അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും
ദിസ്പുര്‍: അസമില്‍ പ്രളയ സാഹചര്യം അതിരൂക്ഷമായി തുടരുന്നു. കനത്ത മഴയിലും കുത്തിയൊലിച്ചെത്തിയ വെള്ളപ്പൊക്കത്തിലും ഇതുവരെ 40 പേര് മരിക്കുകയും 80 ഓളം പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന ...























