഗാംഭീര്യം വിളിച്ചോ തുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലായത്. https://twitter.com/anandmahindra/status/1429426168038674438?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429426168038674438%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fanand-mahindra-shares-magnificent-video-of-tigers-walking-along-a-highway-it-s-viral-1844274-2021-08-23 ...

മയിലിന് ഭക്ഷണം നൽകുന്ന വഴിയോര കച്ചവടക്കാരി ; ഇതാണ് മനുഷ്യത്വമെന്ന് ആനന്ദ് മഹീന്ദ്ര ; വീഡിയോ വൈറൽ

ന്യൂഡൽഹി : മയിലിന് കൈകളിൽ ഭക്ഷണം നൽകുന്ന വഴിയോര കച്ചവടക്കാരിയുടെ വീഡിയോ വൈറലാകുന്നു. വഴിയരികിൽ ഇരുന്ന് പച്ചക്കറി വിൽക്കുന്ന സ്ത്രീയുടെ കയ്യിൽ നിന്നാണ് മയിൽ ഭക്ഷണം കൊത്തിയെടുക്കുന്നത്. ...

സുവർണ്ണതാരം നീരജ് ചോപ്രയ്‌ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പ് എക്‌സ്.യു.വി 700 നൽകണമെന്ന് ആരാധകർ: ആനന്ദ് മഹീന്ദ്രയുടെ മറുപടി ഇങ്ങനെ

മുംബൈ: ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് ...

സിന്ധു മഹീന്ദ്രയുടെ ഥാർ അര്‍ഹിക്കുന്നു; മറുപടിയുമായി ആനന്ദ് മഹീന്ദ്ര

രാജ്യത്തിന്റെ അഭിമാനമായി മാറിയ പി.വി. സിന്ധുവിന്  അഭിനന്ദന പ്രവാഹമാണ്. രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു.  സോഷ്യല്‍ മീഡിയയില്‍ സിന്ധുവിനെ ...

കൊറോണ നിയന്ത്രണങ്ങൾ പാലിക്കാതെ മഹാരാഷ്‌ട്ര ; ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര. ജനങ്ങൾ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ആനന്ദ് ...

വല്ലാത്ത ബുദ്ധി തന്നെ; മദ്യ കള്ളക്കടത്തിന് മഹീന്ദ്ര പിക്കപ്പിൽ നിർമ്മിച്ച അറ കണ്ട് അന്തം വിട്ട് ആനന്ദ് മഹീന്ദ്ര

മഹാരാഷ്ട്ര: മഹീന്ദ്രയുടെ പിക്കപ്പ് വാഹനത്തിൽ അനധികൃതമായി വ്യാജ മദ്യം കടത്താൻ ശ്രമിച്ചതിന്റെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര. മദ്യം കടത്താനായി വാഹനത്തിൽ ഉപയോഗിച്ച രീതിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് ...

‘താനുണ്ടാക്കിയ ഉപകരണങ്ങള്‍ ഒരിക്കലും ഉപയോഗിക്കേണ്ടിവരരുതേ’ പ്രാര്‍ത്ഥനയുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഏതു വ്യവസായിയും തങ്ങളുണ്ടാക്കുന്നതെന്തും ഉടന്‍ വിറ്റുപോകണമേ എന്നാഗ്രഹിക്കുമ്പോള്‍ അങ്ങിനെ സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് വാഹനരംഗത്തെ ഭീമന്മാരായ മഹീന്ദ്രയുടെ ഉടമസ്ഥനുള്ളത്. തന്റെ ഉപകരണങ്ങള്‍ ആര്‍ക്കും ആവശ്യം വരരുതേ ...

Page 4 of 4 1 3 4