Asia Cup 2023 - Janam TV

Asia Cup 2023

സ്വർണത്തിലേക്ക് ഒരു ചുവട് കൂടി…! സെമിയില്‍ ബംഗ്ലാദേശിനെ നാണംകെടുത്തി; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഫൈനല്‍ ടിക്കറ്റെടുത്ത് ഇന്ത്യ

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമിയില്‍ ബംഗ്ലാദേശിനെ നാണംകെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ...

ഏഷ്യാകപ്പിന് പിന്നാലെ പ്ലേറ്റ് മറിച്ച് ഷോയ്ബ് അക്തര്‍; പാകിസ്താന്റെ മാത്രമല്ല…ഇന്ത്യ ഇനി എല്ലാവരുടെയും പേടി സ്വപ്‌നമെന്ന് പാക് താരം

ഏഷ്യാകപ്പ് ഫൈനലിന് തൊട്ടുമുന്‍പ് വരെ മത്സരം ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്നും ശ്രീലങ്ക വലിയ വെല്ലുവിളിയാകുമെന്നും പറഞ്ഞിരുന്ന പാകിസ്താന്റെ മുന്‍ താരം ഷോയ്ബ് അക്തര്‍ ഏഷ്യാകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതിന് ...

സിറാജ് അഗ്നിപകര്‍ന്നു.. ലങ്ക കത്തിയമര്‍ന്നു…! അഞ്ചുവര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് വിരാമം; ഏഷ്യയിലെ രാജക്കന്മാര്‍ക്ക് എട്ടാം കിരീടത്തോടെ പട്ടാഭിഷേകം

സിറാജിന്റെ തീക്കറ്റില്‍ ലങ്കകടന്ന് ഏഷ്യാകപ്പില്‍ എട്ടാം കിരീടം ഉയര്‍ത്തി ഇന്ത്യ. താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഏഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ വിജലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായെത്തിയ ...

ലങ്ക ദഹിപ്പിച്ച് ഇന്ത്യ; വിജയലക്ഷ്യം 50 ഓവറില്‍ 51 റണ്‍സ്

കൊളംബോ: സിറാജ് തീക്കാറ്റായ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് 51 റണ്‍സ് വിജയലക്ഷ്യം. 19.4 ഓവറില്‍ 50 റണ്‍സിന് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സ അവസാനിച്ചു. ആറു വിക്കറ്റെടുത്ത സിറാജാണ് ...

മഴയ്‌ക്ക് പിന്നാലെ ഇടിത്തീയായി സിറാജ്…! ഏഷ്യാകപ്പ് ഫൈനലിൽ ലങ്ക തരിപ്പണം; പേസര്‍ക്ക് ഒരോവറില്‍ 4 വിക്കറ്റ്

കൊളംബോ: മഴമാറിയതിന് പിന്നാലെ ഇടിത്തീയായി മുഹമ്മദ് സിറാജ് മാറിയപ്പോള്‍ ഏഷ്യാകപ്പില്‍ ശ്രീലങ്ക തരിപ്പണമായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ എണ്ണം പറഞ്ഞ അഞ്ചുവിക്കറ്റുകളാണ് സിറാജ് പിഴുതത്. ഓരോവറില്‍ ...

പാകിസ്താനെ പടിയിറക്കി വിട്ടു; ഏഷ്യാ കപ്പ് ഫൈനലിൽ ഭാരതവും ശ്രീലങ്കയും തമ്മിൽ പോരാട്ടം

കൊളംബൊ: ഏഷ്യാ കപ്പില്‍ നിന്നും പാകിസ്താൻ പുറത്ത്. ശ്രീലങ്കയോട് രണ്ട് വിക്കറ്റിനാണ് തോൽവി സമ്മതിച്ച് പാകിസ്താൻ മടങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് ...

ടീമിനെ ലക്ഷ്യത്തിലെത്തിക്കും മുന്‍പ് വീണുപോയ പോരാളി…! ത്രില്ലര്‍ പോരാട്ടത്തില്‍ കളിയിലെ താരമായ വെല്ലാലഗെ; ഇക്കുറി ഐപിഎല്ലിലും വരവറിയിക്കും

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റിയത് ഒരു ഇരുപതുകാരനായിരുന്നു. മത്സര ശേഷം ഇന്ത്യന്‍ ആരാധകര്‍ തിരഞ്ഞതും അതേ കൗമാര താരത്തിന് തന്നെ. ...

