ayodhya - Janam TV
Monday, July 14 2025

ayodhya

കോൺഗ്രസുകാരും കാവിക്കൊടി പിടിക്കാൻ തയ്യാറായി എന്നത് വിജയം:രാമക്ഷേത്രം പണിയുക എന്നത് ഓരോ ഭാരതീയന്റെയും അവകാശം:എ ബി വി പി

രാജസ്ഥാൻ: കോളേജ് കാമ്പസിൽ അയോദ്ധ്യാക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാനുള്ള കോൺഗ്രസ് വിദ്യാർത്ഥി സംഘടന എൻ‌എസ്‌യുഐ യുടെ തീരുമാനത്തെ ആദരവോടെ കാണുന്നുവെന്ന് എബിവിപി. എൻ‌എസ്‌യുഐ സംഭാവന യജ്ഞത്തിന് തുടക്കം കുറിച്ച ...

രാമക്ഷേത്ര നിർമ്മാണത്തിനു ജനുവരിയിൽ തുടക്കം ; മേൽനോട്ടത്തിനു രാജ്യത്തെ ഐഐടി വിദഗ്ധന്മാരുടെ പ്രത്യേക സംഘം

ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ജനുവരിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട് . രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐ.ഐ.ടി വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. സരയൂ നദീ തീരത്തെ ...

അയോദ്ധ്യയില്‍ ആഘോഷിക്കാറുള്ള ‘രാം കീ ബാരാത്’ ചടങ്ങ് റദ്ദാക്കി

ലഖ്‌നൗ: .അയോദ്ധ്യയില്‍ നടക്കാറുള്ള 'രാം കീ ബാരാത്' ആഘോഷം റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പരിപാടി ഉപേക്ഷിച്ചതെന്ന് സംഘാടകർ അറിയിച്ചു. എല്ലാം വര്‍ഷവും നവംബര്‍ ...

ശ്രീരാമക്ഷേത്ര മാതൃകയില്‍ ചിരാതുകള്‍ തെളിയും; അഞ്ചു ലക്ഷം ചിരാതുകള് നിരത്തി ദീപോത്സവത്തിനായി അയോദ്ധ്യ ഒരുങ്ങി

അയോദ്ധ്യ: ശ്രീരാമജന്മഭൂമിയിലെ ദീപോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു ലക്ഷത്തിലേറെ ചിരാതുകള്‍ അണിനിരത്തിയുള്ള ദീപാലങ്കാര പരിപാടിയുടെ മുന്നൊരുക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌ക്കാരിക ...

അയോദ്ധ്യയിൽ മ്യൂസിയം, ഗുരുകുലം നിർമ്മാണത്തിന് കൊത്തുപണികളിൽ അഭിപ്രായം തേടി ക്ഷേത്ര ട്രസ്റ്റ്‌

ഉത്തര്‍പ്രദേശ്: അയോദ്ധ്യ രാമ ക്ഷേത്രത്തിന് ചുറ്റുമുള്ള 70 ഏക്കർ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങളും ആശയങ്ങളും തേടി ക്ഷേത്ര ട്രസ്റ്റിൻറെ വിജ്ഞാപനം. നിർമ്മാണത്തിനായുള്ള ചിത്രപ്പണികളിലാണ് അഭിപ്രായങ്ങൾ തേടിയിരിക്കുന്നത്. ...

പുരാണങ്ങളില്‍ പരാമര്‍ശിച്ച ഭാരതത്തിലെ സ്ഥലങ്ങള്‍

നമ്മുടെ രാജ്യത്തിന്റെ ഓരോ കോണിലുളള സ്ഥലങ്ങളും പുരാണങ്ങളും ഐതിഹ്യങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള സ്ഥലങ്ങളാണ്. ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും കേട്ടു പോയ ഒരുപാട് സ്ഥലങ്ങളുണ്ട് ഉത്തരേന്ത്യയില്‍. ...

ദീപാവലിയില്‍ പ്രഭചൊരിയാന്‍ അയോദ്ധ്യ ; ഭക്തര്‍ക്ക് ദര്‍ശനം വെര്‍ച്വല്‍ സംവിധാനത്തിലൂടെ

ലഖ്‌നൗ: ദീപാവലി ആഘോഷത്തെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗംഭീരമാക്കാന്‍ തീരുമാനിച്ച് യോഗി സര്‍ക്കാര്‍. രാം കീ പൈഡീ എന്ന സരയൂ നദിക്കരയിലാകെ ദീപാലംകൃതമാക്കിയ അതേ രീതിയില്‍ ഇത്തവണയും ഒരുക്കങ്ങള്‍ ...

