Asia Cup - Janam TV
Monday, July 14 2025

Asia Cup

ഏഷ്യാ കപ്പില്‍ പുത്തന്‍ ‘തല’യുമായി കോഹ്ലി

ആരാധകരുടെ ഇഷ്ടതാരമായ വിരാട് കോഹ്ലി ക്രിക്കറ്റില്‍ മാത്രമല്ല ഫാഷന്‍ ലോകത്തും കിംഗാണ്. തന്റെ ഫാഷനിലും വസ്ത്രധാരണത്തിലും പ്രത്യേക ശൈലി പിന്തുടരുന്ന താരം പ്രമുഖ ബ്രാന്റുകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ്. ...

നാലാം നമ്പറിന് അർഹൻ വിരാട് കോഹ്ലി; തുറന്ന് പറഞ്ഞ് മിസ്റ്റർ 360

വിരാട് കോഹ്ലിയെ പ്രശംസിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്. ഏഷ്യ കപ്പിലും ലോകകപ്പിലും വിരാട് കോഹ്ലിയെ ബാറ്റിംഗ് നിരയിൽ നാലാമനായി ഇറക്കണമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകന്റെ അഭിപ്രായം. നിലവിൽ ഇന്ത്യൻ ...

വേറെ നല്ല കളിക്കാരെ എടുക്കാമായിരുന്നു…! അവന്‍ ടീമില്‍ ഉള്‍പ്പെട്ടത് ഭാഗ്യം കൊണ്ട്; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെതിരെ ടോം മൂഡി. സൂര്യകുമാര്‍ യാദവിനെ ടീമിലെടുത്തതിനെതിരെയാണ് മൂഡി രംഗത്തെത്തിയത്. ഇതിലും മികച്ച ഓപ്ഷന്‍ ഇന്ത്യയ്ക്ക് ലഭ്യമായിരുന്നിട്ടും സൂര്യകുമാര്‍ ടീമില്‍ ഉള്‍പ്പെട്ടത് ...

ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ഫോണിൽ കാണാം; ജിയോയെ വെട്ടാൻ വമ്പന്മാർ എത്തുന്നു

മുംബൈ: ലൈവ് സ്ട്രീമിംഗിൽ ജിയോ സിനിമയ്ക്ക് വെല്ലുവിളി ഉയർത്തി ഹോട്ട്‌സ്റ്റാർ. സൗജന്യ സംപ്രേഷണാവകാശം ജിയോ സിനിമ ആരംഭിച്ചതോടെ നിരവധി ഉപഭോക്തക്കളെയാണ് ഹോട്ട്‌സ്റ്റാറിന് നഷ്ടമായത്. ഇത് മറികടക്കാനായി ടൂർണമെന്റുകൾ ...

പ്രകടനം സഞ്ജുവിനെക്കാള്‍ വളരെ മോശം എന്നിട്ടും സൂര്യകുമാര്‍ ടീമില്‍…! ടീം സെലക്ഷനില്‍ മുംബൈ ആധിപത്യമെന്ന് വിമര്‍ശനം

മുംബൈ; ഏകദിനത്തിലെ പ്രകടനം മലയാളി താരം സഞ്ജു സാംസനെക്കാലും മോശമായിട്ടും സൂര്യകുമാര്‍ യാദവിനെ ഏഷ്യാകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനം ഉയരുന്നു. ഇതിനൊപ്പം റിസ്റ്റ് സ്പിന്നര്‍ ചഹലിനെ തഴഞ്ഞതിലും ...

സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍; തിലക് വര്‍മ്മയ്‌ക്ക് അരങ്ങേറ്റം, രാഹുലും അയ്യറും തിരിച്ചെത്തി, ചഹലിനെ ഒഴിവാക്കി; ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ

ന്യൂഡല്‍ഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. 17 കളിക്കാരുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ...