തരിമ്പ് പോരാട്ടവീര്യം പോലും കാണിക്കാതെ ഇന്ത്യയ്‌ക്ക് മുന്നില്‍ കീഴടങ്ങി, പരിതാപകരം; കനത്ത തോല്‍വിയില്‍ പാകിസ്താനെതിരെ പൊട്ടിത്തെറിച്ച് ഷാഹിദ് അഫ്രീദി

പാകിസ്താന്റെ വമ്പന്‍ തോല്‍വിയില്‍ ടീമിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ നായകനായിരുന്ന ഷാഹിദ് അഫ്രീദി. ഒരു വെല്ലുവിളി പോലും ഉയര്‍ത്താതെ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങേണ്ടിവന്നതാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് (എക്‌സ്) ...

റിസര്‍വ് ദിനത്തിലും മഴ! ഇന്ത്യ-പാക് പോരാട്ടം വീണ്ടും അനിശ്ചിതത്ത്വത്തില്‍; ഓവറുകള്‍ ചുരുക്കിയേക്കും

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം ഇന്നും നടക്കാനിടയില്ല. രസംകൊല്ലിയായി റിസര്‍വ് ദിനത്തിലും മഴയെത്തിയതാണ് വിനയായത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട പോരാട്ടം ഇതുവരെ തുടങ്ങാനായിട്ടില്ല. ...

ഒരു മാറ്റവുമില്ല….! ഫീൽഡിംഗിൽ പഴയ ഫോം തുടർന്ന് പാകിസ്താൻ: ട്രോൾ മഴ

കൊളംബോ: ഏഷ്യാകപ്പിൽ പാകിസ്താൻ താരങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. മഴ മൂലം തടസ്സപ്പെട്ട കളിയിൽ പാക് പേസ് നിരയെ പ്രതിരോധത്തിലാഴ്ത്തിയാണ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ...

ഇങ്ങനെ നാണം കെടാതെ നിര്‍ത്തി പോയ്‌ക്കൂടെ…! ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ കലിപ്പിലായി ബംഗ്ലാദേശ് ആരാധകര്‍

ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ പ്രതിഷേധവുമായി ബംഗ്ലാദേശ് ശ്രീലങ്കന്‍ ആരാധകര്‍.ഇത് ക്രിക്കറ്റിന് അപമാനമാണെന്നും അവരുടെ മത്സരത്തിന് മാത്രം റിസര്‍വ് ഡേ അനുവദിച്ചത് ...

ഏഷ്യാകപ്പ്: കെ.എല്‍ രാഹുല്‍ തിരിച്ചെത്തി, പക്ഷേ ടീമിലിടം കിട്ടില്ല…! കാരണമിത്

പരിക്കില്‍ നിന്ന് മുക്തനാവുന്ന കെ.എല്‍ രാഹുല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ താരത്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് വിവരം. ഐ.പി.എല്ലിനിടെ ...

പാകിസ്താന് തിരിച്ചടി…! സൂപ്പര്‍ പേസര്‍ക്ക് ഫീള്‍ഡിംഗിനിടെ പരിക്ക്; സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശ് തകര്‍ന്നു

സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗിസ് ചെറിയ സ്‌കോറില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരൊഴികെയുള്ളവര്‍ നിറംമങ്ങിയ മത്സരത്തില്‍ 38.4 ...

ഏഷ്യാ കപ്പ്; നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് ജയം; അർദ്ധ സെഞ്ച്വറി കരുത്തിൽ രോഹിതും ​ഗില്ലും; ഇന്ത്യ സൂപ്പർ ഫോറിൽ

പല്ലേക്കലെ: ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം. മഴയെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ നിയമ പ്രകാരം 23 ഓവറിലേയ്ക്ക് ഇന്ത്യയുടെ കളി ചുരുക്കുകയായിരുന്നു. ...