വ്യാജ ചെക്കുകൾ വഴി തട്ടിപ്പുകാർ കവർന്ന 6 ലക്ഷം രൂപ ശ്രീരാമ ക്ഷേത്രത്തിനു തിരികെ നൽകി എസ് ബി ഐ

ലക്നൗ : വ്യാജ ചെക്കുകൾ വഴി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻ വലിക്കപ്പെട്ട പണം തിരികെ നൽകി എസ് ബി ഐ ...

രാമജന്മഭൂമി ട്രസ്റ്റ് അക്കൗണ്ട് തട്ടിച്ച് പണം കവര്‍ന്നതായി പരാതി

ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ട് തട്ടിച്ച് പണം കവര്‍ന്നതായി പരാതി.ട്രസ്റ്റ് സെക്രട്ടറി നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഫോണിലേയ്ക്ക് 9.86 ലക്ഷത്തിന്റെ ചെക്ക് പിന്‍വലിക്കാനുള്ള ...

1,200 കൽസ്തംഭങ്ങൾ , 1000 വർഷത്തെ ഉറപ്പ് ; രാമജന്മഭൂമിയിലെ ക്ഷേത്ര നിർമാണം 17ന് ശേഷം ആരംഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

ലക്നൗ : അയോദ്ധ്യ രാമജന്മഭൂമിയിലെ ക്ഷേത്ര നിർമാണം സെപ്റ്റംബർ 17ന് ശേഷം ആരംഭിക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ...

രാമക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ജിഹാദികളുടെ ശ്രമം ; നീക്കം പൊളിച്ച് യുവാവ്

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനു വേണ്ടിയെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം തട്ടാനുള്ള ജിഹാദികളുടെ ശ്രമം പൊളിച്ച് ട്വിറ്റർ ഉപയോക്താവായ യുവാവ് . വ്യാജ അക്കൗണ്ടുകൾ ...

അയോദ്ധ്യ വിധിയിൽ സുപ്രീം കോടതിയേയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും അപമാനിച്ച് ഉറുദു കവി മുനവർ റാണ

ന്യൂഡൽഹി : രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും , സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയേയും അപമാനിച്ച് ഉറുദു കവി മുനവർ റാണ . അയോദ്ധ്യയിലെ ...

രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു; സംഭാവനകള്‍ നല്‍കാന്‍ ആഹ്വാനവുമായി ട്രസ്റ്റ്

അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ പശ്ചാത്തലത്തിവല്‍ ലോകവ്യാപകമായ പിന്തുണ ആവശ്യപ്പെട്ട് ട്രസ്റ്റിന്റെ ആഹ്വാനം. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ശിലാന്യാസ പരിപാടി ലോക ശ്രദ്ധ ...

360 തൂണുകളും , അഞ്ച് താഴികക്കുടങ്ങളും , രാമക്ഷേത്രം ഉയരുക 161 അടി ഉയരത്തില്‍

ഈ മാസം അഞ്ചാംതീയതി രാമക്ഷേത്രനിര്‍മാണത്തിന് അയോദ്ധ്യയില്‍ ശിലാസ്ഥാപനം നടന്നതോടെ രാജ്യത്തെ ഹൈന്ദവവിശ്വാസസമൂഹം ആവേശത്തിലാണ്. നൂറ്റാണ്ടുകളുടെ പ്രയത്‌നത്തിന് ശേഷം ആദര്‍ശപുരുഷനായ രാമന്റെ മന്ദിരമുയരുമ്പോള്‍ അതെങ്ങനെയുണ്ടാകുമെന്ന ആകാംക്ഷ ക്ഷേത്രനിര്‍മാണത്തെ വിമര്‍ശിക്കുന്നവര്‍ക്കുമുണ്ടാകാം. രാമക്ഷേത്രത്തിന്റെ ...

ഇത് ജന്മാന്തര സുകൃതം ; അന്ന് സാധാരണ ഭക്തനായെത്തി , ഇന്ന് രാമക്ഷേത്ര നിർമ്മാണ ചുമതല

ഇന്ത്യ കാത്തിരിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന നടത്തുന്നത് പ്രമുഖ വാസ്തുശില്‍പ്പവിദഗ്ധരായ സോംപുര കുടുംബത്തില്‍ നിന്നുള്ള ചന്ദ്രകാന്ത് സോംപുര. ഇദ്ദേഹത്തിന്റെ മുത്തച്ഛനാണ്  1949 ല്‍ ഗുജറാത്തിലെ സോമനാഥമന്ദിരത്തിന്റെ നവീകരണം പൂര്‍ത്തിയാക്കി ...

രാമക്ഷേത്രം നിർമ്മിക്കുമ്പോൾ മാത്രമേ അയോദ്ധ്യയിലേക്കുള്ളൂ എന്ന് മോദി പറഞ്ഞിരുന്നു ; മഹേന്ദ്ര ത്രിപാഠി

മോദി അയോധ്യയില്‍ എത്തുന്നത് 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ 1991 ലാണ് നരേന്ദ്രമോദി അയോധ്യയില്‍ എത്തിയത്. അന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയജൈത്രയാത്ര തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ...

കോടതിവിധിയെ നെഞ്ചോട് ചേര്‍ത്തവരെ ഓര്‍മ്മിച്ച് മാദ്ധ്യമങ്ങള്‍: ആനന്ദ് മഹീന്ദ്രയും ഇന്‍ഫോസിസ് മേധാവിയും അയോദ്ധ്യക്കൊപ്പം

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി വന്ന ദിവസത്തെ പ്രതികരണങ്ങള്‍ ഓര്‍ത്തെടുത്ത് ദേശീയ മാദ്ധ്യമങ്ങള്‍. നവംബര്‍ 9നാണ് ചരിത്രപരമായ വിധി വന്നത്. ...

ചരിത്രം കാത്തുവച്ചത് നരേന്ദ്രമോദിയെ :ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്രഭാരവാഹികള്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്ര ഭാരവാഹികള്‍. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ...

ചരിത്ര മുഹൂർത്തം ഇന്ന് ; രാമമന്ത്ര മുഖരിതമായി സാകേത ഭൂമി

ലഖ്‌നൗ: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനത്തിനായി അയോദ്ധ്യാ നഗരം ഉണര്‍ന്നു. ഇന്നു രാവിലെ 12.47നാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്താന്‍ ഇന്ന് 11.30 മണിയോടെ അയോദ്ധ്യാ ...

ക്ഷേത്ര നിർമ്മാണം ആരംഭിക്കും ; ഞാൻ വരും രാമജന്മഭൂമിയിലേയ്‌ക്ക് : 29 വർഷം മുൻപ് പറഞ്ഞത് നടപ്പാക്കാനെത്തുന്നു നരേന്ദ്രമോദി

ന്യൂഡൽഹി : പറഞ്ഞതൊക്കെ പാലിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ളത് . അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് 29 വർഷത്തിനു മുൻപ് പറഞ്ഞ വാക്കുകളും പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും ...

എങ്ങും രാമമന്ത്ര ധ്വനികൾ; അയോദ്ധ്യയിൽ ശിലാന്യാസ രാമാര്‍ച്ചന പൂജകള്‍ ആരംഭിച്ചു

അയോദ്ധ്യ:  ശിലാന്യാസത്തിന് മുമ്പായുള്ള പൂജകളും മന്ത്രജപങ്ങളും അയോദ്ധ്യയില്‍ ആരംഭിച്ചു. ശ്രീരാമാര്‍ച്ചനയും പൂജകളുമാണ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ പൂജകള്‍ നടത്തുന്ന രാംലാല വിഗ്രഹത്തിന് മുന്നില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അര്‍ച്ചന ...

അയോദ്ധ്യയിലെ ചരിത്ര മുഹൂര്‍ത്തം നാളെ: ഭൂമിപൂജാ ചടങ്ങ് വേദിയില്‍ പ്രധാനമന്ത്രിയടക്കം അഞ്ചുപേര്‍ മാത്രം

അയോദ്ധ്യ: ചരിത്രമുഹൂര്‍ത്തമാകുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ശ്രീരാമ ക്ഷേത്ര പുനർ നിർമാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനവ്യക്തികളുടെ പട്ടികയായി. ...

രാമക്ഷേത്രം ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി; ആദ്യ ക്ഷണം കേസ് കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്ക്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി നടക്കുന്ന ''ഭൂമി പൂജ' ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്കാണ് ആദ്യ ക്ഷണപത്രിക അയച്ചിരിക്കുന്നത്. ...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം തറക്കല്ലിടല്‍: പ്രധാനമന്ത്രി ഇറങ്ങുന്നത് സാകേത് സര്‍വ്വകലാശാല മൈതാനത്ത്

അയോദ്ധ്യ: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിന് പ്രധാനമന്ത്രിയുടെ യാത്ര പദ്ധതി തീരുമാനിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ...

Page 26 of 27 1 25 26 27