പിടിവാശിക്ക് വഴങ്ങില്ല! എഷ്യാകപ്പിൽ ഇന്ത്യൻ മത്സരങ്ങൾ ശ്രീലങ്കയിൽ തന്നെ നടക്കും; ഒരു കാരണവശാലും ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല, തീരുമാനം പിസിബി ചെയർമാൻ ജയ്ഷായെ കണ്ടശേഷം

രോഹിത് ശർമ്മ നായകനായ ഇന്ത്യൻ ക്രിക്കറ്റ് സംഘം ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോകില്ല. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കുമെന്ന് ഐപിഎൽ ചെയർമാൻ ...

ഏഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടങ്ങൾക്ക് അനിശ്ചിതത്തം: ഉരുണ്ടുകളിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

ഹൈബ്രിഡ് മോഡലിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വീണ്ടും അനിശ്ചിതത്തം. കൊളംബോയിൽ നടത്താനിരുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ കാര്യത്തിലാണ് ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിട്ടുളളത്. മഴ കാരണം ഇവിടെ നടക്കേണ്ട ...

ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേയ്‌ക്ക് വരൂ; തങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് കളിക്കാൻ ഇന്ത്യ പാകിസ്താനിലെത്തണമെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഭീഷണി ഉണ്ടായിട്ടും പാകിസ്താൻ ടീം ഇന്ത്യയിൽ വന്ന് കളിച്ചിട്ടുണ്ടെന്നും അതുപോലെ ...

ഭീഷണി വേണ്ട, ആരെയും അനുസരിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല; ഭീകരതയുടെ നിഴലിൽ കളിക്കാനാവില്ല; ലോകകപ്പ് ഇന്ത്യൻ മണ്ണിൽ തന്നെ നടത്തും; പാകിസ്താന്റെ വായ അടപ്പിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: പാകിസ്താന്റെ ഭീഷണികൾക്ക് ചുട്ടമറുപടിയുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. 2023 ലെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്നും എല്ലാ വമ്പൻ ടീമുകളും പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി ...

ഇന്ത്യ- പാക് മത്സരത്തിനിടെ ത്രിവർണ പതാക വീശി ഷാഹിദ് അഫ്രീദിയുടെ മകൾ; പിന്നാലെ മതതീവ്രവാദികളുടെ ആക്രമണം; പാക് പതാക കിട്ടിയില്ലെന്ന വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം-Shahid Afridi reveals daughter ‘was waving Indian flag’

ഇസ്ലാമാബാദ്: ഏഷ്യ കപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിനിടെ മകൾ ത്രിവർണ പതാക വീശിയ സംഭവം മതമൗലികവാദികൾ വിവാദമാക്കിയതിന് പിന്നാലെ വിശദീകരണവുമായി മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ...

നിർണ്ണായ മത്സരത്തിൽ വീര്യംകാണിക്കാൻ അറിയാത്ത രോഹിതിന്റെ ടീം; ധോണിയുടെ കുറവ് എടുത്തു പറഞ്ഞ് ആരാധകർ; ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ കടുത്ത വിമർശനം

ദുബായ് : ഏഷ്യാകപ്പിലെ നിർണ്ണായ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിക്കാൻ യാതൊരു തന്ത്രവും പയറ്റാതിരുന്ന രോഹിതിന്റെ ടീമിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ട്വിറ്ററിലൂടെ അമർഷം പ്രകടിപ്പിക്കുന്ന ആരാധകർ അതിവേഗ തീരുമാനം ...

അർഷ്ദീപ് സിംഗിന് പിന്തുണയുമായി മുൻ ക്രിക്കറ്റ് താരങ്ങൾ; പിഴവുകളുടെ പേരിൽ അവഹേളിക്കരുതെന്ന് മുൻ പാക് ക്രിക്കറ്റ് നായകനും

ന്യൂഡൽഹി; പാകിസ്താനെതിരെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ മത്സരത്തിൽ ക്യാച്ച് കൈവിട്ട ഇന്ത്യൻ താരം അർഷ്ദീപ് സിംഗിനെ അപമാനിക്കാനുളള നീക്കത്തിനെതിരെ മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത്. ...

ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക് ഇനിയും സാദ്ധ്യത; ഇന്ത്യ-പാക് ഫൈനൽ പ്രതീക്ഷിക്കാം; ശ്രീലങ്കയുടെ വിജയം നിർണ്ണായകം; കറുത്ത കുതിരകളാകാൻ അഫ്ഗാൻ

ദുബായ്: ഏഷ്യാകപ്പിലെ പാകിസ്താനുമായുള്ള തോൽവി ഇന്ത്യയുടെ ഫൈനൽ സാദ്ധ്യത ഇല്ലാതാക്കുന്നില്ല. ആരാധകർ കാത്തിരുന്നപോലെ ഇന്ത്യ-പാക് ഫൈനൽ നടന്നാലും അത്ഭുതപ്പെടാനില്ല. ഇന്ത്യ  ശ്രീലങ്ക പോരാട്ടവും പാകിസ്താൻ ശ്രീലങ്ക പോരാട്ടവും ...

ഏഷ്യ കപ്പ്; സെൽഫി സ്റ്റിക്കും പവർ ബാങ്കും സ്റ്റേഡിയത്തിനുളളിൽ അനുവദിക്കില്ല; കാണികൾക്ക് ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനും വിലക്ക്; കർശന നിർദേശങ്ങളുമായി ദുബായ് പോലീസ്-Asia Cup

ദുബൈ : ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്ക് കർശന നിർദേശങ്ങളുമായി ദുബായ് പോലീസ്. സെൽഫി സ്റ്റിക്ക്, പവർബാങ്ക്, ഗ്ലാസുകൾ എന്നിവ അനുവദിക്കില്ല. കളിയുടെ ഫോട്ടോ, വിഡിയോ ...

പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം

ദുബായ് : പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. ദുബായ്ക്ക് പുറമെ ...

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന് കളമൊരുങ്ങി; പരിശീലനത്തിനിടെ സൗഹൃദം പങ്കു വെച്ച് ഇന്ത്യ- പാക് താരങ്ങൾ- Indian players and Pakistan players interacts ahead of historic clash

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിന് മുന്നോടിയായി പരിശീലനത്തിനിടെ സൗഹൃദം പങ്കു വെച്ച് ഇരു ടീമുകളിലെയും കളിക്കാർ. പരിക്കേറ്റ് വിശ്രമിക്കുന്ന പാകിസ്താൻ പേസർ ഷഹീൻ ...

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ദുബായിലെത്തി; ആദ്യ മത്സരം പാകിസ്താനുമായി; കിരീടം നിലനിർത്താൻ തയ്യാറെടുപ്പുമായി ഇന്ത്യ

അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനത്തിനായി ദുബായിയിൽ എത്തി. ആദ്യ മത്സരം ഓഗസ്റ്റ് 28ന് ഇന്ത്യയുടെ എക്കാലത്തെയും എതിരാളി പാകിസ്താനുമായി നടക്കും. ...

ഷഹീൻ അഫ്രീദിയെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് പേടിയോ? വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ഇർഫാൻ പഠാൻ

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്റിൽ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ഇല്ലാത്തത് ഇന്ത്യയ്ക്ക് ആശ്വാസമാകുമെന്ന മുൻ താരം വഖാർ യൂനിസിന്റെ ട്വിറ്റർ പോസ്റ്റിന് അതേ നാണയത്തിൽ ...

ഏഷ്യാ കപ്പ് ; ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ ; തിരിച്ച് വരവിനൊരുങ്ങി ലോകേഷ് രാഹുലും ദീപക് ചഹാറും

മുംബൈ : ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലും പരിക്കിൽ നിന്ന് മോചിതനായ ദീപക് ചഹാറും ടീമിലേക്ക് തിരികെ എത്തിയേക്കും. ...

Page 3 of 3 1 2 3