ഞാന്‍ ഇവിടെ വന്നത് കോഹ്ലിക്കായി മാത്രം,അദ്ദേഹത്തിന്റെ സെഞ്ച്വറി കാണണമായിരുന്നു..!മനസ് കീഴടക്കി പാക് ആരാധിക

ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം മഴകാരണം മുടങ്ങിയതില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ വിഷമത്തിലാണ്. സൂപ്പര്‍ താരങ്ങളുടെ മികച്ച പ്രകടനം കാണാനാകാത്തതും അവരെ കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതില്‍ വിഷമിക്കുന്ന ഒരു ...

മത്സരത്തിനിടെ വിശന്നാൽ നിങ്ങൾ നിങ്ങളാല്ലാതാകും, ഇന്ത്യ- പാക് പോരിൽ 62 ബിരിയാണി അകത്താക്കി യുവതി

ബെംഗളൂരു: ഏഷ്യകപ്പിൽ ഇന്ത്യ- പാക് മത്സരത്തിന്റെ ആവേശം നിറഞ്ഞത് സ്വിഗ്ഗിയിലും. ട്വിറ്ററിലൂടെ (എക്‌സ്)യാണ് സ്വിഗ്ഗി മത്സരത്തിനിടെ ഇന്ത്യയിലെ ആരാധകർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ബെംഗളൂരുവിലെ ...

കനത്ത മഴ; ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചു; നിരാശരായി ആരാധകർ

പല്ലേക്കലെ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സ് നേടിയിരുന്നു. ഇഷാൻ കിഷനും ...

ഏഷ്യാകപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പാകിസ്താന്റെ ഞെട്ടിപ്പിക്കല്‍…! ഇന്ത്യയ്‌ക്കെതിരെയുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു

ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്‍പേ പാകിസ്താന്റെ ഞെട്ടിപ്പിക്കല്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിടുന്ന പ്ലേയിംഗ് ഇലവനെ മണിക്കൂറുകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചാണ് ടീം കായിക ലോകത്തെ ഞെട്ടിപ്പിച്ചത്. പരിക്കേറ്റ ...

അവര് ചെറിയ ടീമൊന്നും അല്ല…! ടോസ് കിട്ടിയാല്‍ മാത്രം ജയിക്കില്ല, അതിന് നന്നായി കളിക്കണം: മനസ് തുറന്ന് രോഹിത് ശര്‍മ്മ

ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിന് മുന്‍പ് മാദ്ധ്യമ പ്രവര്‍ത്തകരോട് മനസ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.' അടുത്തകാലത്തായി പാകിസ്താന്‍ ടീം വളരെ നല്ലരീതിയിലാണ് ടി20യും ...

ഏഷ്യാ കപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ; കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടു 

2023 ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ മത്സരക്രമമായി. ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ ജയ് ഷായാണ് ടൂർണമെന്റിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്. ഹൈബ്രിഡ് മോഡലിലാകും ടൂർണമെന്റ് നടക്കുക. ...

‘ഇങ്ങനെ ആണെങ്കിൽ ഞങ്ങൾ കളിക്കില്ല‘: 2023 ഏഷ്യാ കപ്പിന് ഉപാധി വെച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്- Ramiz Raja on Asia Cup 2023

ഇസ്ലാമാബാദ്: ഇന്ത്യയുടെ ബഹിഷ്കരണം ഭയന്ന് 2023 ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം പാകിസ്താന് നഷ്ടപ്പെടുത്തിയാൽ, തങ്ങൾ ഏഷ്യാ കപ്പിൽ നിന്നും പിന്മാറുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ...

‘ഏകദിന ലോകകപ്പ് മാത്രമല്ല, ഇന്ത്യക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരവും ബഹിഷ്കരിക്കണം‘: പാകിസ്താൻ ക്രിക്കറ്റ് ടീമിനോട് മുൻ വിക്കറ്റ് കീപ്പർ- Pakistan should boycott T20 WC match against India, says former wicket keeper

ഇസ്ലാമാബാദ്: 2023ൽ പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനെതിരെ ഇന്ത്യ നിലപാടെടുത്താൽ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മാത്രമല്ല, ഇപ്പോൾ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരവും ...

‘2023 ഏഷ്യാ കപ്പ് പാകിസ്താനിലെങ്കിൽ ഇന്ത്യ കളിക്കില്ല‘: നിലപാട് വ്യക്തമാക്കി ജയ് ഷാ- India will not play cricket in Pakistan, declares Jai Shah

ന്യൂഡൽഹി: 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷാ. മുംബൈയിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ...