വിവാഹ റിസോര്‍ട്ടില്‍ പോലീസിന്റെ മിന്നല്‍ നീക്കം; ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കി കോതമംഗലത്ത് പിടിയില്‍: സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും
കോതമംഗലം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളിലെ സ്ഥിരസാന്നിധ്യമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നാടകീയമായി പിടികൂടി. കോതമംഗലം പുന്നേക്കാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ക്രിമിനല്‍ സംഘങ്ങള്‍ ...

















